ETV Bharat / sports

സാക്ഷിക്ക് ധോണി നല്‍കിയ വിവാഹ സമ്മാനം കണ്ട് അമ്പരന്ന് ആരാധകര്‍!.. - ഭാര്യ സാക്ഷി

2010 ജൂണ്‍ നാലിനാണ് ധോണിയും സാക്ഷിയും വിവാഹിതരായത്.

wedding anniversary gift  MS Dhoni  wedding anniversary  vintage car  Sakshi  എം.എസ് ധോണി  ഭാര്യ സാക്ഷി  സാക്ഷി
സാക്ഷിക്ക് ധോണി നല്‍കി വിവാഹ സമ്മാനം കണ്ട് അമ്പരന്ന് ആരാധകര്‍!..
author img

By

Published : Jul 5, 2021, 1:26 PM IST

Updated : Jul 5, 2021, 1:34 PM IST

മുംബൈ: കഴിഞ്ഞ ദിവസമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണിയും ഭാര്യ സാക്ഷിയും തങ്ങളുടെ 11-ാം വിവാഹ വാർഷികം ആഘോഷിച്ചത്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകര്‍ രംഗത്തെത്തിയിരുന്നു. 2010 ജൂണ്‍ നാലിനാണ് ധോണിയും സാക്ഷിയും വിവാഹിതരായത്.

ഇരുവര്‍ക്കും ആശംസകളറിയിച്ച് ചെന്നൈ സൂപ്പര്‍ കിങ്സും രംഗത്തെത്തിയിരുന്നു. രണ്ടു പേരുടേയും ഒരു പഴയ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ചെന്നൈയുടെ ആശംസ. ഇപ്പോഴിതാ വിവാഹ വാര്‍ഷികത്തില്‍ ധോണി സാക്ഷിയ്ക്ക് നല്‍കിയ സമ്മാനം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

wedding anniversary gift  MS Dhoni  wedding anniversary  vintage car  Sakshi  എം.എസ് ധോണി  ഭാര്യ സാക്ഷി
സാക്ഷിക്ക് ധോണി നല്‍കി വിവാഹ സമ്മാനം കണ്ട് അമ്പരന്ന് ആരാധകര്‍!..
wedding anniversary gift  MS Dhoni  wedding anniversary  vintage car  Sakshi  എം.എസ് ധോണി  ഭാര്യ സാക്ഷി
എം.എസ് ധോണിയുടേയും സാക്ഷിയുടേയും വിവാഹ ചിത്രം.

ഒരു വിന്‍റേജ് കാറാണ് താരം സാക്ഷിക്ക് സമ്മാനമായി നല്‍കിയത്. നീലയും വെള്ളയും നിറത്തിലുള്ള കാറിന്‍റെ ചിത്രം സാക്ഷി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. "വാർഷിക സമ്മാനത്തിന് നന്ദി!" എന്നായിരുന്നു ചിത്രത്തിന് മേല്‍ സാക്ഷി എഴുതിയിരുന്നത്. അതേസമയം വാഹനങ്ങളെ ഇഷ്ടപ്പെടുന്ന ധോണിക്ക് മോട്ടോര്‍ ബൈക്കുകളുടേയും കാറുകളുടേയും ഒരു ശേഖരം തന്നെയുണ്ട്.

also read: 'പൃഥ്വി ഷായെ തിരിച്ചുവിളിക്കുന്നത് നിലവിലെ കളിക്കാരെ അപമാനിക്കുന്നതിന് തുല്ല്യം'; കപില്‍ ദേവ്

Last Updated : Jul 5, 2021, 1:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.