ETV Bharat / sports

ആദ്യ ട്വന്‍റി-ട്വന്‍റി കിവീസിന്: വെല്ലിങ്ടണില്‍ തകര്‍ന്നടിഞ്ഞ് ടീം ഇന്ത്യ

മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിൽ കിവീസ് 1-0 ത്തിന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച ഓക്ലന്‍റിൽ നടക്കും.

author img

By

Published : Feb 6, 2019, 5:24 PM IST

Kiwis

ന്യൂസിലൻഡിനെതിരായ ട്വന്‍റി-ട്വന്‍റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഇന്ത്യന്‍ ബാറ്റിംഗ് നിര കളി മറന്നപ്പോള്‍ ന്യൂസിലന്‍ഡ് 80 റണ്‍സിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കീവീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. 43 പന്തില്‍ നിന്ന് ആറ് സിക്‌സും ഏഴ് ബൗണ്ടറികളുമടക്കം 84 റണ്‍സെടുത്ത സെയ്ഫെര്‍ട്ടും 20 പന്തില്‍ നിന്ന് രണ്ട് സിക്‌സും രണ്ട് ബൗണ്ടറികളും സഹിതം 34 റണ്‍സെടുത്ത കോളിന്‍ മണ്‍റോയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് കീവീസിന് സമ്മാനിച്ചത്. പുറകെ എത്തിയ ക്യാപ്റ്റൻ കെയ്ന്‍ വില്യംസൺ (34), റോസ് ടെയ്‌ലര്‍ (23) എന്നിവരും കിവീസിനായി മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് നേടി. ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, യൂസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
undefined

220 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 19.2 ഓവറില്‍ 139 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 39 റണ്‍സെടുത്ത എം.എസ്. ധോണിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശിഖര്‍ ധവാന്‍ (29), വിജയ് ശങ്കര്‍ (27), ക്രുനാല്‍ പാണ്ഡ്യ (20) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍. ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫെര്‍ഗൂസണും സാന്‍റാനറും സോതീയും രണ്ട് വിക്കറ്റ് വീതം നേടി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്‍റി-20 യില്‍ ന്യൂസിലന്‍ഡ് 1-0 ത്തിന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച ഓക്ലന്‍റിൽ നടക്കും.

Intro:Body:

ന്യൂസിലൻഡിനെതിരായ ട്വന്‍റി ട്വന്‍റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഇന്ത്യന്‍ ബാറ്റിംഗ് നിര കളി മറന്നപ്പോള്‍ ന്യൂസിലന്‍ഡ് 80 റണ്‍സിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കീവീസ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. 43 പന്തില്‍ നിന്ന് ആറു സിക്‌സും ഏഴ് ബൗണ്ടറികളുമടക്കം 84 റണ്‍സെടുത്ത സെയ്ഫെര്‍ട്ടും 20 പന്തില്‍ നിന്ന് രണ്ടു സിക്‌സും രണ്ട് ബൗണ്ടറികളും സഹിതം 34 റണ്‍സെടുത്ത കോളിന്‍ മണ്‍റോയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് കീവീസിന് സമ്മാനിച്ചത്. പുറകെ എത്തിയ ക്യാപ്റ്റൻ കെയ്ന്‍ വില്യംസൺ (34), റോസ് ടെയ്‌ലര്‍ (23) എന്നിവരും കിവീസിനായി മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ട്, ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, യൂസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി.

220 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 19.2 ഓവറില്‍ 139 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 39 റണ്‍സെടുത്ത എം.എസ് ധോണിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫെര്‍ഗൂസണും സാന്റ്നറും സോധിയും രണ്ട് വിക്കറ്റ് വീതം നേടി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20യില്‍ ന്യൂസിലന്‍ഡ് 1-0ത്തിന് മുന്നിലെത്തി. രണ്ടാം ട്വന്റി-20 വെള്ളിയാഴ്ച്ച ഓക്ലന്‍റിൽ നടക്കും.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.