ETV Bharat / sports

SA vs IND : ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനം; രോഹിത്തില്ല, രാഹുൽ നയിക്കും

author img

By

Published : Jan 1, 2022, 10:03 AM IST

ജസ്പ്രീത് ബുംറയാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍.

KL Rahul to captain in ODI series as Rohit deemed unfit  ind vs sa odi  KL Rahul captain of indian series against SA  ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര  ഇന്ത്യൻ ടീമിനെ കെഎൽ രാഹുൽ നയിക്കും  ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര
SA vs IND : ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനം; രോഹിത്തില്ല, രാഹുൽ നയിക്കും

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള 18 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന നായകനായ രോഹത് ശര്‍മയ്ക്ക് പരിക്ക് മൂലം പരമ്പരയില്‍ കളിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിൽ കെഎൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ജസ്പ്രീത് ബുംറയാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍.

  • #TeamIndia for three ODI series against South Africa announced.

    The All-India Senior Selection Committee has named Mr KL Rahul as Captain for the ODI series as Mr Rohit Sharma is ruled out owing to an injury.

    WATCH the PC live here - https://t.co/IVYMIoWXkq

    — BCCI (@BCCI) December 31, 2021 " class="align-text-top noRightClick twitterSection" data=" ">

വെറ്ററൻ ഓപ്പണർ ശിഖർ ധവാൻ ഏറെ നാളുകൾക്ക് ശേഷം ഏകദിന ടീമിലേക്ക് മടങ്ങിയെത്തി. യുവതാരങ്ങളായ ഋതുരാജ് ഗെയ്‌ക്‌വാദ്, വെങ്കിടേഷ് അയ്യർ എന്നിവർക്കും ടീമിലേക്ക് വിളിയെത്തിയിട്ടുണ്ട്. വിജയ്‌ ഹസാരെ ട്രോഫിയിലെ തകർപ്പൻ പ്രകടനമാണ് ഇരുവർക്കും തുണയായത്.

  • TEAM : KL Rahul (Capt), Shikhar Dhawan, Ruturaj Gaekwad, Virat Kohli, Surya Kumar Yadav, Shreyas Iyer, Venkatesh Iyer, Rishabh Pant (wk), Ishan Kishan (wk), Y Chahal, R Ashwin, W Sundar, J Bumrah (VC), Bhuvneshwar Kumar,Deepak Chahar, Prasidh Krishna, Shardul Thakur, Mohd. Siraj

ആറ് പേസർമാരെയും മൂന്ന് സ്‌പിന്നർമാരെയുമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാല് വർഷങ്ങൾക്ക് ശേഷം അശ്വിൻ ഏകദിന ടീമിൽ ഇടം നേടിയിട്ടുണ്ട്. പരിക്കേറ്റ രവീന്ദ്ര ജഡേജയ്‌ക്ക് പകരം വാഷിങ്ടണ്‍ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തി. ഹാർദിക് പാണ്ഡ്യക്ക് പകരമാണ് വെങ്കിടേഷ് അയ്യരെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ALSO READ: Cricket Australia Test XI : ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ടെസ്റ്റ് ഇലവൻ ; നാല് ഇന്ത്യൻ താരങ്ങൾ ടീമിൽ, കോലിക്ക് ഇടമില്ല

ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഋതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.