ഷാർജ : സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. ഹൈദരാബാദ് കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയപ്പോൾ ചെന്നൈ നിരയിൽ സാം കറന് പകരം ഡ്വയ്‌ൻ ബ്രാവോയെ ഉൾപ്പെടുത്തി.
പ്ലേ ഓഫ് ഉറപ്പിച്ച ചെന്നൈ ഇന്ന് സമ്മർദങ്ങൾ ഏതുമില്ലാതെയാണ് മത്സരത്തിനിറങ്ങുന്നത്. മറുവശത്ത് അവസാന സ്ഥാനത്തുള്ള ഹൈദരാബാദ് ആശ്വാസ ജയത്തിനായാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ആദ്യ പാദത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം ചെന്നൈക്കൊപ്പമായിരുന്നു.
-
🚨 Toss Update from Sharjah 🚨@ChennaiIPL have elected to bowl against @SunRisers. #VIVOIPL #SRHvCSK
— IndianPremierLeague (@IPL) September 30, 2021 " class="align-text-top noRightClick twitterSection" data="
Follow the match 👉 https://t.co/QPrhO4XNVr pic.twitter.com/2DjvLhU1dx
">🚨 Toss Update from Sharjah 🚨@ChennaiIPL have elected to bowl against @SunRisers. #VIVOIPL #SRHvCSK
— IndianPremierLeague (@IPL) September 30, 2021
Follow the match 👉 https://t.co/QPrhO4XNVr pic.twitter.com/2DjvLhU1dx🚨 Toss Update from Sharjah 🚨@ChennaiIPL have elected to bowl against @SunRisers. #VIVOIPL #SRHvCSK
— IndianPremierLeague (@IPL) September 30, 2021
Follow the match 👉 https://t.co/QPrhO4XNVr pic.twitter.com/2DjvLhU1dx
-
Team News@SunRisers remain unchanged.
— IndianPremierLeague (@IPL) September 30, 2021 " class="align-text-top noRightClick twitterSection" data="
1⃣ change for @ChennaiIPL as @DJBravo47 returns to the team. #VIVOIPL #SRHvCSK
Follow the match 👉 https://t.co/QPrhO4XNVr
Here are the Playing XIs 🔽 pic.twitter.com/Rwu3jGxYAN
">Team News@SunRisers remain unchanged.
— IndianPremierLeague (@IPL) September 30, 2021
1⃣ change for @ChennaiIPL as @DJBravo47 returns to the team. #VIVOIPL #SRHvCSK
Follow the match 👉 https://t.co/QPrhO4XNVr
Here are the Playing XIs 🔽 pic.twitter.com/Rwu3jGxYANTeam News@SunRisers remain unchanged.
— IndianPremierLeague (@IPL) September 30, 2021
1⃣ change for @ChennaiIPL as @DJBravo47 returns to the team. #VIVOIPL #SRHvCSK
Follow the match 👉 https://t.co/QPrhO4XNVr
Here are the Playing XIs 🔽 pic.twitter.com/Rwu3jGxYAN
10 മത്സരങ്ങളിൽ നിന്ന് എട്ട് വിജയം ഉൾപ്പെടെ 16 പോയിന്‍റാണ് ചെന്നൈക്കുള്ളത്. അവസാന സ്ഥാനത്തുള്ള ഹൈദരാബാദിന് 10 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം മാത്രമാണ് സ്വന്തമായിട്ടുള്ളത്. ഇതുവരെ 15 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 11 മത്സരങ്ങളിലും വിജയം ചെന്നൈക്കൊപ്പമായിരുന്നു.
ബാറ്റിങ് നിരയാണ് ചെന്നൈയുടെ കരുത്ത്. ബൗളിങ് നിരയും മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ട്. ക്യാപ്‌റ്റൻ എം.എസ് ധോണിയും, സുരേഷ് റെയ്‌നയും ഒഴിച്ചുള്ള മറ്റ് ബാറ്റർമാർ എല്ലാം മികച്ച ഫോമിലാണ്. ഓപ്പണർമാരാണ് ചെന്നൈയുടെ പ്രധാന ശക്തി.
തുടക്കത്തിലേ വിക്കറ്റ് നഷ്‌ടമായാലും സാഹചര്യം മനസിലാക്കി ബാറ്റ് വീശി മത്സരം വിജയിപ്പിക്കാൻ ബൗളർമാർക്ക് പോലും കഴിയും എന്നതാണ് ചെന്നൈയുടെ പ്രധാന ശക്തി.
മറുവശത്ത് പ്ലേ ഓഫ് സ്വപ്‌നങ്ങൾ അവസാനിച്ചതിനാൽ വിജയം നേടി അവസാന സ്ഥാനക്കാർ എന്ന പേര് മാറ്റാനാകും ഹൈദരാബാദ് ശ്രമിക്കുക. ഡേവിഡ് വാർണർക്ക് പകരം ജേസൻ റോയിലെ ടീമിൽ ഉൾപ്പെടുത്തിയത് ഗുണം ചെയ്‌തിട്ടുണ്ടെങ്കിലും ഈ സീസണിൽ ആദ്യ നാലിൽ കടക്കുക എന്നത് ടീമിന് ഇനി അസാധ്യമായ കാര്യമാണ്.
-
The XIeven up for the day!🤩#SRHvCSK #WhistlePodu #Yellove 🦁💛 pic.twitter.com/Hkp5PRxyUm
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) September 30, 2021 " class="align-text-top noRightClick twitterSection" data="
">The XIeven up for the day!🤩#SRHvCSK #WhistlePodu #Yellove 🦁💛 pic.twitter.com/Hkp5PRxyUm
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) September 30, 2021The XIeven up for the day!🤩#SRHvCSK #WhistlePodu #Yellove 🦁💛 pic.twitter.com/Hkp5PRxyUm
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) September 30, 2021
-
Here's the #Risers 1️⃣1️⃣ for tonight's game🗞️
— SunRisers Hyderabad (@SunRisers) September 30, 2021 " class="align-text-top noRightClick twitterSection" data="
Let's go, boys! 👊#SRHvCSK #IPL2021 #OrangeArmy #OrangeOrNothing pic.twitter.com/wgJyVh5m9d
">Here's the #Risers 1️⃣1️⃣ for tonight's game🗞️
— SunRisers Hyderabad (@SunRisers) September 30, 2021
Let's go, boys! 👊#SRHvCSK #IPL2021 #OrangeArmy #OrangeOrNothing pic.twitter.com/wgJyVh5m9dHere's the #Risers 1️⃣1️⃣ for tonight's game🗞️
— SunRisers Hyderabad (@SunRisers) September 30, 2021
Let's go, boys! 👊#SRHvCSK #IPL2021 #OrangeArmy #OrangeOrNothing pic.twitter.com/wgJyVh5m9d
പ്ലേയിങ് ഇലവന്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് : ജാസണ്‍ റോയ്, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, അബ്ദുള്‍ സമദ്, ജാസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, സന്ദീപ് ശര്‍മ.
ചെന്നൈ സൂപ്പര്‍ കിങ്‌സ് : ഋതുരാജ് ഗെയ്‌ക്‌വാദ്, ഫഫ് ഡുപ്ലെസി, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡ്വയ്ന്‍ ബ്രാവോ, ശര്‍ദ്ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്.
ALSO READ : ഇന്ത്യയുടെ ഏറ്റവും മികച്ച ഡ്രാഗ് ഫ്ലിക്കർ ; ഹോക്കി താരം രൂപീന്ദർ പാൽ സിങ് വിരമിച്ചു