ETV Bharat / sports

സെമി ഫൈനലിനോട്‌ അടുക്കെ 'തനിനിറം കാട്ടി' ഓസീസ്; നിലവിലെ ലോക ചാമ്പ്യന്‍മാര്‍ നോക്കൗട്ട് കാണാതെ പുറത്ത് - സെമിയിലേക്ക് കടക്കാന്‍ ഓസീസ്

Australia Wins Against England And Started Race Towards Semis: ഓസീസ് ഉയര്‍ത്തിയ 286 റണ്‍സ്‌ മറികടക്കാനെത്തിയ ഇംഗ്ലണ്ടിനെ 253 റണ്‍സിന് കങ്കാരുപ്പട എറിഞ്ഞിടുകയായിരുന്നു

Australia Vs England Match  Cricket World Cup 2023  Australia Wins Against England  Australia Started Race Towards Semis  Who will lift Cricket World Cup 2023  ഓസ്‌ട്രേലിയ ഇംഗ്ലണ്ട് മത്സരം  ക്രിക്കറ്റ് ലോകകപ്പ് ആര് നേടും  ക്രിക്കറ്റ് ലോകകപ്പ് ചരിത്രം  സെമിയിലേക്ക് കടക്കാന്‍ ഓസീസ്  ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം
Australia Vs England Match In Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Nov 4, 2023, 11:04 PM IST

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പില്‍ നിന്നും ചവിട്ടി പുറത്താക്കി ഓസ്‌ട്രേലിയ. ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് ഉയര്‍ത്തിയ 286 റണ്‍സ്‌ മറികടക്കാനെത്തിയ ഇംഗ്ലണ്ടിനെ 253 റണ്‍സിന് കങ്കാരുപ്പട എറിഞ്ഞിടുകയായിരുന്നു. ഇംഗ്ലണ്ട് നിരയിലെ വമ്പന്മാരുടെ ബാറ്റിങ് തകര്‍ച്ചയ്‌ക്കൊപ്പം ഓസീസ് ബോളിങ് നിരയുടെ കൃത്യമായ പന്തെറിയല്‍ കൂടിയായതോടെയാണ് ഇംഗ്ലണ്ടിന് ടൂര്‍ണമെന്‍റില്‍ നിന്നുള്ള റിട്ടേണ്‍ ടിക്കറ്റ് ലഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.