ETV Bharat / sports

സുശീലേച്ചി, ഷറപ്പോവേച്ചി മാപ്പ്; നിങ്ങളായിരുന്നു ശരി, സച്ചിനെതിരെ പ്രതിഷേധം

author img

By

Published : Feb 4, 2021, 5:08 PM IST

കഴിഞ്ഞ ദിവസം പോപ്പ് ഗായിക റിഹാന കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു സച്ചിന്‍റെ വിവാദ ട്വീറ്റ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ വേണ്ടെന്നായിരുന്നു ട്വീറ്റ്

സച്ചിന്‍ ട്രോള്‍ വാര്‍ത്ത  സച്ചിനും കര്‍ഷക സമരവും വാര്‍ത്ത  സച്ചിനെതിരെ പ്രതിഷേധം വാര്‍ത്ത  sachin troll news  sachin and peasant struggle news  protest against sachi news
സച്ചിന്‍

ട്വീറ്റ് വിവാദമായതിന് പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പൊങ്കാലയിട്ട് മലയാളികള്‍. പുറത്ത് നിന്നുള്ളവര്‍ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുതെന്ന സച്ചിന്‍റെ ട്വീറ്റിന് പിന്നാലെയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പൊങ്കാല. സുശീല ആയിരുന്നു ശരിയെന്നായിരുന്നു ഒരു ട്വീറ്റ്. '1983' എന്ന നിവിൻ പോളി സിനിമയില്‍ സച്ചിനെ അറിയില്ലെന്ന് പറഞ്ഞ സുശീലയെ കളിയാക്കിയതില്‍ മാപ്പുപറഞ്ഞും സുശീലേച്ചിയാണ് ശരിയെന്നുമായിരുന്നു ട്വീറ്റുകള്‍.

ആരാധകന്‍റെ റീ ട്വീറ്റ്.

ടെന്‍ഡുല്‍ക്കറെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ ടെന്നിസ് താരം മറിയ ഷറപ്പോവയോട് മാപ്പ് പറഞ്ഞും മലയാളികള്‍ രംഗത്ത് വന്നു. 2014ല്‍ വംബിള്‍ഡണില്‍ തന്‍റെ കളി കാണാന്‍ വന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ അറിയാമോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് അറിയില്ല എന്ന് ഷറപ്പോവ മറുപടി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ഫുട്‌ബോള്‍ താരം ഡേവിഡ് ബക്കാമിനെ അറിയാമെന്ന് കൂടി ഷറപ്പോവ പറഞ്ഞു. ഇതോടെ ഷറപ്പോവയുടെ ഫേസ്‌ബുക്ക് പേജില്‍ നിരവധി സച്ചിന്‍ ആരാധകരാണ് രോഷം പങ്കുവെച്ചത്. മലയാളികളായിരുന്നു ഇക്കാര്യത്തില്‍ മുമ്പില്‍. കഴിഞ്ഞ ദിവസം സച്ചിന്‍റെ ട്വീറ്റ് പുറത്ത് വന്നതിന് ശേഷം നിരവധി മലയാളികളാണ് സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവയോട് മാപ്പ് പറഞ്ഞ് രംഗത്ത് വന്നത്.

  • പ്രിയ സുശീലെ,
    ഹിന്ദി സിനിമ കാണാത്ത കൊണ്ട് സച്ചിനെ അറിയില്ല എന്ന് പറഞ്ഞപ്പോ അന്ന് ഞങ്ങൾ ഒരുപാട് ചിരിച്ചിട്ടുണ്ട്. സുശീല ആയിരുന്നു ശരി.
    മാപ്പ്🙏🏼#FarmersProtests pic.twitter.com/urZpYs35oc

    — Dr.Johns / ഡോ.ജോണ്‍സ് (@AAP_ka_Doctor) February 3, 2021 " class="align-text-top noRightClick twitterSection" data=" ">
  • ഇവിടുത്തെ പ്രധാനമന്ത്രിയും സച്ചിനും മറ്റു celebrities ഉം ഏതാണ്ട് ഇതേ ലൈൻ ആണ്.

    മറ്റ് രാജ്യത്ത് എന്ത് നടന്നാലും അഭിപ്രായം പറയും ട്വീറ്റ് ഇടും.

    സ്വന്തം നാട്ടിൽ ഒരു പ്രശ്നം വരുമ്പോൾ ഇന്റർനെറ്റും നിരോധിച്ച് മിണ്ടാതെ ഇരിക്കും. pic.twitter.com/BS3OxobMC8

    — Dark Reality (@RealityisPrison) February 3, 2021 " class="align-text-top noRightClick twitterSection" data=" ">
" class="align-text-top noRightClick twitterSection" data="

Looking into the future with Therabody All the BTS footage up on Instagram stories https://bit.ly/3tpgepw

Posted by Maria Sharapova on Tuesday, 2 February 2021
">

'ഗോഡ് ഓഫ്‌ ക്രിക്കറ്റ് ഡോഗ് ഓഫ് അംബാനി എന്നായിരുന്നു മറ്റൊരു ട്വീറ്റ്'. സച്ചിന്‍ കഴിഞ്ഞ ദിവസം സ്വീകരിച്ച നിലപാടില്‍ നിരാശപൂണ്ട ആരാധകരാണ് ട്വീറ്റിലൂടെ പ്രതിഷേധമറിയിച്ച് രംഗത്ത് വന്നത്. ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ച് കഴിഞ്ഞ ദിവസം പോപ്പ് ഗായിക റിഹാന രംഗത്ത് വന്നതിന് പിന്നാലെയാണ് സച്ചിന്‍റെ വിവാദ പരാമര്‍ശം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്നായിരുന്നു ട്വീറ്റ്. ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്നും സച്ചിന്‍ ട്വീറ്റിലൂടെ ആവശ്യപെട്ടു. കര്‍ഷക സമരം 70 ദിവസം പിന്നിട്ടുമ്പോഴും സച്ചിന്‍ യാതൊരു പ്രതികരണവും നടത്താതിരുന്നതിനെയും ട്വീറ്റിലൂടെ നിരവധി പേര്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.