ഷാർജ : ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 157 റണ്‍സ് വിജയ ലക്ഷ്യം. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ടീം 156 റണ്‍സ് സ്വന്തമാക്കിയത്. കോലിയുടെയും, ദേവ്ദത്ത് പടിക്കലിന്‍റെയും അർധശതകത്തിന്‍റെ മികവിലാണ് ആർസിബിക്ക് ഭേദപ്പെട്ട സ്കേർ കണ്ടെത്താനായത്. ചെന്നൈക്കായി ഡ്വയ്ന്‍ ബ്രാവോ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ശര്‍ദ്ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റും, ദീപക് ചഹാർ ഒരു വിക്കറ്റും നേടി.
ഓപ്പണർമാരായ ക്യാപ്റ്റൻ വിരാട് കോലിയും, ദേവ് ദത്ത് പടിക്കലും ആദ്യ പന്തു മുതൽ തകർത്തടിച്ചാണ് തുടങ്ങിയെങ്കിലും അവസാന ഓവറുകളിൽ താളം കണ്ടെത്താൻ ആകാത്തതാണ് ആർസിബിക്ക് തിരിച്ചടിയായത്. ഒരു ഘട്ടത്തിൽ 13 ഓവറിൽ 113 റണ്‍സ് എന്ന നിലയിലായിരുന്ന ടീമിനെ അവസാന ഓവറുകളിൽ ചെന്നൈ ബൗളർമാർ വരിഞ്ഞ് മുറുക്കുകയായിരുന്നു.
-
Double-wicket over for @ChennaiIPL! 👏 👏@imShard strikes twice in an over to dismiss AB de Villiers & Devdutt Padikkal. 👍 👍 #VIVOIPL #RCBvCSK #RCB 3 down.
— IndianPremierLeague (@IPL) September 24, 2021 " class="align-text-top noRightClick twitterSection" data="
Follow the match 👉 https://t.co/2ivCYOWCBI pic.twitter.com/LNiEf57cCv
">Double-wicket over for @ChennaiIPL! 👏 👏@imShard strikes twice in an over to dismiss AB de Villiers & Devdutt Padikkal. 👍 👍 #VIVOIPL #RCBvCSK #RCB 3 down.
— IndianPremierLeague (@IPL) September 24, 2021
Follow the match 👉 https://t.co/2ivCYOWCBI pic.twitter.com/LNiEf57cCvDouble-wicket over for @ChennaiIPL! 👏 👏@imShard strikes twice in an over to dismiss AB de Villiers & Devdutt Padikkal. 👍 👍 #VIVOIPL #RCBvCSK #RCB 3 down.
— IndianPremierLeague (@IPL) September 24, 2021
Follow the match 👉 https://t.co/2ivCYOWCBI pic.twitter.com/LNiEf57cCv
ആദ്യത്തെ രണ്ട് പന്തുകളിലും ബൗണ്ടറി നേടിയാണ് കോലി മത്സരത്തിന് തുടക്കമിട്ടത്. കൂടെ ദേവ്ദത്തും തകർത്തടിച്ചതോടെ പവർ പ്ലേയിൽ വിക്കറ്റ് നഷ്‌ടം കൂടാതെ ബാഗ്ലൂർ 55 റണ്‍സ് നേടി. ചെന്നൈ ബൗളർമാരെ തകർത്തടിച്ച് മുന്നേറിക്കൊണ്ടിരുന്ന ഈ കൂട്ടുകെട്ടിനെ 13-ാം ഓവറിൽ ബ്രാവോയാണ് തകർത്തത്. 41 പന്തിൽ നിന്ന് ആറ് ഫോറിന്‍റെയും ഒരു സിക്സിന്‍റെയും അകമ്പടിയോടെ 53 റണ്‍സ് നേടിയ കോലി ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
-
INNINGS BREAK!
— IndianPremierLeague (@IPL) September 24, 2021 " class="align-text-top noRightClick twitterSection" data="
3⃣ wickets for @DJBravo47
2⃣ wickets for @imShard
7⃣0⃣ for @devdpd07
5⃣3⃣ for @RCBTweets captain @imVkohli
The @ChennaiIPL chase to begin soon. #VIVOIPL #RCBvCSK
Scorecard 👉 https://t.co/2ivCYOWCBI pic.twitter.com/krXom7hQCN
">INNINGS BREAK!
— IndianPremierLeague (@IPL) September 24, 2021
3⃣ wickets for @DJBravo47
2⃣ wickets for @imShard
7⃣0⃣ for @devdpd07
5⃣3⃣ for @RCBTweets captain @imVkohli
The @ChennaiIPL chase to begin soon. #VIVOIPL #RCBvCSK
Scorecard 👉 https://t.co/2ivCYOWCBI pic.twitter.com/krXom7hQCNINNINGS BREAK!
— IndianPremierLeague (@IPL) September 24, 2021
3⃣ wickets for @DJBravo47
2⃣ wickets for @imShard
7⃣0⃣ for @devdpd07
5⃣3⃣ for @RCBTweets captain @imVkohli
The @ChennaiIPL chase to begin soon. #VIVOIPL #RCBvCSK
Scorecard 👉 https://t.co/2ivCYOWCBI pic.twitter.com/krXom7hQCN
-
🎯 The Chase coming NEXT!#RCBvCSK #WhistlePodu #Yellove 🦁💛 pic.twitter.com/BUPmv8rqFx
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) September 24, 2021 " class="align-text-top noRightClick twitterSection" data="
">🎯 The Chase coming NEXT!#RCBvCSK #WhistlePodu #Yellove 🦁💛 pic.twitter.com/BUPmv8rqFx
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) September 24, 2021🎯 The Chase coming NEXT!#RCBvCSK #WhistlePodu #Yellove 🦁💛 pic.twitter.com/BUPmv8rqFx
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) September 24, 2021
തുടർന്നിറങ്ങിയ ഡിവില്ലിയേഴ്‌സിന് അധിക സമയം പിടിച്ചു നിൽക്കാനായില്ല. 11 പന്തിൽ നിന്ന 12 റണ്‍സെടുത്ത് ശര്‍ദ്ദുല്‍ താക്കൂറിന്‍റെ പന്തിൽ സുരേഷ് റൈനക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. തൊട്ടടുത്ത പന്തിൽ തന്നെ മികച്ച ഫോമിൽ കളിക്കുകയായിരുന്ന ദേവ്ദത്ത് പടിക്കലിനെയും ബാംഗ്ലൂരിന് നഷ്ടമായി. 50 പന്തിൽ നിന്ന് അഞ്ച് ഫോറുകളുടേയും മൂന്ന് സിക്‌സിന്‍റെയും അകമ്പടിയോടെ 70 റണ്‍സ് നേടിയ താരം താക്കൂറിന്‍റെ പന്തിൽ തന്നെ റായ്ഡുവിന് ക്യാച്ച് നൽകി മടങ്ങി.
-
Looks like the pitch is slowing down. Time to put on a fight with the ball. 👊🏻#PlayBold #WeAreChallengers #IPL2021 #RCBvCSK pic.twitter.com/3CvKPd1KBp
— Royal Challengers Bangalore (@RCBTweets) September 24, 2021 " class="align-text-top noRightClick twitterSection" data="
">Looks like the pitch is slowing down. Time to put on a fight with the ball. 👊🏻#PlayBold #WeAreChallengers #IPL2021 #RCBvCSK pic.twitter.com/3CvKPd1KBp
— Royal Challengers Bangalore (@RCBTweets) September 24, 2021Looks like the pitch is slowing down. Time to put on a fight with the ball. 👊🏻#PlayBold #WeAreChallengers #IPL2021 #RCBvCSK pic.twitter.com/3CvKPd1KBp
— Royal Challengers Bangalore (@RCBTweets) September 24, 2021
പിന്നാലെ ഇന്നത്തെ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ടിം ഡേവിഡും പുറത്തായി. മൂന്ന് പന്തിൽ ഒരു റണ്‍സെടുത്ത താരം ദീപക് ചഹാറിന്‍റെ പന്തിൽ റൈനക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. അവസാന ഓവറിൽ ഒൻപത് പന്തിൽ 11 റണ്‍സുമായി മാക്സ്‌വെല്ലിനെയും മൂന്ന് റണ്‍സുമായി ഹർഷൽ പട്ടേലിനെയും ബ്രാവോ മടക്കി അയച്ചു.
ALSO READ : IPL 2021 ; ആർസിബിക്ക് മികച്ച തുടക്കം , കോലിക്കും പടിക്കലിനും അർധശതകം