ETV Bharat / sports

ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ് ; ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ രണ്ടാം മത്സരം മാറ്റി

മറ്റ് താരങ്ങളുടെ പരിശോധന റിപ്പോർട്ട് നെഗറ്റീവാണെങ്കിൽ മത്സരം ബുധനാഴ്ച നടത്തും

Krunal Pandya testing positive  COVID-19  India and Sri Lanka T20 has been postponed  ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ് വാർത്ത  ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ്  ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു  പാണ്ഡ്യ കൊവിഡ്  ഇന്ത്യ ശ്രീലങ്ക പരമ്പരയിലെ രണ്ടാം മത്സരം മാറ്റിവെച്ചു  Krunal Pandya Covid  Krunal Pandya corona  india srilanka T20 krunal pandya
ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ്; ഇന്ത്യ ശ്രീലങ്ക പരമ്പരയിലെ രണ്ടാം മത്സരം മാറ്റിവെച്ചു
author img

By

Published : Jul 27, 2021, 4:17 PM IST

Updated : Jul 27, 2021, 5:51 PM IST

കൊളംബോ : ഇന്ത്യൻ ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ്. താരത്തിന് ചൊവ്വാഴ്‌ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇന്ന് നടക്കാനിരുന്ന ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി20 മത്സരം മാറ്റിവച്ചു.

  • The second #SLvIND T20I has been postponed by a day after Krunal Pandya tested positive for Covid-19.

    Details 👇

    — ICC (@ICC) July 27, 2021 " class="align-text-top noRightClick twitterSection" data=" ">

ശ്രീലങ്കക്കെതിരായ ആദ്യ ടി20 യിൽ താരം കളിച്ചിരുന്നു. മറ്റ് താരങ്ങൾ ഐസൊലേഷനിലാണെന്നും അവരെ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. കൊവിഡ് പരിശോധനയിൽ താരങ്ങൾ നെഗറ്റീവാണെങ്കിൽ മത്സരം ബുധനാഴ്ച നടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ALSO READ: 'നിന്നോടുള്ള എന്‍റെ സ്നേഹം എല്ലായ്‌പ്പോഴും നിലനിൽക്കും'; നതാഷയ്ക്ക് പിറന്നാള്‍ സ്നേഹം അറിയിച്ച് ഗംഭീര്‍

എന്നാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇംഗ്ലണ്ടിലേക്ക് പോകാൻ ഒരുങ്ങുന്ന ഓപ്പണർ പൃഥ്വി ഷായുടേയും സൂര്യകുമാർ യാദവിന്‍റെയും കാര്യത്തിൽ കൊവിഡ് വിലങ്ങുതടിയാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ കുറച്ച് ദിവസം കൂടി കാത്തിരിക്കാതെ ഇരുവര്‍ക്കും ഇംഗ്ലണ്ടിലേക്ക് പുറപ്പെടാനാവില്ല.

Last Updated : Jul 27, 2021, 5:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.