ETV Bharat / sports

കനേറിയക്ക് പിന്തുണയുമായി ഗൗതം ഗംഭീർ - പാകിസ്ഥാന്‍ വാർത്ത

പാകിസ്ഥാന്‍റെ യഥാർഥ മുഖം ഇതാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ

Danish Kaneria  Gautam Gambhir  Pakistan  Hindu  ഡാനിഷ് കനേറിയ വാർത്ത  ഗൗതം ഗംഭീർ വാർത്ത  പാകിസ്ഥാന്‍ വാർത്ത  ഹിന്ദു വാർത്ത
ഗൗതം ഗംഭീർ
author img

By

Published : Dec 27, 2019, 9:46 PM IST

ന്യൂഡല്‍ഹി: സഹതാരങ്ങളില്‍ നിന്നും വിവേചനം നേരിടേണ്ടിവന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ‌. പാകിസ്ഥാന്‍റെ യഥാർഥ മുഖം ഇതാണെന്ന് അദ്ദേഹം പറഞ്ഞു.

Danish Kaneria  Gautam Gambhir  Pakistan  Hindu  ഡാനിഷ് കനേറിയ വാർത്ത  ഗൗതം ഗംഭീർ വാർത്ത  പാകിസ്ഥാന്‍ വാർത്ത  ഹിന്ദു വാർത്ത
ഡാനിഷ് കനേറിയ.

പാകിസ്ഥാനായി 60 ടെസ്റ്റ് മത്സരം കളിച്ച താരമാണ് കനേറിയ. എന്നിട്ടും അദ്ദേഹത്തിന് ഇങ്ങനെയൊരു ചൂഷണം നേരിടേണ്ടിവന്നു. വലിയ നാണക്കേടാണ്. ഒരു ക്രിക്കറ്റ് താരം കൂടിയായിരുന്ന ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായ രാജ്യത്താണ് ഇങ്ങനെ ഒരു അവസ്ഥ. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മുഹമ്മദ് അസ്ഹറുദ്ദീനെപ്പോലുള്ളവര്‍ ഏറെക്കാലം നയിച്ചിട്ടുണ്ടെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

ഹിന്ദു മതവിശ്വാസിയായ ഡാനിഷ് കനേറിയ സഹ താരങ്ങളില്‍ നിന്നും വിവേചനം നേരിട്ടിരുന്നതായി പാകിസ്ഥാൻ മുൻ പേസ് ബോളർ ഷുഹൈബ് അക്തറാണ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

ഡാനിഷ് കനേറിയക്ക് സഹതാരങ്ങളില്‍ നിന്നും വിവേചനം നേരിടേണ്ടി വന്നതായി മുന്‍ പാക്കിസ്ഥാന്‍ പേസ് ബോളർ ഷുഹൈബ് അക്തർ.

ഇക്കാര്യം ഡാനിഷ് കനേറിയ തന്നെ പിന്നീട് സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യത്തില്‍ കനേറിയ പാക്ക് പ്രധാനമന്ത്രിയോട് സഹായം ആവശ്യപെട്ടിട്ടുണ്ട്. അനില്‍ ദല്‍പതിന് ശേഷം പാക് ക്രിക്കറ്റ് ടീമിലെത്തിയ ഹിന്ദുമത വിശ്വാസിയാണ് ഡാനിഷ് കനേറിയ. 61 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരം 2009-ല്‍ ഒത്തുകളി വിവാദത്തെ തുടർന്നാണ് കരിയർ അവസാനിപ്പിച്ചത്. ഇതുസംബന്ധിച്ച് താരം പിന്നീട് കുറ്റസമ്മതം നടത്തിയിരുന്നു.

Intro:Body:

Danish Kaneria, Gautam Gambhir,  Pakistan, Hindu

New Delhi: Commenting on the row related to former Pakistan cricketer Danish Kaneria, BJP lawmaker Gautam Gambhir said this is the real face of Pakistan and it is a shame that a player who has represented the country in so many matches had to go through this.

Gambhir's comment comes after former Pakistan player Shoaib Akhtar made a revelation regarding the treatment faced by Kaneria in the Pakistan dressing room.

A video of Pakistani pacer Akhtar has gone viral on social media in which he had said that players of the Pakistani team refused to eat food with Kaneria just because he was a Hindu.

"This is the actual face of Pakistan. We had Mohammad Azharuddin as captain of our side and he captained us in 80-90 Test matches. This shows the reality of Pakistan, they have a sportsman (Imran Khan) as their Prime Minister, still, people in their country have to go through this. Kaneria played 60 matches for Pakistan, and it is shameful," former cricketer Gambhir told reporters.

Following the revelation made by Akhtar, Kaneria soon released a statement, urging the Pakistan Prime Minister to help him in the current scenario.

"My life is not in good shape and I approached many individuals in Pakistan and around the world to resolve my issues. Yet, I have not received any help. Issues of many cricketers of Pakistan have been resolved though. I gave everything possible for Pakistan as a cricketer and I am very proud of it. And in the hour of need, I am positive that the people of Pakistan will help," Kaneria had said.

"I need support from all legendary players of Pakistan including Prime Minister Imran Khan, cricket administrators of Pakistan and other countries to get me out the mess. Please come forward and help me out," Kaneria's statement read.

The 39-year-old Kaneria had played 61 Tests for Pakistan and is the second Hindu to feature in the Pakistani cricket team after Anil Dalpat.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.