ETV Bharat / sports

'ഏഴ് എന്‍റെ ഭാഗ്യ നമ്പറല്ല' ജേഴ്‌സി നമ്പറിനു പിന്നിലെ കാരണം വെളിപ്പെടുത്തി എംഎസ് ധോണി

ഏഴ് എന്‍റെ ഭാഗ്യ നമ്പറായിരിക്കും എന്നാണ് പലരും കരുതിയത്. എന്നാൽ അങ്ങനെ അല്ലെന്നാണ് ധോണി പറയുന്നത്.

MS Dhoni reveals reason behind his iconic 'Number 7' jersey  7-ാം നമ്പറിനു പിന്നിലെ കാരണം വെളിപ്പെടുത്തി എംഎസ് ധോണി  'ഏഴ് എന്‍റെ ഭാഗ്യ നമ്പറല്ല' ധോണി  seven is not my lucky number  reason behind dhoni's iconic 'Number 7'  ruling out any superstitious angle to it.  അതിന് പിന്നിൽ അന്ധവിശ്വാസങ്ങളൊന്നുമില്ല
'ഏഴ് എന്‍റെ ഭാഗ്യ നമ്പറല്ല' ജേഴ്‌സി നമ്പറിനു പിന്നിലെ കാരണം വെളിപ്പെടുത്തി എംഎസ് ധോണി
author img

By

Published : Mar 18, 2022, 3:31 PM IST

ന്യു ഡൽഹി: ജേഴ്‌സി നമ്പറായി 7-ാം നമ്പർ തെരഞ്ഞെടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യൻ മുൻ നായകൻ എം.എസ് ധോണി. ഏഴ് എന്‍റെ ഭാഗ്യ നമ്പറായിരിക്കും എന്നാണ് പലരും കരുതിയത്. എന്നാൽ അങ്ങനെ അല്ലെന്നാണ് ധോണി പറയുന്നത്.

'നമ്പർ 7' തന്‍റെ ഹൃദയത്തോട് അടുത്ത ഒരു സംഖ്യയാണ്. കാരണം താൻ ജൂലൈ ഏഴിനാണ് ജനിച്ചതെന്നും, മറ്റ് നല്ല നമ്പറുകൾ നോക്കി പോകുന്നതിന് പകരം തന്‍റെ ജന്മദിനം തന്നെ ഉപയോഗിച്ചു. അതിന് പിന്നിൽ അന്ധവിശ്വാസങ്ങളൊന്നുമില്ലെന്നുെം കൂട്ടിച്ചേർത്തു.

എന്തുകൊണ്ടാണ് നമ്പർ 7 എന്ന് ചോദിക്കുന്നവരോട് മറ്റൊരു കാര്യം കൂടെ ഞാൻ പറയും. 1981ലാണ് ഞാൻ ജനിച്ചത്. 8-1 ഏഴ് ആണ്. അത് വളരെ നിഷ്‌പക്ഷമായ ഒരു സംഖ്യയാണ്. മറ്റുള്ളവർ എന്നോട് ചോദിക്കുമ്പോൾ, അതിനനുസരിച്ച് ഞാൻ ഉത്തരം നൽകുന്നു. ഏഴ് ഒരു ന്യൂട്രൽ സംഖ്യയാണ്, അത് നിങ്ങൾക്ക് എതിരല്ല. ഏഴ് എന്ന നമ്പർ നമുക്ക് അനുകൂലമായി ഒന്നും ചെയ്തില്ലെങ്കിലും നമുക്ക് എതിരായും ഒന്നും ചെയ്യില്ല.

2007ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ഏഴാണ് ധോനിയുടെ ജേഴ്‌സി നമ്പർ.

ALSO READ: ക്രിക്കറ്റ് ആരംഭിച്ചത് പെണ്‍കുട്ടികളുടെ ശ്രദ്ധ കിട്ടാന്‍; തന്‍റെ ബൗളിങ് അവര്‍ നോക്കി നിന്നിരുന്നുവെന്നും അക്തര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.