ETV Bharat / sports

പുൽത്തകിടിയിൽ വേലികെട്ടിത്തിരിച്ച് ഫാമിലി പോഡുകൾ, വ്യത്യസ്തമായി ടി20 ലോകകപ്പിലെ ഗ്യാലറികൾ

author img

By

Published : Oct 24, 2021, 4:05 PM IST

കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു വേലികൾ തീർത്ത് കാണികൾ അതിനുള്ളിൽ ഇരുന്നത്

SPORTS  family pods  t20 worldcup  ഫാമിലി പോഡ്  ടി20 ലോകകപ്പ്  ഷെയ്‌ഖ് സയ്യിദ് സ്റ്റേഡിയം  കൊവിഡ്
പുൽത്തകിടിയിൽ വേലികെട്ടിത്തിരിച്ച് ഫാമിലി പോഡുകൾ, വ്യത്യസ്തമായി ടി20 ലോകകപ്പിലെ ഗ്യാലറികൾ

അബുദാബി : ടി20 ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന അബുദാബിയിലെ ഷെയ്‌ഖ് സയ്യിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരം കണ്ട ആരാധകർക്ക് കൗതുകമായി വ്യത്യസ്‌തമായ ഗ്യാലറി. പുൽത്തകിടിയിൽ ഒരു കൂടുപോലെ വേലി കെട്ടിത്തിരിച്ച് അതിനകത്താണ് മത്സരം കാണാനെത്തിയ കാണികൾ ഇരുന്നിരുന്നത്.

കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഈ വേലികൾ തീർത്തത്. പുൽത്തകിടിയിൽ വേലി കെട്ടിത്തിരിച്ച് ഫാമിലി പോഡുകളിൽ ഇരുന്നാണ് ഒരു കൂട്ടം ആരാധകർ മത്സരം കണ്ടത്.

ALSO READ : സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരള ടീമിനെ സഞ്‌ജു സാംസണ്‍ നയിക്കും, 20 അംഗ ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പിനായി 50 ശതമാനത്തിലധികം കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിനായി തീർത്ത ഇത്തരം വേലികൾക്ക് ഇതിനകം മികച്ച പിന്തുണയും ലഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.