ETV Bharat / sports

IPL 2022 | ഗുജറാത്ത് ടൈറ്റൻസിന് ടോസ്, ലഖ്‌നൗവിനെ ബാറ്റിങ്ങിന് അയച്ചു

പരിക്ക് ഭേദമായ ശേഷം ഹാര്‍ദിക് മത്സരരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്

ipl 2022  ipl toss  IPL 2022 | ഗുജറാത്ത് ടൈറ്റൻസിന് ടോസ്, ലഖ്‌നൗവിനെ ബാറ്റിങിന് അയച്ചു  IPL 2022 | Gujarat Lions won the toss and chose to field against Lucknow super giants  IPL 2022 | Gujarat Lions won the toss and chose to field  ഗുജറാത്ത് ടൈറ്റൻസിന് ടോസ്  hardhik pandya  kl rahul
IPL 2022 | ഗുജറാത്ത് ടൈറ്റൻസിന് ടോസ്, ലഖ്‌നൗവിനെ ബാറ്റിങിന് അയച്ചു
author img

By

Published : Mar 28, 2022, 7:32 PM IST

മുംബൈ : ഇന്ത്യൻ സൂപ്പർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് ബാറ്റിങ്. ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളുടെയും ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരമാണിത്. കെഎല്‍ രാഹുലിന് കീഴില്‍ ലഖ്‌നൗ ഇറങ്ങുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുന്നത്.

ഹാര്‍ദിക് ആദ്യമായി നായകവേഷത്തിലെത്തുന്ന മത്സരം കൂടിയാണിത്. പരിക്ക് ഭേദമായ ശേഷം ഹാര്‍ദിക് മത്സരരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

ALSO READ: ഐപിഎല്ലില്‍ ഇന്ന് കന്നിക്കാരുടെ പോരാട്ടം ; ഗുജറാത്ത് ടൈറ്റൻസ് ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെതിരെ

ഗുജറാത്ത് ടൈറ്റൻസ് : ശുഭ്‌മാന്‍ ഗിൽ, മാത്യു വെയ്‌ഡ് (വിക്കറ്റ് കീപ്പർ), വിജയ് ശങ്കർ, അഭിനവ് മനോഹർ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, വരുൺ ആരോൺ, ലോക്കി ഫെർഗൂസൺ, മുഹമ്മദ് ഷമി.

ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് : കെഎൽ രാഹുൽ (ക്യാപ്റ്റൻ), ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ.), എവിൻ ലൂയിസ്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ക്രുനാൽ പാണ്ഡ്യ, മൊഹ്‌സിൻ ഖാൻ, ആയുഷ് ബഡോണി, ദുഷ്‌മന്ത ചമീര, രവി ബിഷ്‌ണോയി, ആവേശ് ഖാൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.