ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ ടോസ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് കോലിയും കൂട്ടരും ഡല്‍ഹിക്ക് എതിരെ ഇറങ്ങുന്നത്. ആദം സാംപക്ക് പകരം മോയിന്‍ അലിയും ഗുര്‍കീര്‍ സിങ്ങിന് പകരം മുഹമ്മദ് സിറാജും ഇറങ്ങും.
-
Dilliwalon, it's almost time 💙@akshar2026 is 🔙 in our Playing XI for tonight 🤩
— Delhi Capitals (Tweeting from 🇦🇪) (@DelhiCapitals) October 5, 2020 " class="align-text-top noRightClick twitterSection" data="
Follow ball-by-ball updates: https://t.co/Mi3hPNxRRO#RCBvDC #Dream11IPL #IPL2020 #YehHaiNayiDilli pic.twitter.com/k1oXcDvkNv
">Dilliwalon, it's almost time 💙@akshar2026 is 🔙 in our Playing XI for tonight 🤩
— Delhi Capitals (Tweeting from 🇦🇪) (@DelhiCapitals) October 5, 2020
Follow ball-by-ball updates: https://t.co/Mi3hPNxRRO#RCBvDC #Dream11IPL #IPL2020 #YehHaiNayiDilli pic.twitter.com/k1oXcDvkNvDilliwalon, it's almost time 💙@akshar2026 is 🔙 in our Playing XI for tonight 🤩
— Delhi Capitals (Tweeting from 🇦🇪) (@DelhiCapitals) October 5, 2020
Follow ball-by-ball updates: https://t.co/Mi3hPNxRRO#RCBvDC #Dream11IPL #IPL2020 #YehHaiNayiDilli pic.twitter.com/k1oXcDvkNv
ബംഗളൂരുവിന് എതിരാ മത്സരത്തില്‍ അമിത് മിശ്ര ഡല്‍ഹിക്ക് വേണ്ടി കളിക്കില്ല. പരിക്ക് കാരണം പുറത്തായ താരത്തിന് പകരം അക്‌സര്‍ പട്ടേല്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കും.
-
RCB have won the toss and elected to bowl first.
— Royal Challengers Bangalore (@RCBTweets) October 5, 2020 " class="align-text-top noRightClick twitterSection" data="
Moeen Ali and Mohammed Siraj play their first match of the Dream11 IPL! 🤩#PlayBold #IPL2020 #WeAreChallengers #Dream11IPL #RCBvDC pic.twitter.com/ZQg65mrxd6
">RCB have won the toss and elected to bowl first.
— Royal Challengers Bangalore (@RCBTweets) October 5, 2020
Moeen Ali and Mohammed Siraj play their first match of the Dream11 IPL! 🤩#PlayBold #IPL2020 #WeAreChallengers #Dream11IPL #RCBvDC pic.twitter.com/ZQg65mrxd6RCB have won the toss and elected to bowl first.
— Royal Challengers Bangalore (@RCBTweets) October 5, 2020
Moeen Ali and Mohammed Siraj play their first match of the Dream11 IPL! 🤩#PlayBold #IPL2020 #WeAreChallengers #Dream11IPL #RCBvDC pic.twitter.com/ZQg65mrxd6
ഇന്ന് ജയിക്കുന്ന ടീമിന് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിക്കും. നിലവില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഡല്‍ഹി ക്യാപിറ്റല്‍സും മൂന്നാം സ്ഥാനത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ്. ഇരു ടീമുകകളും 23 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 14 തവണയും ജയം ബാംഗ്ലൂരിന് ഒപ്പമായിരുന്നു. എട്ട് തവണ ഡല്‍ഹിയും വിജയിച്ചു.