പൂനെ: ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഇരട്ട സെഞ്ച്വറി. ആക്രമണവും പ്രതിരോധവും സമാസമം ചേർത്തായിരുന്നു കോലി പൂനെയില്‍ നിറഞ്ഞാടിയത്. ഇരട്ട ശതകവുമായി നായകൻ കോലി; 550 കടന്ന് ഇന്ത്യ . നേരത്തെ 100 കടന്ന കോലി 40 അന്താരാഷ്‌ട്ര സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി മാറി. ടെസ്റ്റ് കരിയറില്‍ കോലി ഏഴായിരം റൺസും തികച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയുടെ 26-മത്തെ സെഞ്ച്വറിയാണ് പൂനെയില്‍ നേടിയത്. കോലിക്കൊപ്പം രവീന്ദ്ര ജഡേജ അർദ്ധ സെഞ്ച്വറി കൂടി നേടിയപ്പോൾ ഇന്ത്യൻ സ്കോർ 560 കടന്നു.
-
FIFTY for @imjadeja 🙌🙌#INDvSA pic.twitter.com/egtIR8rvDM
— BCCI (@BCCI) October 11, 2019 " class="align-text-top noRightClick twitterSection" data="
">FIFTY for @imjadeja 🙌🙌#INDvSA pic.twitter.com/egtIR8rvDM
— BCCI (@BCCI) October 11, 2019FIFTY for @imjadeja 🙌🙌#INDvSA pic.twitter.com/egtIR8rvDM
— BCCI (@BCCI) October 11, 2019
-
That's Lunch on Day 2 of the 2nd Test.#TeamIndia 356/3 (Virat 104*, Rahane 58*) #INDvSA pic.twitter.com/qVbPecBtZm
— BCCI (@BCCI) October 11, 2019 " class="align-text-top noRightClick twitterSection" data="
">That's Lunch on Day 2 of the 2nd Test.#TeamIndia 356/3 (Virat 104*, Rahane 58*) #INDvSA pic.twitter.com/qVbPecBtZm
— BCCI (@BCCI) October 11, 2019That's Lunch on Day 2 of the 2nd Test.#TeamIndia 356/3 (Virat 104*, Rahane 58*) #INDvSA pic.twitter.com/qVbPecBtZm
— BCCI (@BCCI) October 11, 2019
-
#KingKohli ✌💪 pic.twitter.com/x5A2wNZwcM
— BCCI (@BCCI) October 11, 2019 " class="align-text-top noRightClick twitterSection" data="
">#KingKohli ✌💪 pic.twitter.com/x5A2wNZwcM
— BCCI (@BCCI) October 11, 2019#KingKohli ✌💪 pic.twitter.com/x5A2wNZwcM
— BCCI (@BCCI) October 11, 2019