ETV Bharat / sports

IPL 2022 mega auction: ആദ്യ ദിനം പൊട്ടിച്ചത് 388 കോടി രൂപ!, ലോട്ടറിയടിച്ച് താരങ്ങൾ - ഇഷാൻ കിഷന് റെക്കോഡ് തുക

15.20 കോടി രൂപക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ഇഷാൻ കിഷനാണ് ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചത്

IPL 2022 mega auction  IPL 2022 auction  IPL auction 2022  IPL Analysis  IPL mega auction  ഐപിഎൽ മെഗാ താരലേലം  ഐപിഎൽ താരലേലത്തിൽ ആദ്യ ദിനം ചിലവാക്കിയത് 388 കോടി  ഇഷാൻ കിഷന് റെക്കോഡ് തുക  IPL 2022 mega auction first day report
IPL 2022 mega auction: കോടികൾ വാരി താരങ്ങൾ; ലേലത്തിൽ ആദ്യ ദിനം ചിലവാക്കിയത് 388 കോടി രൂപ!
author img

By

Published : Feb 13, 2022, 11:46 AM IST

Updated : Feb 13, 2022, 1:57 PM IST

ബംഗളൂരു: ഐപിഎൽ മെഗാ താരലേലത്തിന്‍റെ ആദ്യ ദിവസം ഒഴുകിയത് കോടികൾ. ആകെ 388 കോടി (3,88,10,00,000) രൂപയാണ് ശനിയാഴ്‌ച (12.02.22) താരങ്ങളെ സ്വന്തമാക്കാൻ 10 ഫ്രാഞ്ചൈസികൾ വിനിയോഗിച്ചത്. 74 താരങ്ങളാണ് ശനിയാഴ്‌ചത്തെ ലേലത്തിൽ വിവിധ ടീമുകൾ സ്വന്തമാക്കിയത്.

15.20 കോടി രൂപക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ഇഷാൻ കിഷനാണ് ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചത്. 10 കോടി ലഭിച്ച ആവേശ്‌ ഖാനാണ് കൂട്ടത്തിൽ ഏറ്റവും നേട്ടമുണ്ടാക്കിയത്. 20 ലക്ഷം രൂപയായിരുന്നു താരത്തിന്‍റെ അടിസ്ഥാന വില.

ചെന്നൈ സൂപ്പർ കിങ്സ്

  • ചിലവാക്കിയ തുക- 69.55 കോടി
  • ബാക്കിയുള്ള തുക- 20.45 കോടി
  • ലേലത്തിൽ വാങ്ങിയ താരങ്ങൾ : 6
  • നിലനിർത്തിയ താരങ്ങൾ : 4
  1. എംഎസ് ധോണി -12 കോടി
  2. രവീന്ദ്ര ജഡേജ - 16 കോടി
  3. മൊയ്‌ൻ അലി - 8 കോടി
  4. ഋതുരാജ് ഗെയ്‌ക്‌വാദ് - 6 കോടി
  5. ദീപക് ചഹാർ - 14 കോടി
  6. അമ്പാടി റായ്‌ഡു - 6.75 കോടി
  7. റോബിൻ ഉത്തപ്പ - 2 കോടി
  8. ഡ്വയ്‌ൻ ബ്രാവോ - 4.40 കോടി
  9. കെഎം ആസിഫ് - 20 ലക്ഷം
  10. തുഷാർ ദേശ്‌പാണ്ഡെ - 8 കോടി

ഡൽഹി ക്യാപ്പിറ്റൽസ്

  • ചിലവാക്കിയ തുക- 73.50 കോടി
  • ബാക്കിയുള്ള തുക- 16.50 കോടി
  • ലേലത്തിൽ വാങ്ങിയ താരങ്ങൾ : 9
  • നിലനിർത്തിയ താരങ്ങൾ : 4
  1. പൃഥ്വി ഷാ - 7.50 കോടി
  2. ആൻറിച്ച് നോർട്‌ജെ - 6.50 കോടി
  3. അക്‌സർ പട്ടേൽ - 9 കോടി
  4. ഋഷഭ് പന്ത് - 16 കോടി
  5. ശാർദുൽ താക്കൂർ - 10.75 കോടി
  6. ഡേവിഡ് വാർണർ - 6.25 കോടി
  7. മിച്ചൽ മാർഷ് - 6.50 കോടി
  8. മുസ്‌തഫിസുർ റഹ്മാൻ - 2 കോടി
  9. കെഎസ് ഭരത് - 2 കോടി രൂപ
  10. കുൽദീപ് യാദവ് - 2 കോടി
  11. കമലേഷ് നാഗർകോട്ടി - 1.10 കോടി
  12. അശ്വിൻ ഹെബ്ബാർ - 20 ലക്ഷം
  13. സർഫറാസ് ഖാൻ - 20 ലക്ഷം

റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു

  • ചിലവാക്കിയ തുക- 80.75 കോടി
  • ബാക്കിയുള്ള തുക- 9.25 കോടി
  • ലേലത്തിൽ വാങ്ങിയ താരങ്ങൾ : 8
  • നിലനിർത്തിയ താരങ്ങൾ : 3
  1. വിരാട് കോലി -15 കോടി
  2. ഗ്ലെൻ മാക്‌സ്‌വെൽ - 11 കോടി
  3. മുഹമ്മദ് സിറാജ് - 7 കോടി
  4. ജോഷ് ഹേസൽവുഡ് - 7.75 കോടി
  5. ദിനേശ് കാർത്തിക് - 5.50 കോടി
  6. ഹർഷൽ പട്ടേൽ - 10.75 കോടി
  7. ഫാഫ് ഡു പ്ലെസിസ് - 7 കോടി
  8. വനിന്ദു ഹസരംഗ - 10.75 കോടി
  9. ഷഹബാസ് അഹമ്മദ് - 2.40 കോടി
  10. അനുജ് റാവത്ത് - 3.4 കോടി
  11. ആകാശ് ദീപ് - 20 ലക്ഷം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

  • ചിലവാക്കിയ തുക - 77.35 കോടി
  • ബാക്കിയുള്ള തുക - 12.65 കോടി
  • ലേലത്തിൽ വാങ്ങിയ താരങ്ങൾ : 5
  • നിലനിർത്തിയ താരങ്ങൾ : 4
  1. ആന്ദ്രേ റസൽ - 12 കോടി
  2. സുനിൽ നരെയ്ൻ - 6 കോടി
  3. വരുൺ ചക്രവർത്തി - 8 കോടി
  4. വെങ്കിടേഷ് അയ്യർ - 8 കോടി
  5. ശ്രേയസ് അയ്യർ - 12.25 കോടി
  6. നിതീഷ് റാണ - 12.25 കോടി
  7. ശിവം മാവി - 7.25 കോടി
  8. പാറ്റ് കമ്മിൻസ് - 7.25 കോടി
  9. ഷെൽഡൺ ജാക്‌സൺ - 60 ലക്ഷം

മുംബൈ ഇന്ത്യൻസ്

  • ചിലവാക്കിയ തുക - 62.15 കോടി
  • ബാക്കിയുള്ള തുക - 27.85 കോടി
  • ലേലത്തിൽ വാങ്ങിയ താരങ്ങൾ : 4
  • നിലനിർത്തിയ താരങ്ങൾ : 4
  1. രോഹിത് ശർമ്മ - 16 കോടി
  2. സൂര്യകുമാർ യാദവ് - 8 കോടി
  3. ജസ്പ്രീത് ബുംറ - 12 കോടി
  4. കീറോൺ പൊള്ളാർഡ് - 6 കോടി
  5. ഇഷാൻ കിഷൻ - 15.25 കോടി
  6. ഡെവാൾഡ് ബ്രെവിസ് - 3 കോടി
  7. എം അശ്വിൻ - 1.6 കോടി
  8. ബേസിൽ തമ്പി - 30 ലക്ഷം

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

  • ചിലവാക്കിയ തുക - 69.85 കോടി
  • ബാക്കിയുള്ള തുക - 20.15 കോടി
  • ലേലത്തിൽ വാങ്ങിയ താരങ്ങൾ : 10
  • നിലനിർത്തിയ താരങ്ങൾ : 3
  1. അബ്‌ദുൾ സമദ് - 4 കോടി
  2. ഉംറാൻ മാലിക് - 4 കോടി
  3. കെയ്ൻ വില്യംസൺ - 14 കോടി
  4. ഭുവനേശ്വർ കുമാർ - 4.20 കോടി
  5. നിക്കോളാസ് പുരാൻ - 10.75 കോടി
  6. വാഷിങ്ടൺ സുന്ദർ - 8.75 കോടി
  7. ടി നടരാജൻ - 4 കോടി
  8. രാഹുൽ ത്രിപാഠി - 8.50 കോടി
  9. കാർത്തിക് ത്യാഗി - 4 കോടി
  10. അഭിഷേക് ശർമ്മ - 6.5 കോടി
  11. ശ്രേയസ് ഗോപാൽ - 75 ലക്ഷം
  12. ജഗദീഷ് സുചിത് - 75 ലക്ഷം
  13. പ്രിയം ഗാർഗ് - 20 ലക്ഷം

രാജസ്ഥാൻ റോയൽസ്

  • ചിലവാക്കിയ തുക - 77.85 കോടി
  • ബാക്കിയുള്ള തുക - 12.15 കോടി
  • ലേലത്തിൽ വാങ്ങിയ താരങ്ങൾ : 8
  • നിലനിർത്തിയ താരങ്ങൾ : 3
  1. സഞ്ജു സാംസൺ - 14 കോടി
  2. ജോസ് ബട്ട്‌ലർ - 10 കോടി രൂപ
  3. യശസ്വി ജയ്‌സ്വാൾ - 4 കോടി
  4. പ്രസിദ് കൃഷ്‌ണ - 10 കോടി
  5. ഷിംറോൺ ഹെറ്റ്‌മെയർ - 8.50 കോടി
  6. ട്രെന്‍റ് ബോൾട്ട് - 8 കോടി
  7. ദേവദത്ത് പടിക്കൽ - 7.75 കോടി
  8. യുസ്വേന്ദ്ര ചാഹൽ - 6.50 കോടി
  9. രവിചന്ദ്രൻ അശ്വിൻ - 5 കോടി
  10. റിയാൻ പരാഗ് - 3.80 കോടി
  11. കെസി കരിയപ്പ - 30 ലക്ഷം

പഞ്ചാബ് കിങ്സ്

  • ചിലവാക്കിയ തുക - 61.35 കോടി
  • ബാക്കിയുള്ള തുക - 28.65 കോടി
  • ലേലത്തിൽ വാങ്ങിയ താരങ്ങൾ : 9
  • നിലനിർത്തിയ താരങ്ങൾ : 2
  1. മായങ്ക് അഗർവാൾ - 12 കോടി
  2. അർഷദീപ് സിങ് - 4 കോടി
  3. ശിഖർ ധവാൻ - 8.25 കോടി
  4. ജോണി ബെയർസ്റ്റോ - 6.75 കോടി
  5. കഗിസോ റബാഡ - 9.25 കോടി
  6. ഷാരൂഖ് ഖാൻ - 9 കോടി
  7. രാഹുൽ ചാഹർ - 5.25 കോടി
  8. ഹർപ്രീത് ബ്രാർ - 3.8 കോടി
  9. പ്രഭ്‌സിമ്രാൻ സിങ് - 60 ലക്ഷം
  10. ജിതേഷ് ശർമ്മ - 20 ലക്ഷം
  11. ഇഷാൻ പോറെൽ - 25 ലക്ഷം

ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്

  • ചിലവാക്കിയ തുക - 83.10 കോടി
  • ബാക്കിയുള്ള തുക - 6.90 കോടി
  • ലേലത്തിൽ വാങ്ങിയ താരങ്ങൾ : 8
  • നിലനിർത്തിയ താരങ്ങൾ : 3
  1. കെ എൽ രാഹുൽ - 17 കോടി രൂപ
  2. രവി ബിഷ്‌ണോയ് - 4 കോടി
  3. മാർക്കസ് സ്റ്റോയിനിസ് - 9.20 കോടി
  4. മനീഷ് പാണ്ഡെ - 4.60 കോടി
  5. മാർക്ക് വുഡ് - 7.50 കോടി
  6. ക്വിന്‍റൺ ഡി കോക്ക് - 6.75 കോടി രൂപ
  7. ജേസൺ ഹോൾഡർ - 8.75 കോടി
  8. ക്രുണാൽ പാണ്ഡ്യ - 8.25 കോടി
  9. ദീപക് ഹൂഡ - 5.75 കോടി
  10. അവേഷ് ഖാൻ - 10 കോടി
  11. അങ്കിത് രാജ്‌പുത് - 50 ലക്ഷം

ഗുജറാത്ത്‌ ടൈറ്റൻസ്

  • ചിലവാക്കിയ തുക - 71.15 കോടി
  • ബാക്കിയുള്ള തുക - 18.85 കോടി
  • ലേലത്തിൽ വാങ്ങിയ താരങ്ങൾ : 7
  • നിലനിർത്തിയ താരങ്ങൾ : 3
  1. ഹാർദിക് പാണ്ഡ്യ - 15 കോടി
  2. റാഷിദ് ഖാൻ - 15 കോടി
  3. ശുഭ്‌മാൻ ഗിൽ - 8 കോടി
  4. മുഹമ്മദ് ഷമി - 6.25 കോടി
  5. ലോക്കി ഫെർഗൂസൺ - 10 കോടി
  6. എം അഭിനവ് - 2.60 കോടി
  7. രാഹുൽ തെവാട്ടിയ - 9 കോടി
  8. ജേസൺ റോയ് - 2 കോടി
  9. ആർ സായി കിഷോർ - 3 കോടി
  10. നൂർ അഹമ്മദ് - 30 ലക്ഷം

ബംഗളൂരു: ഐപിഎൽ മെഗാ താരലേലത്തിന്‍റെ ആദ്യ ദിവസം ഒഴുകിയത് കോടികൾ. ആകെ 388 കോടി (3,88,10,00,000) രൂപയാണ് ശനിയാഴ്‌ച (12.02.22) താരങ്ങളെ സ്വന്തമാക്കാൻ 10 ഫ്രാഞ്ചൈസികൾ വിനിയോഗിച്ചത്. 74 താരങ്ങളാണ് ശനിയാഴ്‌ചത്തെ ലേലത്തിൽ വിവിധ ടീമുകൾ സ്വന്തമാക്കിയത്.

15.20 കോടി രൂപക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ഇഷാൻ കിഷനാണ് ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചത്. 10 കോടി ലഭിച്ച ആവേശ്‌ ഖാനാണ് കൂട്ടത്തിൽ ഏറ്റവും നേട്ടമുണ്ടാക്കിയത്. 20 ലക്ഷം രൂപയായിരുന്നു താരത്തിന്‍റെ അടിസ്ഥാന വില.

ചെന്നൈ സൂപ്പർ കിങ്സ്

  • ചിലവാക്കിയ തുക- 69.55 കോടി
  • ബാക്കിയുള്ള തുക- 20.45 കോടി
  • ലേലത്തിൽ വാങ്ങിയ താരങ്ങൾ : 6
  • നിലനിർത്തിയ താരങ്ങൾ : 4
  1. എംഎസ് ധോണി -12 കോടി
  2. രവീന്ദ്ര ജഡേജ - 16 കോടി
  3. മൊയ്‌ൻ അലി - 8 കോടി
  4. ഋതുരാജ് ഗെയ്‌ക്‌വാദ് - 6 കോടി
  5. ദീപക് ചഹാർ - 14 കോടി
  6. അമ്പാടി റായ്‌ഡു - 6.75 കോടി
  7. റോബിൻ ഉത്തപ്പ - 2 കോടി
  8. ഡ്വയ്‌ൻ ബ്രാവോ - 4.40 കോടി
  9. കെഎം ആസിഫ് - 20 ലക്ഷം
  10. തുഷാർ ദേശ്‌പാണ്ഡെ - 8 കോടി

ഡൽഹി ക്യാപ്പിറ്റൽസ്

  • ചിലവാക്കിയ തുക- 73.50 കോടി
  • ബാക്കിയുള്ള തുക- 16.50 കോടി
  • ലേലത്തിൽ വാങ്ങിയ താരങ്ങൾ : 9
  • നിലനിർത്തിയ താരങ്ങൾ : 4
  1. പൃഥ്വി ഷാ - 7.50 കോടി
  2. ആൻറിച്ച് നോർട്‌ജെ - 6.50 കോടി
  3. അക്‌സർ പട്ടേൽ - 9 കോടി
  4. ഋഷഭ് പന്ത് - 16 കോടി
  5. ശാർദുൽ താക്കൂർ - 10.75 കോടി
  6. ഡേവിഡ് വാർണർ - 6.25 കോടി
  7. മിച്ചൽ മാർഷ് - 6.50 കോടി
  8. മുസ്‌തഫിസുർ റഹ്മാൻ - 2 കോടി
  9. കെഎസ് ഭരത് - 2 കോടി രൂപ
  10. കുൽദീപ് യാദവ് - 2 കോടി
  11. കമലേഷ് നാഗർകോട്ടി - 1.10 കോടി
  12. അശ്വിൻ ഹെബ്ബാർ - 20 ലക്ഷം
  13. സർഫറാസ് ഖാൻ - 20 ലക്ഷം

റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു

  • ചിലവാക്കിയ തുക- 80.75 കോടി
  • ബാക്കിയുള്ള തുക- 9.25 കോടി
  • ലേലത്തിൽ വാങ്ങിയ താരങ്ങൾ : 8
  • നിലനിർത്തിയ താരങ്ങൾ : 3
  1. വിരാട് കോലി -15 കോടി
  2. ഗ്ലെൻ മാക്‌സ്‌വെൽ - 11 കോടി
  3. മുഹമ്മദ് സിറാജ് - 7 കോടി
  4. ജോഷ് ഹേസൽവുഡ് - 7.75 കോടി
  5. ദിനേശ് കാർത്തിക് - 5.50 കോടി
  6. ഹർഷൽ പട്ടേൽ - 10.75 കോടി
  7. ഫാഫ് ഡു പ്ലെസിസ് - 7 കോടി
  8. വനിന്ദു ഹസരംഗ - 10.75 കോടി
  9. ഷഹബാസ് അഹമ്മദ് - 2.40 കോടി
  10. അനുജ് റാവത്ത് - 3.4 കോടി
  11. ആകാശ് ദീപ് - 20 ലക്ഷം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

  • ചിലവാക്കിയ തുക - 77.35 കോടി
  • ബാക്കിയുള്ള തുക - 12.65 കോടി
  • ലേലത്തിൽ വാങ്ങിയ താരങ്ങൾ : 5
  • നിലനിർത്തിയ താരങ്ങൾ : 4
  1. ആന്ദ്രേ റസൽ - 12 കോടി
  2. സുനിൽ നരെയ്ൻ - 6 കോടി
  3. വരുൺ ചക്രവർത്തി - 8 കോടി
  4. വെങ്കിടേഷ് അയ്യർ - 8 കോടി
  5. ശ്രേയസ് അയ്യർ - 12.25 കോടി
  6. നിതീഷ് റാണ - 12.25 കോടി
  7. ശിവം മാവി - 7.25 കോടി
  8. പാറ്റ് കമ്മിൻസ് - 7.25 കോടി
  9. ഷെൽഡൺ ജാക്‌സൺ - 60 ലക്ഷം

മുംബൈ ഇന്ത്യൻസ്

  • ചിലവാക്കിയ തുക - 62.15 കോടി
  • ബാക്കിയുള്ള തുക - 27.85 കോടി
  • ലേലത്തിൽ വാങ്ങിയ താരങ്ങൾ : 4
  • നിലനിർത്തിയ താരങ്ങൾ : 4
  1. രോഹിത് ശർമ്മ - 16 കോടി
  2. സൂര്യകുമാർ യാദവ് - 8 കോടി
  3. ജസ്പ്രീത് ബുംറ - 12 കോടി
  4. കീറോൺ പൊള്ളാർഡ് - 6 കോടി
  5. ഇഷാൻ കിഷൻ - 15.25 കോടി
  6. ഡെവാൾഡ് ബ്രെവിസ് - 3 കോടി
  7. എം അശ്വിൻ - 1.6 കോടി
  8. ബേസിൽ തമ്പി - 30 ലക്ഷം

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

  • ചിലവാക്കിയ തുക - 69.85 കോടി
  • ബാക്കിയുള്ള തുക - 20.15 കോടി
  • ലേലത്തിൽ വാങ്ങിയ താരങ്ങൾ : 10
  • നിലനിർത്തിയ താരങ്ങൾ : 3
  1. അബ്‌ദുൾ സമദ് - 4 കോടി
  2. ഉംറാൻ മാലിക് - 4 കോടി
  3. കെയ്ൻ വില്യംസൺ - 14 കോടി
  4. ഭുവനേശ്വർ കുമാർ - 4.20 കോടി
  5. നിക്കോളാസ് പുരാൻ - 10.75 കോടി
  6. വാഷിങ്ടൺ സുന്ദർ - 8.75 കോടി
  7. ടി നടരാജൻ - 4 കോടി
  8. രാഹുൽ ത്രിപാഠി - 8.50 കോടി
  9. കാർത്തിക് ത്യാഗി - 4 കോടി
  10. അഭിഷേക് ശർമ്മ - 6.5 കോടി
  11. ശ്രേയസ് ഗോപാൽ - 75 ലക്ഷം
  12. ജഗദീഷ് സുചിത് - 75 ലക്ഷം
  13. പ്രിയം ഗാർഗ് - 20 ലക്ഷം

രാജസ്ഥാൻ റോയൽസ്

  • ചിലവാക്കിയ തുക - 77.85 കോടി
  • ബാക്കിയുള്ള തുക - 12.15 കോടി
  • ലേലത്തിൽ വാങ്ങിയ താരങ്ങൾ : 8
  • നിലനിർത്തിയ താരങ്ങൾ : 3
  1. സഞ്ജു സാംസൺ - 14 കോടി
  2. ജോസ് ബട്ട്‌ലർ - 10 കോടി രൂപ
  3. യശസ്വി ജയ്‌സ്വാൾ - 4 കോടി
  4. പ്രസിദ് കൃഷ്‌ണ - 10 കോടി
  5. ഷിംറോൺ ഹെറ്റ്‌മെയർ - 8.50 കോടി
  6. ട്രെന്‍റ് ബോൾട്ട് - 8 കോടി
  7. ദേവദത്ത് പടിക്കൽ - 7.75 കോടി
  8. യുസ്വേന്ദ്ര ചാഹൽ - 6.50 കോടി
  9. രവിചന്ദ്രൻ അശ്വിൻ - 5 കോടി
  10. റിയാൻ പരാഗ് - 3.80 കോടി
  11. കെസി കരിയപ്പ - 30 ലക്ഷം

പഞ്ചാബ് കിങ്സ്

  • ചിലവാക്കിയ തുക - 61.35 കോടി
  • ബാക്കിയുള്ള തുക - 28.65 കോടി
  • ലേലത്തിൽ വാങ്ങിയ താരങ്ങൾ : 9
  • നിലനിർത്തിയ താരങ്ങൾ : 2
  1. മായങ്ക് അഗർവാൾ - 12 കോടി
  2. അർഷദീപ് സിങ് - 4 കോടി
  3. ശിഖർ ധവാൻ - 8.25 കോടി
  4. ജോണി ബെയർസ്റ്റോ - 6.75 കോടി
  5. കഗിസോ റബാഡ - 9.25 കോടി
  6. ഷാരൂഖ് ഖാൻ - 9 കോടി
  7. രാഹുൽ ചാഹർ - 5.25 കോടി
  8. ഹർപ്രീത് ബ്രാർ - 3.8 കോടി
  9. പ്രഭ്‌സിമ്രാൻ സിങ് - 60 ലക്ഷം
  10. ജിതേഷ് ശർമ്മ - 20 ലക്ഷം
  11. ഇഷാൻ പോറെൽ - 25 ലക്ഷം

ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്

  • ചിലവാക്കിയ തുക - 83.10 കോടി
  • ബാക്കിയുള്ള തുക - 6.90 കോടി
  • ലേലത്തിൽ വാങ്ങിയ താരങ്ങൾ : 8
  • നിലനിർത്തിയ താരങ്ങൾ : 3
  1. കെ എൽ രാഹുൽ - 17 കോടി രൂപ
  2. രവി ബിഷ്‌ണോയ് - 4 കോടി
  3. മാർക്കസ് സ്റ്റോയിനിസ് - 9.20 കോടി
  4. മനീഷ് പാണ്ഡെ - 4.60 കോടി
  5. മാർക്ക് വുഡ് - 7.50 കോടി
  6. ക്വിന്‍റൺ ഡി കോക്ക് - 6.75 കോടി രൂപ
  7. ജേസൺ ഹോൾഡർ - 8.75 കോടി
  8. ക്രുണാൽ പാണ്ഡ്യ - 8.25 കോടി
  9. ദീപക് ഹൂഡ - 5.75 കോടി
  10. അവേഷ് ഖാൻ - 10 കോടി
  11. അങ്കിത് രാജ്‌പുത് - 50 ലക്ഷം

ഗുജറാത്ത്‌ ടൈറ്റൻസ്

  • ചിലവാക്കിയ തുക - 71.15 കോടി
  • ബാക്കിയുള്ള തുക - 18.85 കോടി
  • ലേലത്തിൽ വാങ്ങിയ താരങ്ങൾ : 7
  • നിലനിർത്തിയ താരങ്ങൾ : 3
  1. ഹാർദിക് പാണ്ഡ്യ - 15 കോടി
  2. റാഷിദ് ഖാൻ - 15 കോടി
  3. ശുഭ്‌മാൻ ഗിൽ - 8 കോടി
  4. മുഹമ്മദ് ഷമി - 6.25 കോടി
  5. ലോക്കി ഫെർഗൂസൺ - 10 കോടി
  6. എം അഭിനവ് - 2.60 കോടി
  7. രാഹുൽ തെവാട്ടിയ - 9 കോടി
  8. ജേസൺ റോയ് - 2 കോടി
  9. ആർ സായി കിഷോർ - 3 കോടി
  10. നൂർ അഹമ്മദ് - 30 ലക്ഷം
Last Updated : Feb 13, 2022, 1:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.