ETV Bharat / sports

രഹാനെക്ക് രഹസ്യ സന്ദേശവുമായി വസീം ജാഫര്‍; ഗില്ലും രാഹുലും ടീമിലെത്തണമെന്ന് - jaffer tweet news

നായകന്‍ വിരാട് കോലിയുെട അഭാവത്തില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായി ഓസ്‌ട്രേലിയക്ക് എതിരെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിലും ടീം ഇന്ത്യയെ നയിക്കുന്നത് അജിങ്ക്യാ രഹാനെയാണ്

രഹാനെയും ജാഫറും വാര്‍ത്ത  ജാഫറിന്‍റെ ട്വീറ്റ് വാര്‍ത്ത  ഗില്ലും രാഹുലും വാര്‍ത്ത  rahane and jaffer news  jaffer tweet news  jill and rahul news
രഹാനെ, കോലി
author img

By

Published : Dec 21, 2020, 11:35 PM IST

മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായി ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഇറങ്ങുന്ന അജിങ്ക്യാ രഹാനെക്ക് രഹസ്യ കോഡ് നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസീം ജാഫര്‍.

  • Dear @ajinkyarahane88, here's a (hidden) message for you. Good luck for Boxing Day!

    People
    In
    Cricket
    Know
    Grief
    In
    Life
    Lingers
    Aplenty
    Never
    Dabble
    Rise
    And
    Handcraft
    Unique
    Legacy

    PS: you guys are open to have a go and decode the msg too 😉#INDvsAUS #AUSvIND

    — Wasim Jaffer (@WasimJaffer14) December 21, 2020 " class="align-text-top noRightClick twitterSection" data=" ">

ശുഭ്‌മാന്‍ ഗില്ലിനെയും ലോകേഷ് രാഹുലിനെയും ടീമിലെടുക്കണമെന്നാണ് ട്വീറ്റിലൂടെ ജാഫര്‍ രഹാനെക്ക് നല്‍കുന്ന സന്ദേശം. സന്ദേശം ഇതിനകം സാമൂഹ്യമാധ്യമത്തില്‍ തരംഗമായി കഴിഞ്ഞു. ആദ്യ അക്ഷരങ്ങള്‍ മാത്രം ചേര്‍ത്ത് വെച്ച് വായിച്ചാല്‍ ട്വീറ്റിന്‍റെ അര്‍ഥം മനസിലാകും. പിക് ഗില്‍ ആന്‍ഡ് രാഹുല്‍ എന്നാണ് ട്വീറ്റില്‍ പറയുന്നത്.

വിരാട് കോലിയുെട അഭാവത്തില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായുള്ള ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യന്‍ ടീമിനെ രഹാനെയാണ് നയിക്കുക. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യക്ക് എതിരെ എട്ട് വിക്കറ്റിന്‍റെ ജയം ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മെല്‍ബണ്‍ ടെസ്റ്റ് ജയിച്ച് ക്ഷീണം മാറ്റാനാണ് ടീം ഇന്ത്യയുടെ നീക്കം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.