ETV Bharat / sports

സച്ചിൻ-സേവാഗ് ഓപ്പണിംഗ് കൂട്ടുകെട്ടിനെ മറികടന്ന് ധവാൻ-രോഹിത് സഖ്യം

author img

By

Published : Mar 11, 2019, 3:31 AM IST

8227 റണ്‍സാണ് ഏകദിനത്തിലെ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണിംഗ് ജോഡിയായ ഗാംഗുലി-സച്ചിന്‍ സഖ്യത്തിന്‍റെ പേരിലുള്ളത്. 176 ഇന്നിംഗിസുകളില്‍ നിന്ന് 47.55 ശരാശരിയിലായിരുന്നു ഇവരുടെ നേട്ടം.

ധവാൻ-രോഹിത്

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-വിരേന്ദര്‍ സേവാഗ് ഓപ്പണിംഗ് കൂട്ടുകെട്ടിനെ മറികടന്ന് ശിഖർ ധവാൻ-രോഹിത് ശർമ്മ സഖ്യം. ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ സഖ്യമെന്ന നേട്ടമാണ് ധവാൻ-രോഹിത് സഖ്യം സ്വന്തമാക്കിയത്.

8227 റണ്‍സെടുത്തിട്ടുള്ള സച്ചിന്‍-ഗാംഗുലി സഖ്യമാണ്ഇവര്‍ക്കു മുന്നിലുള്ളത്. 114 ഇന്നിംഗ്സുകളിലാണ് സച്ചിനും സേവാഗും 4387 റണ്‍സ് നേടിയത്. ഇത് മറികടക്കാന്‍ ഇന്ത്യയുടെ പുതിയ സഖ്യത്തിന് 102 ഇന്നിംഗ്സ് മാത്രമാണ് വേണ്ടിവന്നത്. 210 റണ്‍സാണ് ഇരുവരുടെയും മികച്ച കൂട്ടുക്കെട്ട്. ഇനി സച്ചിന്‍-ഗാംഗുലി സഖ്യമാണ് രോഹിത്തിനും ധവാനും മുന്നിലുള്ളത്. 8227 റണ്‍സാണ് ഏകദിനത്തിലെ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണിംഗ് ജോഡിയായ ഗാംഗുലി-സച്ചിന്‍ സഖ്യത്തിന്‍റെപേരിലുള്ളത്. 176 ഇന്നിംഗിസുകളില്‍ നിന്ന് 47.55 ശരാശരിയിലായിരുന്നു ഇവരുടെ നേട്ടം. 258 റണ്‍സാണ് ഇവരുടെ ടോപ് സ്‌കോര്‍. 26 തവണ ഈ സഖ്യം സെഞ്ചുറി കൂട്ടുക്കെട്ടും 29 തവണ അർധസെഞ്ചുറി കൂട്ടുക്കെട്ടുമുണ്ടാക്കി.

സച്ചിന്‍-ഗാംഗുലി സഖ്യം നയിക്കുന്ന പട്ടികയില്‍ ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ-കുമാര്‍ സംഗകാര (5992) സഖ്യം രണ്ടാമതുണ്ട്. ശ്രീലങ്കയുടെ തന്നെ തിലകരത്‌നെ ദില്‍ഷന്‍- സംഗകാര (5475), മര്‍വന്‍ അട്ടപ്പട്ടു- സനത് ജയസൂര്യ (5462) ഓസ്‌ട്രേലിയയുടെ ആഡം ഗില്‍ക്രിസ്റ്റ്-മാത്യു ഹെയ്ഡന്‍ (5409) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.ധവാന്‍-രോഹിത് സഖ്യം ഏഴാം സ്ഥാനത്താണ്.

Intro:Body:

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-വിരേന്ദര്‍ സെവാഗ് ഓപ്പണിംഗ് കൂട്ടുകെട്ടിനെ മറികടന്ന് ശിഖർ ധവാൻ-രോഹിത് ശർമ്മ സഖ്യം. ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ സഖ്യമെന്ന നേട്ടമാണ് ധവാൻ-രോഹിത് സഖ്യം സ്വന്തമാക്കിയത്.

8227 റണ്‍സെടുത്തിട്ടുള്ള സച്ചിന്‍-ഗാംഗുലി സഖ്യം മാത്രമാണ് ഇവര്‍ക്കു മുന്നിലുള്ളത്. 114 ഇന്നിംഗ്സിലാണ് സച്ചിനും സെവാഗും  4387 റണ്‍സ് നേടിയത്. ഇത് മറികടക്കാന്‍ ഇന്ത്യയുടെ പുതിയ സഖ്യത്തിന് 102 ഇന്നിംഗ്സ് മാത്രമാണ് വേണ്ടിവന്നത്. 210 റണ്‍സാണ് ഇരുവരുടെയും മികച്ച കൂട്ടുക്കെട്ട്.

ഇനി സച്ചിന്‍-ഗാംഗുലി സഖ്യമാണ് രോഹിത്തിനും ധവാനും മുന്നിലുള്ളത്. 8227 റണ്‍സാണ് ഏകദിനത്തിലെ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണിംഗ് ജോഡിയായ ഗാംഗുലി-സച്ചിന്‍ സഖ്യത്തിന്റെ പേരിലുള്ളത്. 176 ഇന്നിംഗിസുകളില്‍ നിന്ന് 47.55 ശരാശരിയിലായിരുന്നു ഇവരുടെ നേട്ടം. 258 റണ്‍സാണ് ഇവരുടെ ടോപ് സ്‌കോര്‍. 26 തവണ ഈ സഖ്യം സെഞ്ചുറി കൂട്ടുക്കെട്ടും 29 തവണ അവധ സെഞ്ചുറി കൂട്ടുക്കെട്ടുമുണ്ടാക്കി.

മൊത്തത്തില്‍ ധവാന്‍-രോഹിത് സഖ്യം ഏഴാം സ്ഥാനത്താണ്. സച്ചിന്‍-ഗാംഗുലി സഖ്യം നയിക്കുന്ന പട്ടികയില്‍ ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ-കുമാര്‍ സംഗകാര (5992) സഖ്യം രണ്ടാമതുണ്ട്. ശ്രീലങ്കയുടെ തന്നെ തിലകരത്‌നെ ദില്‍ഷന്‍- സംഗകാര (5475), മര്‍വന്‍ അട്ടപ്പട്ടു- സനത് ജയസൂര്യ (5462) ഓസ്‌ട്രേലിയയുടെ ആഡം ഗില്‍ക്രിസ്റ്റ്-മാത്യു ഹെയ്ഡന്‍ (5409) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.