മുംബൈ: കടുത്ത നെഞ്ചുവേദനയെ തുടർന്ന് വെസ്റ്റ്ഇൻഡീസ് മുൻ ക്രിക്കറ്റ് താരം ബ്രയാൻ ലാറയെ മുംബൈ ഗ്ളോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക വിശദീകരണം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇംഗ്ളണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്‍റെ ഔദ്യോഗിക ടെലിവിഷൻ സംപ്രേഷണത്തിന്‍റെ അവതാരകനായി ഇന്ത്യയില്‍ എത്തിയതായിരുന്നു ലാറ. ഐപിഎല്ലിലെ ടെലിവിഷൻ അവതാരകനായി കഴിഞ്ഞ മൂന്ന് മാസമായി ലാറ ഇന്ത്യയിലുണ്ട്. പരിപാടിയുടെ ഭാഗമായി കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത് അടക്കമുള്ള ജനകീയ പരിപാടികളുടെ ഭാഗമായിരുന്നു അൻപത് വയസുകാരനായ ബ്രയാൻ ലാറ. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ അതികായനായിരുന്ന ലാറ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോറിന് ഉടമയാണ്. വെസ്റ്റ്ഇൻഡീസിന് വേണ്ടി 131 ടെസ്റ്റുകളും 299 ഏകദിനങ്ങളും ലാറ കളിച്ചിട്ടുണ്ട്.
നെഞ്ചുവേദന : ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ ആശുപത്രിയില്‍ - മുംബൈ
ഇംഗ്ളണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്‍റെ ഔദ്യോഗിക ടെലിവിഷൻ സംപ്രേഷണത്തിന്‍റെ അവതാരകനായി ഇന്ത്യയില്‍ എത്തിയതായിരുന്നു ലാറ.
മുംബൈ: കടുത്ത നെഞ്ചുവേദനയെ തുടർന്ന് വെസ്റ്റ്ഇൻഡീസ് മുൻ ക്രിക്കറ്റ് താരം ബ്രയാൻ ലാറയെ മുംബൈ ഗ്ളോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക വിശദീകരണം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇംഗ്ളണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്‍റെ ഔദ്യോഗിക ടെലിവിഷൻ സംപ്രേഷണത്തിന്‍റെ അവതാരകനായി ഇന്ത്യയില്‍ എത്തിയതായിരുന്നു ലാറ. ഐപിഎല്ലിലെ ടെലിവിഷൻ അവതാരകനായി കഴിഞ്ഞ മൂന്ന് മാസമായി ലാറ ഇന്ത്യയിലുണ്ട്. പരിപാടിയുടെ ഭാഗമായി കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത് അടക്കമുള്ള ജനകീയ പരിപാടികളുടെ ഭാഗമായിരുന്നു അൻപത് വയസുകാരനായ ബ്രയാൻ ലാറ. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ അതികായനായിരുന്ന ലാറ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോറിന് ഉടമയാണ്. വെസ്റ്റ്ഇൻഡീസിന് വേണ്ടി 131 ടെസ്റ്റുകളും 299 ഏകദിനങ്ങളും ലാറ കളിച്ചിട്ടുണ്ട്.
നെഞ്ചുവേദന : ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ ആശുപത്രിയില്‍
മുംബൈ: കടുത്ത നെഞ്ചുവേദനയെ തുടർന്ന് വെസ്റ്റ്ഇൻഡീസ് മുൻ ക്രിക്കറ്റ് താരം ബ്രയാൻ ലാറയെ മുബൈ ഗ്ളോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക വിശദീകരണം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇംഗ്ളണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്‍റെ ഔദ്യോഗിക ടെലിവിഷൻ സംപ്രേഷണത്തിന്‍റെ അവതാരകനായി ഇന്ത്യയില്‍ എത്തിയതായിരുന്നു ലാറ. ഐപിഎല്ലിലെ ടെലിവിഷൻ അവതാരകനായി കഴിഞ്ഞ മൂന്ന് മാസമായി ലാറ ഇന്ത്യയിലുണ്ട്. പരിപാടിയുടെ ഭാഗമായി കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത് അടക്കമുള്ള ജനകീയ പരിപാടികളുടെ ഭാഗമായിരുന്നു അൻപത് വയസുകാരനായ ബ്രയാൻ ലാറ. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനെ അതികായനായിരുന്ന ലാറ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോറിന് ഉടമയാണ്. വെസ്റ്റ്ഇൻഡീസിന് വേണ്ടി 131 ടെസ്റ്റുകളും 299 ഏകദിനങ്ങളും ലാറ കളിച്ചിട്ടുണ്ട്.
Conclusion: