ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് 198 റൺസ് വിജയലക്ഷ്യം. കെഎൽ രാഹുലിന്‍റെ സെഞ്ച്വറിയും(100) ക്രിസ് ഗെയിലിന്‍റെ അർധസെഞ്ച്വറിയുടെയും(63) കരുത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 197 റൺസ് നേടുകയായിരുന്നു.
-
WATCH: Gaylestorm hits Wankhede - 63(36) 👏👏
— IndianPremierLeague (@IPL) April 10, 2019 " class="align-text-top noRightClick twitterSection" data="
Full video here 📹📹https://t.co/qjORYcqtn3 #MIvKXIP pic.twitter.com/FIecqCUa32
">WATCH: Gaylestorm hits Wankhede - 63(36) 👏👏
— IndianPremierLeague (@IPL) April 10, 2019
Full video here 📹📹https://t.co/qjORYcqtn3 #MIvKXIP pic.twitter.com/FIecqCUa32WATCH: Gaylestorm hits Wankhede - 63(36) 👏👏
— IndianPremierLeague (@IPL) April 10, 2019
Full video here 📹📹https://t.co/qjORYcqtn3 #MIvKXIP pic.twitter.com/FIecqCUa32
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിങ്സ് ഇലവൻ ക്രിസ് ഗെയിലിന്‍റെ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ഒന്നാം വിക്കറ്റിൽ രാഹുലും ഗെയിലും കൂടി 116 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 13-ാം ഓവറിൽ ബെഹ്റണ്ടോഫാണ് ഗെയിലിനെ പുറത്താക്കി മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടതോടെ സ്കോറിംഗ് വേഗം കുറഞ്ഞ പഞ്ചാബിനെ അവസാന ഓവറുകളിലെ രാഹുലിന്‍റെ വെടിക്കെട്ട് ബാറ്റിംഗാണ് മികച്ച സ്കോർ നേടാൻ സാഹായിച്ചത്. 18 ഓവർ പിന്നിട്ടപ്പോൾ 159 റൺസ് മാത്രമായിരുന്നു പഞ്ചാബിന് ഉണ്ടായിരുന്നത്. എന്നാല്‍ ഹാര്‍ദിക്ക് പാണ്ഡ്യ എറിഞ്ഞ 19-ാം ഓവറിൽ 25 റൺസെടുത്ത് രാഹുൽ സ്കോറിംഗ് വേഗം കൂട്ടി. ഒപ്പം സെഞ്ച്വറിയോട് അടുത്ത താരം അവസാന ഓവറിലെ നാലാം പന്തിൽ സെഞ്ച്വറിയും തികച്ചു.
-
Take a bow, @klrahul11 👏👏
— IndianPremierLeague (@IPL) April 10, 2019 " class="align-text-top noRightClick twitterSection" data="
What an innings by the @lionsdenkxip opener as he brings up his maiden #VIVOIPL 💯#KXIP 197/4 after 20 overs pic.twitter.com/czmaVNnXTv
">Take a bow, @klrahul11 👏👏
— IndianPremierLeague (@IPL) April 10, 2019
What an innings by the @lionsdenkxip opener as he brings up his maiden #VIVOIPL 💯#KXIP 197/4 after 20 overs pic.twitter.com/czmaVNnXTvTake a bow, @klrahul11 👏👏
— IndianPremierLeague (@IPL) April 10, 2019
What an innings by the @lionsdenkxip opener as he brings up his maiden #VIVOIPL 💯#KXIP 197/4 after 20 overs pic.twitter.com/czmaVNnXTv
നാലോവർ എറിഞ്ഞ ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് എടുത്തെങ്കിലും 57 റൺസാണ് വിട്ടുകൊടുത്തത്. ജസ്പ്രീത് ബുംറയും ജേസണ്‍ ബെഹ്റണ്ടോഫും ഓരോ വിക്കറ്റും നേടി.