ഷാർജ : ഐപിഎല്ലിൽ മുംബൈക്കെതിരെ ടോസ് നേടിയ ഡൽഹി ക്യാപ്പിറ്റൽസ് ബൗളിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ നിന്ന് ഓരോ മാറ്റവുമായാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങുന്നത്. ഡൽഹി ക്യാപ്പിറ്റൽസ് ലളിത് യാദവിന് പകരം പൃഥ്വി ഷായെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ മുംബൈ ഇന്ത്യൻസ് രാഹുൽ ചാഹറിന് പകരം ജയന്ത് യാദവിനെ ഉൾപ്പെടുത്തി.
പ്ലേ ഓഫിൽ കടന്ന ആത്മവിശ്വാസവുമായി ഡൽഹി ഇന്ന് കളത്തിലിറങ്ങുമ്പോൾ ജീവൻ മരണ പോരാട്ടം ലക്ഷ്യമിട്ടാണ് മുംബൈ ഇറങ്ങുന്നത്. 11 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുള്ള ഡൽഹി പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുമായി മുംബൈ ആറാം സ്ഥാനത്തും.
-
🚨 Toss Update from Sharjah 🚨@DelhiCapitals have elected to bowl against @mipaltan. #VIVOIPL #MIvDC
— IndianPremierLeague (@IPL) October 2, 2021 " class="align-text-top noRightClick twitterSection" data="
Follow the match 👉 https://t.co/Kqs548PStW pic.twitter.com/ERJAloH0vF
">🚨 Toss Update from Sharjah 🚨@DelhiCapitals have elected to bowl against @mipaltan. #VIVOIPL #MIvDC
— IndianPremierLeague (@IPL) October 2, 2021
Follow the match 👉 https://t.co/Kqs548PStW pic.twitter.com/ERJAloH0vF🚨 Toss Update from Sharjah 🚨@DelhiCapitals have elected to bowl against @mipaltan. #VIVOIPL #MIvDC
— IndianPremierLeague (@IPL) October 2, 2021
Follow the match 👉 https://t.co/Kqs548PStW pic.twitter.com/ERJAloH0vF
-
Team News
— IndianPremierLeague (@IPL) October 2, 2021 " class="align-text-top noRightClick twitterSection" data="
1⃣ change for @DelhiCapitals as Prithvi Shaw returns to the team.
1⃣ change for @mipaltan as Jayant Yadav named in the team. #VIVOIPL #MIvDC
Follow the match 👉 https://t.co/Kqs548PStW
Here are the Playing XIs 🔽 pic.twitter.com/OUamlRlMAp
">Team News
— IndianPremierLeague (@IPL) October 2, 2021
1⃣ change for @DelhiCapitals as Prithvi Shaw returns to the team.
1⃣ change for @mipaltan as Jayant Yadav named in the team. #VIVOIPL #MIvDC
Follow the match 👉 https://t.co/Kqs548PStW
Here are the Playing XIs 🔽 pic.twitter.com/OUamlRlMApTeam News
— IndianPremierLeague (@IPL) October 2, 2021
1⃣ change for @DelhiCapitals as Prithvi Shaw returns to the team.
1⃣ change for @mipaltan as Jayant Yadav named in the team. #VIVOIPL #MIvDC
Follow the match 👉 https://t.co/Kqs548PStW
Here are the Playing XIs 🔽 pic.twitter.com/OUamlRlMAp
ആദ്യ പാദത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ഡൽഹിക്കൊപ്പമായിരുന്നു. ഇതുവരെ ഏറ്റുമുട്ടിയ 29 മത്സരങ്ങളിൽ 16 എണ്ണം മുംബൈ ജയിച്ചപ്പോൾ 13 തവണ ഡൽഹി വിജയിച്ചു. എന്നാൽ ഇപ്പോഴത്തെ ഫോമിൽ ഡൽഹിക്കെതിരെ വിജയം നേടാൻ മുംബൈ ഏറെ പണിപ്പെടേണ്ടിവരും.
-
Team news is in 📜
— Mumbai Indians (@mipaltan) October 2, 2021 " class="align-text-top noRightClick twitterSection" data="
Here's our XI that will take the field against Delhi Capitals! 📝⚔️#OneFamily #MumbaiIndians #IPL2021 #MIvDC @SamsungIndia pic.twitter.com/vd0qQTKLjf
">Team news is in 📜
— Mumbai Indians (@mipaltan) October 2, 2021
Here's our XI that will take the field against Delhi Capitals! 📝⚔️#OneFamily #MumbaiIndians #IPL2021 #MIvDC @SamsungIndia pic.twitter.com/vd0qQTKLjfTeam news is in 📜
— Mumbai Indians (@mipaltan) October 2, 2021
Here's our XI that will take the field against Delhi Capitals! 📝⚔️#OneFamily #MumbaiIndians #IPL2021 #MIvDC @SamsungIndia pic.twitter.com/vd0qQTKLjf
-
Lalit 🔀 Prithvi ✅
— Delhi Capitals (@DelhiCapitals) October 2, 2021 " class="align-text-top noRightClick twitterSection" data="
Your take on our 1⃣1⃣ to face the Paltan? 💪#YehHaiNayiDilli #MIvDC #IPL2021 pic.twitter.com/rN43NBLIVT
">Lalit 🔀 Prithvi ✅
— Delhi Capitals (@DelhiCapitals) October 2, 2021
Your take on our 1⃣1⃣ to face the Paltan? 💪#YehHaiNayiDilli #MIvDC #IPL2021 pic.twitter.com/rN43NBLIVTLalit 🔀 Prithvi ✅
— Delhi Capitals (@DelhiCapitals) October 2, 2021
Your take on our 1⃣1⃣ to face the Paltan? 💪#YehHaiNayiDilli #MIvDC #IPL2021 pic.twitter.com/rN43NBLIVT
പ്ലേയിങ് ഇലവൻ
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ക്രുണാല്‍ പാണ്ഡ്യ, കിറോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, നഥാന്‍ കോര്‍ട്ടര്‍ നീല്‍, ജയന്ത് യാദവ്, ട്രെന്‍റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ
ഡല്‍ഹി ക്യാപ്പിറ്റല്‍സ് : പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, ആവേശ് ഖാന്‍.
ALSO READ : IPL 2021 : ഡൽഹിയെ തകര്‍ത്ത് പ്ലേ ഓഫിൽ കടക്കാൻ മുംബൈ,രാജസ്ഥാൻ ചെന്നൈക്കെതിരെ