ETV Bharat / sports

ബോക്‌സിങ്ങ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയ ബാറ്റിങ്ങ് തിരഞ്ഞെടുത്തു

author img

By

Published : Dec 26, 2020, 5:21 AM IST

വിരാട് കോഹിലിയുടെ അഭാവത്തിൽ അജിൻക്യ രഹാനെയാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്

ind vs aus second test match melbourne  aus elected to bat first in boxing day test  ബോക്‌സിങ്ങ് ഡെ ടെസ്റ്റ്
ബോക്‌സിങ്ങ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയ ബാറ്റിങ്ങ് തിരഞ്ഞെടുത്തു

മെൽബണ്‍: ബോക്‌സിങ്ങ് ഡേ ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. വിരാട് കോഹിലിയുടെ അഭാവത്തിൽ അജിൻക്യ രഹാനെയാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്

മുഹമ്മദ് സിറാജും ഷുഭ്‌മാൻ ഗില്ലും ഇന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിക്കും. പൃഥ്വി ഷായ്‌ക്ക് പകരക്കാരനായാണ് ഗില്ല് ടീമിലെത്തിയത്. പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരമാണ് സിറാജ് ടെസ്റ്റ് കുപ്പായമണിയുന്നത്. ഓസീസ് കഴിഞ്ഞ കളിയിലെ ടീമിനെ നിലനിർത്തി. നാല് ടെസ്റ്റ്കളുള്ള പരമ്പരയിൽ ആദ്യ ടെസ്റ്റ് വിജയിച്ച് ഓസീസ് 1-0ന് മുന്നിലാണ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.