ETV Bharat / sports

വിരാട് കോലിക്ക് സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌ക്കാരം - ഐസിസി വാർത്ത

കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തിലെ മികച്ച പെരുമാറ്റത്തിനാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഐസിസിയുടെ സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് 2019 പുരസ്‌ക്കാരം

Virat Kohli News  Spirit of Cricket Award News  ICC News  World Cup 2019  വിരാട് കോലി വാർത്ത  സ്‌പിരിട്ട് ഓഫ് ക്രിക്കറ്റ് പുരസ്‌ക്കാരം വാർത്ത  ഐസിസി വാർത്ത  ലോകകപ്പ് 2019 വാർത്ത
കോലി
author img

By

Published : Jan 15, 2020, 5:14 PM IST

ദുബൈ: ഏകദിന ലോകകപ്പിലെ മികച്ച പ്രകടനത്തിന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഐസിസിയുടെ സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് - 2019 പുരസ്‌കാരം. കഴിഞ്ഞ വർഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലാണ് പുരസ്‌കാരത്തിന് അർഹമായ സംഭവം നടന്നത്. ഓവലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിനിടെ ഓസിസ് ബാറ്റ്സ്‌മാന്‍ സ്‌റ്റീവ് സ്‌മിത്തിനെതിരെ ഇന്ത്യന്‍ ആരാധകർ ഗാലറിയിലിരുന്ന് കൂവി വിളിച്ചപ്പോൾ കോലി ഇടപെട്ടു. അധിക്ഷേപം അവസാനിപ്പിക്കാനും പകരം ഓസിസ് താരങ്ങൾക്ക് വേണ്ടി കൈയ്യടിക്കാനും കോലി ഇന്ത്യന്‍ ആരാധകരോട് ആവശ്യപ്പെട്ടു. കോലിയുടെ ഈ മനോഭാവത്തിനാണ് ഐസിസിയുടെ പുരസ്‌കാരം. കോലിയുടെ ഗ്രൗണ്ടിലെ ഈ നീക്കത്തിന് അന്ന് ക്രിക്കറ്റ് ലോകത്തിന്‍റെ വലിയ പ്രശംസയും ലഭിച്ചിരുന്നു. ഈ സംഭവത്തിനാണ് ഇപ്പോൾ ഐസിസിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

ഐസിസി ഏകദിന ലോകകപ്പിലെ വിരാട് കോലിയുടെ ഈ ആംഗ്യം ഓർമയുണ്ടോ. ഇന്ത്യന്‍ നായകനാണ് സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് 2019 പുരസ്‌ക്കാരത്തിന് അർഹനായിരിക്കുന്നുവെന്ന് ഐസിസി ട്വീറ്റ് ചെയ്‌തു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിട്ടതിനെ തുടർന്നാണ് മുന്‍ ഓസിസ് നായകന്‍ കൂടിയായ സ്‌മിത്തിന് എതിരെ ആരാധകർ തിരിഞ്ഞത്. നേരത്തെ കോലിയും സ്‌മിത്തും കടുത്ത കളിയാക്കലുകളിലും അന്ന് ഏർപ്പെട്ടിരുന്നു.

Intro:Body:

Virat Kohli, ICC Spirit of Cricket Award, International Cricket Council, World Cup 2019

Hyderabad: India skipper Virat Kohli is surprised to have won the ICC Spirit of Cricket Award for 2019 on Wednesday, as for many years he has been under the scanner for all the wrong reasons.

Back in 2008, when the 20-year-old broke into the international circuit, he gave the impression of being an immensely talented but temperamental kid who never shied away from verbal spats and taking on the opposition.

"I'm surprised that I have got it, after many years of being under the scanner for the wrong things," Kohli said in a statement issued by the ICC.

Whenever he used to reach a milestone, it was for sure that fans would see some of the choicest expletives come out of his mouth.

While his predecessors like Sachin Tendulkar, Rahul Dravid and V.V.S. Laxman preferred talking with the bat, Kohli never shied away from giving it back to the opposition whenever they crossed the line and would rather come out with more intense reaction, thus provoking the person concerned.

He was even called a "spoilt brat" by Australian cricketers after the culmination of numerous events that unfolded during India's 2014 tour Down Under.

While he was still scoring runs, more often than not, Kohli was involved in controversies and was criticised by many in the cricket fraternity.

Not to forget the famous Sydney Test where after being sledged by the crowd, Kohli was seen flipping the bird to the crowd, something which he later said he regretted doing.

The Delhi boy, who had swept the Player of the Year, Test Player of the Year and ODI Player of the Year for 2018, has won the award for 2019 for his gesture at last year's World Cup, when he egged the crowd on to support Australian batsman Steve Smith rather than boo him soon after his return to international cricket from a one-year suspension for the infamous sandpaper-gate controversy.

Explaining his reasons for backing Smith the way he did, Kohli said: "It is part of camaraderie that sportsmen must have with each other. That moment was purely understanding an individual's situation."

"I don't think a guy who is coming out of a situation like that needs to be taken advantage of. You can sledge, can have banter on the field, you say things to the opposition in wanting to beat them. But booing someone is not in the spirit of any sport, I don't endorse it.

"Also, that should not be a representation of our fans and what we stand as a cricketing nation, a sporting nation. We need to all take responsibility towards that," he added.

It's the same Smith whom, Kohli had accused of cheating in the DRS usage during Australia's tour of India in 2017.

Smith, the then Australia captain, had set off a storm of controversy in the second Test when he looked to his dressing room for help while deciding whether to call for a review into his lbw dismissal in Bengaluru -- describing the moment a "brain fade".

"Intimidate the opposition, definitely try and have an upper hand but in a matter that is not targeting someone emotionally. That is not acceptable at any level and people should be wary of that," Kohli says while urging fans not to be too harsh on players and refrain from making personal comments.

Cut to recent years and one will see that while the aggression and passion for the game remain the same, Kohli has now become much more relaxed and is in a space where he is not only leading the team to new heights but is also setting an example for youngsters.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.