ദുബായ് : ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ കരുത്തരായ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുമ്പോൾ രണ്ടാമത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും.
ജയത്തോടെ ഒന്നാം സ്ഥാനത്തേക്കെത്താന്‍ സിഎസ്‌കെ ശ്രമിക്കുമ്പോള്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം കെകെആറിനും അനിവാര്യമാണ്. 14 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്സ്. കൊൽക്കത്തക്ക് എട്ട് പോയിന്‍റും. കൊൽക്കത്തയ്ക്ക് താഴെയുള്ള മൂന്ന് ടീമുകൾക്കും എട്ട് പോയിന്‍റായതിനാൽ ഇനിയുള്ള മത്സരങ്ങൾ കെകെആറിന് ഏറെ അനിവാര്യമാണ്.
-
Hello & welcome from Abu Dhabi for Match 3⃣8⃣ of the #VIVOIPL! 👋
— IndianPremierLeague (@IPL) September 26, 2021 " class="align-text-top noRightClick twitterSection" data="
It's the @msdhoni-led @ChennaiIPL who will square off against @Eoin16's @KKRiders. 👌 👌 #CSKvKKR
Which team are you backing to win? 🤔 🤔 pic.twitter.com/NRdfgAQILo
">Hello & welcome from Abu Dhabi for Match 3⃣8⃣ of the #VIVOIPL! 👋
— IndianPremierLeague (@IPL) September 26, 2021
It's the @msdhoni-led @ChennaiIPL who will square off against @Eoin16's @KKRiders. 👌 👌 #CSKvKKR
Which team are you backing to win? 🤔 🤔 pic.twitter.com/NRdfgAQILoHello & welcome from Abu Dhabi for Match 3⃣8⃣ of the #VIVOIPL! 👋
— IndianPremierLeague (@IPL) September 26, 2021
It's the @msdhoni-led @ChennaiIPL who will square off against @Eoin16's @KKRiders. 👌 👌 #CSKvKKR
Which team are you backing to win? 🤔 🤔 pic.twitter.com/NRdfgAQILo
-
Pre-match catch-up 💬 👌#VIVOIPL | #CSKvKKR | @SPFleming7 | @Bazmccullum pic.twitter.com/MpBNRqLpSL
— IndianPremierLeague (@IPL) September 26, 2021 " class="align-text-top noRightClick twitterSection" data="
">Pre-match catch-up 💬 👌#VIVOIPL | #CSKvKKR | @SPFleming7 | @Bazmccullum pic.twitter.com/MpBNRqLpSL
— IndianPremierLeague (@IPL) September 26, 2021Pre-match catch-up 💬 👌#VIVOIPL | #CSKvKKR | @SPFleming7 | @Bazmccullum pic.twitter.com/MpBNRqLpSL
— IndianPremierLeague (@IPL) September 26, 2021
ആദ്യ പാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ചെന്നൈക്കൊപ്പമായിരുന്നു. എന്നാൽ ആദ്യ പാദത്തിൽ നിന്ന് വ്യത്യസ്തമായി മിന്നുന്ന ഫോമിലാണ് കൊൽക്കത്ത കളിക്കുന്നത്. അതിനാൽ തന്നെ ഇന്ന് കനത്ത പോരാട്ടമാകും ഇരുടീമുകളും കാഴ്‌ചവയ്ക്കുക.
ഇരു ടീമുകളിലെയും ബൗളർമാരും ബാറ്റര്‍മാരും മികച്ച ഫോമിലാണ് കളിക്കുന്നത്. ബൗളർമാർ തന്നെയാണ് ഇരു ടീമിന്‍റെയും പ്രധാന കരുത്ത്. അവസരത്തിനൊത്തുയരുന്ന ബാറ്റര്‍മാരും ഇരു ടീമുകളുടെയും ശക്‌തിയാണ്. 26 മത്സരത്തില്‍ നിന്ന് 15 ജയം സിഎസ്‌കെ നേടിയപ്പോള്‍ 11 ജയമാണ് കെകെആറിന് നേടാനായത്.
ALSO READ : IPL 2021: ഹോൾഡർക്കും ജയിപ്പിക്കാനായില്ല, പഞ്ചാബിന് ജയം.. സൺറൈസേഴ്‌സ് പുറത്തേക്ക്
-
Round 2️⃣ against RCB 😎#OneFamily #MumbaiIndians #IPL2021 #RCBvMI pic.twitter.com/sRGrMCckgw
— Mumbai Indians (@mipaltan) September 26, 2021 " class="align-text-top noRightClick twitterSection" data="
">Round 2️⃣ against RCB 😎#OneFamily #MumbaiIndians #IPL2021 #RCBvMI pic.twitter.com/sRGrMCckgw
— Mumbai Indians (@mipaltan) September 26, 2021Round 2️⃣ against RCB 😎#OneFamily #MumbaiIndians #IPL2021 #RCBvMI pic.twitter.com/sRGrMCckgw
— Mumbai Indians (@mipaltan) September 26, 2021
-
King Kohli v Hitman tonight. 😎🔥
— Royal Challengers Bangalore (@RCBTweets) September 26, 2021 " class="align-text-top noRightClick twitterSection" data="
Ready for this blockbuster, 12th Man Army? 👊🏻@imVkohli @ImRo45#PlayBold #WeAreChallengers #IPL2021 #RCBvMI pic.twitter.com/CftGYnX8V8
">King Kohli v Hitman tonight. 😎🔥
— Royal Challengers Bangalore (@RCBTweets) September 26, 2021
Ready for this blockbuster, 12th Man Army? 👊🏻@imVkohli @ImRo45#PlayBold #WeAreChallengers #IPL2021 #RCBvMI pic.twitter.com/CftGYnX8V8King Kohli v Hitman tonight. 😎🔥
— Royal Challengers Bangalore (@RCBTweets) September 26, 2021
Ready for this blockbuster, 12th Man Army? 👊🏻@imVkohli @ImRo45#PlayBold #WeAreChallengers #IPL2021 #RCBvMI pic.twitter.com/CftGYnX8V8
രണ്ടാമത്തെ മത്സരത്തിൽ വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും തമ്മിൽ മത്സരിക്കും. ക്യാപ്‌റ്റൻസിയെച്ചൊല്ലിയുള്ള വിവാദൾക്കിടയിലാണ് ഇരുവരും ഇന്ന് കളത്തിലിറങ്ങുന്നത്.
10 പോയിന്‍റുള്ള ആര്‍സിബി മൂന്നാം സ്ഥാനത്തും എട്ട് പോയിന്‍റുള്ള മുംബൈ ആറാം സ്ഥാനത്തുമാണ്. രണ്ടാം പാദത്തില്‍ കളിച്ച രണ്ട് മത്സരവും തോറ്റാണ് രണ്ട് ടീമിന്റെയും വരവ്. ഇരുടീമുകളും ചെന്നൈയോടും കെകെആറിനോടുമാണ് തോൽവി വഴങ്ങിയത്. ഇരുടീമുകൾക്കും ഇന്നത്തെ വിജയം അനിവാര്യമാണ്.
ഇരു ടീമുകളും 28 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 17 മത്സരത്തിലാണ് മുംബൈക്ക് ജയിക്കാനായത്. 11 മത്സരത്തില്‍ ആര്‍സിബിയും ജയിച്ചു. ഇന്നാൽ ഈ കണക്കുകൾ ഇന്നത്തെ മത്സരത്തിൽ എത്രത്തോളം പ്രസക്‌തമാകും എന്ന ആകാംക്ഷയിലാണ് ആരാധകർ.