ദുബായ് : ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ ടോസ് നേടിയ കിങ്സ് ഇലവന്‍ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇറങ്ങുന്നത്.
-
#CaptainPunjab wins the toss and decides to have a go with the bat first! 💪#SaddaPunjab #IPL2020 #KXIP #KXIPvCSK
— Kings XI Punjab (@lionsdenkxip) October 4, 2020 " class="align-text-top noRightClick twitterSection" data="
">#CaptainPunjab wins the toss and decides to have a go with the bat first! 💪#SaddaPunjab #IPL2020 #KXIP #KXIPvCSK
— Kings XI Punjab (@lionsdenkxip) October 4, 2020#CaptainPunjab wins the toss and decides to have a go with the bat first! 💪#SaddaPunjab #IPL2020 #KXIP #KXIPvCSK
— Kings XI Punjab (@lionsdenkxip) October 4, 2020
-
We have made 3⃣ changes tonight:
— Kings XI Punjab (@lionsdenkxip) October 4, 2020 " class="align-text-top noRightClick twitterSection" data="
➡️ Mandy, Harpreet and Jordan
⬅️ Karun, Gowtham and Neesham#SaddaPunjab #IPL2020 #KXIP #KXIPvCSK
">We have made 3⃣ changes tonight:
— Kings XI Punjab (@lionsdenkxip) October 4, 2020
➡️ Mandy, Harpreet and Jordan
⬅️ Karun, Gowtham and Neesham#SaddaPunjab #IPL2020 #KXIP #KXIPvCSKWe have made 3⃣ changes tonight:
— Kings XI Punjab (@lionsdenkxip) October 4, 2020
➡️ Mandy, Harpreet and Jordan
⬅️ Karun, Gowtham and Neesham#SaddaPunjab #IPL2020 #KXIP #KXIPvCSK
ജയിംസ് നീഷാമിന് പകരം ക്രിസ് ജോര്‍ദാനും കെ ഗൗതത്തിന് പകരം ഹര്‍പ്രീതും കരുണ്‍ നായര്‍ക്ക് പകരം മന്‍ദീപ് സിങ്ങും പഞ്ചാബിന് വേണ്ടി കളിക്കും. അതേസമയം മാറ്റങ്ങളില്ലാതെയാണ് ചെന്നൈ ദുബായില്‍ കളിക്കുക.
-
Toss not the Thala vazhi. Northern Lions bat first! Namma Lions unchanged. 🦁💛 #WhistlePodu #Yellove #KXIPvCSK #WhistleFromHome
— Chennai Super Kings (@ChennaiIPL) October 4, 2020 " class="align-text-top noRightClick twitterSection" data="
">Toss not the Thala vazhi. Northern Lions bat first! Namma Lions unchanged. 🦁💛 #WhistlePodu #Yellove #KXIPvCSK #WhistleFromHome
— Chennai Super Kings (@ChennaiIPL) October 4, 2020Toss not the Thala vazhi. Northern Lions bat first! Namma Lions unchanged. 🦁💛 #WhistlePodu #Yellove #KXIPvCSK #WhistleFromHome
— Chennai Super Kings (@ChennaiIPL) October 4, 2020
ആദ്യ ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന കിങ്സ് ഇലവന്‍ പഞ്ചാബിനെയാണ് മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് നേരിടുന്നത്. സീസണില്‍ ഇതിനകം രണ്ട് തവണ 200ന് മുകളില്‍ സ്‌കോര്‍ സ്വന്തമാക്കിയ ടീമാണ് പഞ്ചാബ്. ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റിലെ വീഴ്‌ചകളാണ് പഞ്ചാബിന് തലവേദന സൃഷ്‌ടിക്കുന്നത്. കൂടാതെ മധ്യനിരയും അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. മുമ്പ് 22 തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 13 തവണയും ചെന്നൈ സൂപ്പര്‍ കിങ്സിനായിരുന്നു ജയം. ഒമ്പത് തവണ കിങ്സ് ഇലവന്‍ പഞ്ചാബും ജയിച്ചു.