ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ ഇത്തവണ മലയാളി താരങ്ങൾക്കും നല്ല വില. കേരള താരങ്ങളായ വിഷ്‌ണു വിനോദിനെ ഡല്‍ഹി ക്യാപിറ്റല്‍സും മുഹമ്മദ് അസ്‌ഹറുദ്ദീനെയും സച്ചിൻ ബേബിയെയും ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്സും സ്വന്തമാക്കി. മൂന്ന് താരങ്ങൾക്കും 20 ലക്ഷമാണ് വില. അടിസ്ഥാന തുകയ്ക്കാണ് മലയാളി താരങ്ങളെ ടീമുകൾ സ്വന്തമാക്കിയതെങ്കിലും യുവതാരങ്ങൾക്ക് ഐപിഎല്ലില്‍ അവസരം ലഭിക്കുന്നത് കേരള ക്രിക്കറ്റിന് ഗുണകരമാണെന്നാണ് വിലയിരുത്തല്‍.
വിഷ്‌ണുവിനും മുഹമ്മദ് അസ്‌ഹറുദ്ദീനും സച്ചിൻ ബേബിക്കും 20 ലക്ഷം: കേരളത്തിനും പണക്കിലുക്കം - ഐപിഎൽ താരലേലം
മൂന്ന് താരങ്ങൾക്കും 20 ലക്ഷമാണ് വില
വിഷ്‌ണുവിനും മുഹമ്മദ് അസ്‌ഹറുദ്ദീനും സച്ചിൻ ബേബിക്കും 20 ലക്ഷം: കേരളത്തിനും പണക്കിലുക്കം