കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്‍റി-20യില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റണ്‍സ് നേടി. അർധശതകം നേടിയ സൂര്യകുമാർ യാദവിന്‍റെയും ക്യാപ്റ്റൻ ധവാന്‍റെയും കൂട്ടുകെട്ടാണ് ഇന്ത്യക്ക് മുതൽക്കൂട്ടായത്.
-
Sri Lanka keep India down to 164/5 🏏
— ICC (@ICC) July 25, 2021 " class="align-text-top noRightClick twitterSection" data="
Can the visitors defend their total?#SLvIND | https://t.co/LjwbAH4ghn pic.twitter.com/Z0ZzvhfsEq
">Sri Lanka keep India down to 164/5 🏏
— ICC (@ICC) July 25, 2021
Can the visitors defend their total?#SLvIND | https://t.co/LjwbAH4ghn pic.twitter.com/Z0ZzvhfsEqSri Lanka keep India down to 164/5 🏏
— ICC (@ICC) July 25, 2021
Can the visitors defend their total?#SLvIND | https://t.co/LjwbAH4ghn pic.twitter.com/Z0ZzvhfsEq
അരങ്ങേറ്റ മത്സരത്തിൽ നേരിട്ട ആദ്യത്തെ പന്തിൽ തന്നെ ഡക്കായ പൃഥ്വി ഷായുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. ദുഷാന്ത ചമീരയുടെ പന്തിൽ വിക്കറ്റ് കീപ്പര്‍ മിനോദ് ഭാനുകക്ക് ക്യാച്ച് നൽകിയാണ് ഷാ മടങ്ങിയത്. തുടർന്നിറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ മികച്ച ഫോമിൽ കളിച്ച് തുടങ്ങിയെങ്കിലും വനിന്ദു ഹസരങ്കയുടെ പന്തിൽ എൽ.ബിയിൽ കുരുങ്ങുകയായിരുന്നു. 20 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സഹിതം 27 റണ്‍സായിരുന്നു സഞ്ജുവിന്‍റെ സമ്പാദ്യം.
-
FIFTY for SKY! 👏 👏
— BCCI (@BCCI) July 25, 2021 " class="align-text-top noRightClick twitterSection" data="
His 2⃣nd half-century in T20Is. 👍 👍 #TeamIndia #SLvIND
Follow the match 👉 https://t.co/GGk4rj2ror pic.twitter.com/wa4GS4QnBi
">FIFTY for SKY! 👏 👏
— BCCI (@BCCI) July 25, 2021
His 2⃣nd half-century in T20Is. 👍 👍 #TeamIndia #SLvIND
Follow the match 👉 https://t.co/GGk4rj2ror pic.twitter.com/wa4GS4QnBiFIFTY for SKY! 👏 👏
— BCCI (@BCCI) July 25, 2021
His 2⃣nd half-century in T20Is. 👍 👍 #TeamIndia #SLvIND
Follow the match 👉 https://t.co/GGk4rj2ror pic.twitter.com/wa4GS4QnBi
ക്യാപ്റ്റൻ ധവാനും, സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യക്ക് മികച്ച കൂട്ടുകെട്ടാണ് നൽകിയത്. എന്നാൽ ടീം സ്കോർ 113 ൽ വെച്ച് ചാമിക കരുണരത്‌നെ ധവാനെ ആഷൻ ബണ്ഡാരയുടെ കൈകളിലെത്തിച്ചു. 36 പന്തിൽ നിന്ന് 4 ഫോറും ഒരു സിക്സും സഹിതം 46 റണ്‍സായിരുന്നു ധവാൻ നേടിയിരുന്നത്.
ALSO READ: അരങ്ങേറ്റ മത്സരത്തിൽ ഗോൾഡണ്‍ ഡക്കുമായി പൃഥ്വി ഷാ
ധവാനൊപ്പം മികച്ച ഫോമിൽ കളിച്ച സൂര്യകുമാർ യാദവ് അർധശതകം തികച്ച് പുറത്തായി. 34 പന്തിൽ അഞ്ച് ഫോറിന്‍റെയും രണ്ട് സിക്സിന്‍റെയും അകമ്പടിയോടെ 50 റണ്‍സായിരുന്നു സൂര്യകുമാർ നേടിയത്. തുടർന്നിറങ്ങിയ ഹാർദിക് പാണ്ഡ്യ ഏകദിനത്തിലെ പോലെത്തന്നെ മോശം ഫോമിലാണ് കളിച്ചത്. 12 പന്തിൽ 10 റണ്‍സ് നേടിയ ഹാർദിക്കിനെ ദുഷാന്ത ചമീര പുറത്താക്കുകയായിരുന്നു.
-
Wanindu Hasaranga breaks the half-century second-wicket stand!
— ICC (@ICC) July 25, 2021 " class="align-text-top noRightClick twitterSection" data="
Sanju Samson goes for 27.#SLvIND | https://t.co/LjwbAGMESN pic.twitter.com/cM2d7sj3Z5
">Wanindu Hasaranga breaks the half-century second-wicket stand!
— ICC (@ICC) July 25, 2021
Sanju Samson goes for 27.#SLvIND | https://t.co/LjwbAGMESN pic.twitter.com/cM2d7sj3Z5Wanindu Hasaranga breaks the half-century second-wicket stand!
— ICC (@ICC) July 25, 2021
Sanju Samson goes for 27.#SLvIND | https://t.co/LjwbAGMESN pic.twitter.com/cM2d7sj3Z5
ഇഷാൻ കിഷൻ (14 പന്തിൽ 20), ക്രുനാല്‍ പാണ്ഡ്യ (3 പന്തിൽ 3) എന്നിവർ പുറത്താകാതെ നിന്നു. ശ്രീലങ്കക്കായി വാനിന്ദു ഹസരംഗയും ദുഷാന്ത ചമീരയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ ചാമിക കരുണരത്‌നെ ഒരു വിക്കറ്റ് നേടി.