ETV Bharat / sports

ലോക ക്രിക്കറ്റും വിവാദ പുറത്താക്കൽ മങ്കാദിങും

ഇന്ത്യന്‍ താരം വിനു മങ്കാദാണ് ആദ്യമായി ഇതിന് തുടക്കമിട്ടത്. ഇന്ത്യൻ താരങ്ങളാണ് മങ്കാദിങ് ഉപയോഗിച്ചവരിലേറെയും

മങ്കാദിങ് വിവാദം
author img

By

Published : Mar 26, 2019, 8:17 PM IST

ഐപിഎല്ലിന്‍റെ12-ാം പതിപ്പ് തുടങ്ങി നാല് മത്സരങ്ങൾ കഴിഞ്ഞപ്പോഴേക്കും ചർച്ചയായി മങ്കാദിങ് വിവാദം. ഇന്നലെ നടന്ന മത്സരത്തിൽ ജോസ് ബട്‌ലറെ മങ്കാദിങിലൂടെ പുറത്താക്കിയ പഞ്ചാബ് നായകൻ രവിചന്ദ്ര അശ്വിന്‍റെനടപടിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ജയത്തിലേക്ക് അനായാസമായി മുന്നേറിയ രാജസ്ഥാൻ തോൽവിയിലേക്ക് കൂപ്പു കുത്താൻ കാരണമായത് ബട്‌ലറുടെ വിവാദ പുറത്താകലാണെന്നും വാദമുണ്ട്. കളിയില്‍ പഞ്ചാബ് നാടകീയ വിജയം സ്വന്തമാക്കിയത് അശ്വിന്‍റെചതിയിലൂടെയാണെന്നത്ആരാധകരെയെല്ലാം ചൊടിപ്പിച്ചിട്ടുണ്ട്.

ലോക ക്രിക്കറ്റില്‍ ഇതാദ്യമായല്ല മങ്കാദിങെന്ന വിവാദ പുറത്താക്കൽ സംഭവിക്കുന്നത്. ഇന്ത്യന്‍ താരം വിനു മങ്കാദാണ് ആദ്യമായി ഇതിന് തുടക്കമിടുന്നത്. അശ്വിനും ബട്ലറും ഇത് രണ്ടാം തവണയാണ് വിവാദമായ മങ്കാദിങിൽ ഉൾപ്പെടുന്നത്.

വിനു മങ്കാദ്

Mankad run out  R Ashwin  Vinoo Mankad  kapil dev  Jos Buttler  ഐപിഎൽ  മങ്കാദിങ്  ജോസ് ബട്‌ലർ  രവിചന്ദ്ര അശ്വിൻ  കപില്‍ ദേവ്
വിനു മങ്കാദ്

1947-ല്‍ ഓസ്ട്രലിയക്കെതിരെ നടന്ന ടെസ്റ്റിൽ ഇന്ത്യന്‍ താരം വിനു മങ്കാദാണ് ആദ്യമായി എതിര്‍ ടീം ബാറ്റ്‌സ്മാനെ ഇത്തരത്തിൽ പുറത്താക്കിയത്. ബില്‍ ബ്രൗണിനെയാണ് ഇത്തരത്തിൽ മങ്കാദ് പുറത്താക്കിയത്. അങ്ങനെയാണ് ഇത്തരം പുറത്താക്കൽ മങ്കാദിങ് എന്നറിയപ്പെടാൻ കാരണം. ഈ പുറത്താക്കൽ അന്ന് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. അന്ന് മാധ്യമങ്ങളെല്ലാം മങ്കാദിനെ വിമര്‍ശിച്ച് രംഗത്തു വന്നെങ്കിലും ഓസീസ് ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ ഡോണ്‍ ബ്രാഡ്മാന്‍ അനുകൂലിച്ചു.

കപില്‍ ദേവ്

ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ കപില്‍ ദേവും മങ്കാദിങിലൂടെ എതിര്‍ താരത്തെ വീഴ്ത്തിയിട്ടുണ്ട്. 1992-ൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തിൽ പീറ്റര്‍ കേസ്റ്റണിനെയാണ് കപിൽ പുറത്താക്കിയത്. കളിയില്‍ ഇത്തരത്തിൽ പല തവണ പുറത്താക്കാൻ ശ്രമിച്ച കപിലിന് അമ്പയർ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്ത്യ ഒടുവില്‍ അപ്പീല്‍ നല്‍കിയതോടെ അമ്പയര്‍ ഔട്ട് അനുവദിക്കുകയായിരുന്നു.

മുരളി കാര്‍ത്തിക്

ഇന്ത്യയുടെ മുന്‍ സ്പിന്നറായ മുരളി കാര്‍ത്തിക് ഒരു രണ്ടു തവണയാണ് എതിര്‍ താരത്തെ മങ്കാദിങിലൂടെ കുടുക്കിയത്. രഞ്ജി ട്രോഫിയിൽ ബംഗാൾ ബാറ്റ്സ്മാൻ സന്ദീപൻ ദാസിനെയാണ് ആദ്യം ഇത്തരത്തിൽ കാർത്തിക് ആദ്യം പുറത്താക്കിയത്. രണ്ടാമതായി ഇംഗ്ലീഷ് കൗണ്ടിയില്‍ സറേയ് താരമായിരുന്ന കാർത്തിക് അലെസ്‌ക് ബാറോയെ പുറത്താക്കിയാണ് മങ്കാദിങ് വിമര്‍ശനം നേരിട്ടത്.

രവിചന്ദ്ര അശ്വിന്‍

ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ ആദ്യമായല്ല അശ്വിന്‍ മങ്കാദിങിലൂടെ എതിർതാരത്തെ പുറത്താക്കുന്നത്. 2012-ല്‍ ശ്രീലങ്കക്കെതിരായ ഏകദിനത്തില്‍ ലഹിരു തിരിമന്നെയെ അശ്വിന്‍ ഇത്തരത്തിൽ പുറത്താക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരിമന്നെയുടെ വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്യേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചു. അന്നത്തെ കളിയില്‍ ടീമിനെ നയിച്ചത് വീരേന്ദര്‍ സെവാഗായിരുന്നു.

സേനനായകെ

രണ്ടാം തവണയാണ് ജോസ് ബട്‌ലർ മങ്കാദിങ്ങിലൂടെ പുറത്താകുന്നത്. 2014-ല്‍ ശ്രീലങ്കക്കെതിരെ നടന്ന ഏകദിനത്തിനിടെയാണ് ഇംഗ്ലണ്ട് താരം ആദ്യമായി ഇത്തരത്തിൽ പുറത്താകുന്നത്. ശ്രീലങ്കന്‍ താരം സചിത്ര സേനനായകെയായിരുന്നു മങ്കാദിങ്ങിലൂടെ ബട്‌ലറുടെ വിക്കറ്റ് ആദ്യമായി തെറിപ്പിച്ചത്.

ആമിര്‍ ഖലീം

2016-ലെ ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിന്‍റെ ആമിര്‍ ഖലീം ഹോങ്കോങിന്‍റെ മാര്‍ക്ക് ചാപ്പ്മാനെ വിവാദപരമായ രീതിയില്‍ പുറത്താക്കിയിരുന്നു. സ്പിന്നറായിരുന്ന ഖലീം ചാപ്പ്മാന്‍ അവിശ്വസനീയതയോടെ കുറച്ചു സമയം ക്രീസില്‍ നിന്നെങ്കിലും അമ്പെയര്‍ ഔട്ട് വിധിച്ചതോടെ താരം നിരാശനായി ഗ്രൗണ്ട് വിടുകയായിരുന്നു.

വിന്‍ഡീസ്- സിംബാബ്‌വെ

2016 അണ്ടര്‍ 19 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് ജേതാക്കളായത് മങ്കാദിങിലൂടെയായിരുന്നു. അന്ന് സിംബാബ്‌വെയെയാണ് നാടകീയ ഫൈനലില്‍ വിന്‍ഡീസ് മറികടന്നത്. അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ മൂന്നു റണ്‍സായിരുന്നു സിംബാബ്‌വെയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. അന്ന് മങ്കാദിങിലൂടെ വിന്‍ഡീസ് ജയവും ലോകകപ്പും പിടിച്ചെടുക്കുകയായിരുന്നു.

Intro:Body:

ഐപിഎല്ലിന്റെ 12-ാം പതിപ്പ് തുടങ്ങി നാല് മത്സരങ്ങൾ കഴിഞ്ഞപ്പോഴേക്കും ചർച്ചയായി മങ്കാദിങ് വിവാദം. ഇന്നലെ നടന്ന മത്സരത്തിൽ ജോസ് ബട്‌ലറെ മങ്കാദിങിലൂടെ പുറത്താക്കിയ പഞ്ചാബ് നായകൻ രവിചന്ദ്ര അശ്വിന്റെ നടപടിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

ജയത്തിലേക്ക് അനായാസമായി മുന്നേറിയ രാജസ്ഥാൻ തോൽവിയിലേക്ക് കൂപ്പു കുത്താൻ കാരണമായത് ബട്‌ലറുടെ വിവാദ പുറത്താകലാണെന്നും വാദമുണ്ട്. കളിയില്‍ പഞ്ചാബ് നാടകീയ വിജയം സ്വന്തമാക്കിയത് അശ്വിന്റെ ചതി ക്രിക്കറ്റാണെന്നുള്ളത് ആരാധകരെയെല്ലാം ചൊടിപ്പിച്ചിട്ടുണ്ട്.

ലോക ക്രിക്കറ്റില്‍ ഇതാദ്യമായല്ല മങ്കാദിങെന്ന വിവാദ പുറത്താക്കൽ സംഭവിക്കുന്നത്. ഇന്ത്യന്‍ താരം വിനു മങ്കാദാണ് ആദ്യമായി ഇതിന് തുടക്കമിടുന്നത്. അശ്വിനും ബട്ലറും ഇത് രണ്ടാം തവണയാണ് വിവാദമായ മങ്കാദിങിൽ ഉൾപ്പെടുന്നത്.

വിനു മങ്കാദ്

1947-ല്‍ ഓസ്ട്രലിയക്കെതിരെ നടന്ന ടെസ്റ്റിൽ ഇന്ത്യന്‍ താരം വിനു മങ്കാദാണ് ആദ്യമായി എതിര്‍ ടീം ബാറ്റ്‌സ്മാനെ ഇത്തരത്തിൽ പുറത്താക്കിയത്. ബില്‍ ബ്രൗണിനെയാണ് ഇത്തരത്തിൽ മങ്കാദ് പുറത്താക്കിയത്. അങ്ങനെയാണ് ഇത്തരം പുറത്താക്കൽ മങ്കാദിങ് എന്നറിയപ്പെടാൻ കാരണം. ഈ പുറത്താക്കൽ അന്ന് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. അന്ന് മാധ്യമങ്ങളെല്ലാം മങ്കാദിനെ വിമര്‍ശിച്ച് രംഗത്തു വന്നെങ്കിലും ഓസീസ് ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ ഡോണ്‍ ബ്രാഡ്മാന്‍ അനുകൂലിച്ചു.

കപില്‍ ദേവ്

ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ കപില്‍ ദേവും മങ്കാദിങിലൂടെ എതിര്‍ താരത്തെ വീഴ്ത്തിയിട്ടുണ്ട്. 1992-ൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തിൽ പീറ്റര്‍ കേസ്റ്റണിനെയാണ് കപിൽ പുറത്താക്കിയത്. കളിയില്‍ ഇത്തരത്തിൽ പല തവണ പുറത്താക്കാൻ ശ്രമിച്ച കപിലിന് അമ്പയർ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്ത്യ ഒടുവില്‍ അപ്പീല്‍ നല്‍കിയതോടെ അമ്പയര്‍ ഔട്ട് അനുവദിക്കുകയും ചെയ്യുകയായിരുന്നു.

മുരളി കാര്‍ത്തിക് 

ഇന്ത്യയുടെ മുന്‍ സ്പിന്നറായ മുരളി കാര്‍ത്തിക് ഒരു രണ്ടു തവണയാണ് എതിര്‍ താരത്തെ മങ്കാദിങിലൂടെ കുടുക്കിയത്. രഞ്ജി ട്രോഫിയിൽ ബംഗാൾ ബാറ്റ്സ്മാൻ സന്ദീപൻ ദാസിനെയാണ് ആദ്യം ഇത്തരത്തിൽ കാർത്തിക് ആദ്യം പുറത്താക്കിയത്. രണ്ടാമതായി ഇംഗ്ലീഷ് കൗണ്ടിയില്‍ സറേയ് താരമായിരുന്ന കാർത്തിക് അലെസ്‌ക് ബാറോയെ പുറത്താക്കിയാണ് മങ്കാദിങ് വിമര്‍ശനം നേരിട്ടത്.

രവിചന്ദ്ര അശ്വിന്‍

ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ ആദ്യമായല്ല അശ്വിന്‍ മങ്കാദിങിലൂടെ എതിർതാരത്തെ പുറത്താക്കുന്നത്. 2012-ല്‍ ശ്രീലങ്കക്കെതിരായ ഏകദിനത്തില്‍ ലഹിരു തിരിമന്നെയെ അശ്വിന്‍ ഇത്തരത്തിൽ പുറത്താക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരിമന്നെയുടെ വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്യേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചു. അന്നത്തെ കളിയില്‍ ടീമിനെ നയിച്ചത് വീരേന്ദര്‍ സെവാഗായിരുന്നു.

സേനനായകെ

രണ്ടാം തവണയാണ് ജോസ് ബട്‌ലർ മങ്കാദിങ്ങിലൂടെ പുറത്താകുന്നത്. 2014-ല്‍ ശ്രീലങ്കക്കെതിരെ നടന്ന ഏകദിനത്തിനിടെയാണ് ഇംഗ്ലണ്ട് താരം ആദ്യമായി ഇത്തരത്തിൽ പുറത്താകുന്നത്. ശ്രീലങ്കന്‍ താരം സചിത്ര സേനനായകെയായിരുന്നു മങ്കാദിങ്ങിലൂടെ ബട്‌ലറുടെ വിക്കറ്റ് ആദ്യമായി തെറിപ്പിച്ചത്.

ആമിര്‍ ഖലീം

2016-ലെ ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിന്‍റെ ആമിര്‍ ഖലീം ഹോങ്കോങിന്‍റെ മാര്‍ക്ക് ചാപ്പ്മാനെ വിവാദപരമായ രീതിയില്‍ പുറത്താക്കിയിരുന്നു. സ്പിന്നറായിരുന്ന ഖലീം ചാപ്പ്മാന്‍ അവിശ്വസനീയതയോടെ കുറച്ചു സമയം ക്രീസില്‍ നിന്നെങ്കിലും അമ്പെയര്‍ ഔട്ട് വിധിച്ചതോടെ താരം നിരാശനായി ഗ്രൗണ്ട് വിടുകയായിരുന്നു.

വിന്‍ഡീസ്- സിംബാബ്‌വെ

2016 അണ്ടര്‍ 19 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് ജേതാക്കളായത് മങ്കാദിങിലൂടെയായിരുന്നു. അന്ന് സിംബാബ്‌വെയെയാണ് നാടകീയ ഫൈനലില്‍ വിന്‍ഡീസ് മറികടന്നത്. അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ മൂന്നു റണ്‍സായിരുന്നു സിംബാബ്‌വെയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. അന്ന് മങ്കാദിങിലൂടെ വിന്‍ഡീസ് ജയവും ലോകകപ്പും പിടിച്ചെടുക്കുകയായിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.