ETV Bharat / sports

New Zealand Wins Against Bangladesh : കുതിപ്പ് തുടര്‍ന്ന് 'കറുത്ത കുതിരകള്‍' ; ബംഗ്ലാദേശിനെ തകര്‍ത്തത് എട്ട് വിക്കറ്റിന് - ഇന്ത്യ പാക് മത്സരം എങ്ങനെ കാണാം

New Zealand Wins Against Bangladesh In ODI Cricket World Cup Match: നിശ്ചിത ഓവറില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ വിജയലക്ഷ്യം 37 പന്തുകള്‍ അവശേഷിക്കെയാണ് ന്യൂസിലാന്‍ഡ് മറികടന്നത്

New Zealand Wins Against Bangladesh  New Zealand vs Bangladesh Match highlights  ODI Cricket World Cup 2023  Who will Win ODI Cricket World Cup 2023  India Pakistan Match Latest News  കുതിപ്പ് തുടര്‍ന്ന് കറുത്ത കുതിരകള്‍  ബംഗ്ലാദേശിനെ തകര്‍ത്ത് ന്യൂസിലാന്‍ഡ്  ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം  ഇന്ത്യ പാക് മത്സരം എങ്ങനെ കാണാം  2023 ലെ ക്രിക്കറ്റ് ലോകകപ്പ് ആര് നേടും
New Zealand Wins Against Bangladesh
author img

By ETV Bharat Kerala Team

Published : Oct 13, 2023, 11:08 PM IST

ചെന്നൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിന് എട്ട് വിക്കറ്റിന്‍റെ ഗംഭീര വിജയം. നിശ്ചിത ഓവറില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ വിജയലക്ഷ്യം 37 പന്തുകള്‍ അവശേഷിക്കെയാണ് ന്യൂസിലാന്‍ഡ് മറികടന്നത്. ഡാരില്‍ മിച്ചല്‍ (89) നായകന്‍ കെയിന്‍ വില്യംസണ്‍ (78) എന്നിവരുടെ മികവാര്‍ന്ന ഇന്നിംഗ്‌സുകളാണ് കറുത്ത കുതിരകള്‍ക്ക് വിജയം സമ്മാനിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.