ETV Bharat / sports

മുംബൈ ഇന്ത്യൻസിന് ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി - മുംബൈ ഇന്ത്യൻസ്

പരിക്കേറ്റ വിൻഡീസ് താരം അല്‍സാരി ജോസഫിന്‍റെ ചികിത്സ ചിലവ് മുംബൈ ഇന്ത്യൻസ് വഹിക്കും.

മുംബൈ ഇന്ത്യൻസിന് ക്രിക്കറ്റ് ലോകത്തിന്‍റെ കൈയ്യടി
author img

By

Published : May 10, 2019, 7:22 PM IST

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗില്‍ പരിക്കേറ്റ വെസ്റ്റ് ഇൻഡീസ് ബൗളർ അല്‍സാരി ജോസഫിന്‍റെ ചികിത്സ ചിലവ് ഏറ്റെടുത്ത് മുംബൈ ഇന്ത്യൻസ്. ഈ സീസണില്‍ മുംബൈക്ക് വേണ്ടി അരങ്ങേറിയ താരം തോളിലേറ്റ പരിക്ക് മൂലം ഐപിഎല്ലില്‍ നിന്ന് പുറത്തായിരുന്നു.

രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തിനിടെയാണ് അല്‍സാരി ജോസഫിന് പരിക്കേറ്റത്. ജോസഫിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. പരിക്കില്‍ നിന്ന് മുക്തനാകുന്നത് വരെ താരത്തെ പരിചരിക്കാനുള്ള ഉത്തരവാദിത്തം മുംബൈ ഏറ്റെടുത്തിരിക്കുകയാണ്. നാല് മാസത്തെ വിശ്രമമാണ് താരത്തിന് ആവശ്യമുള്ളത്. ചികിത്സ ചിലവിന് പുറമെ ഈ കാലയളവില്‍ താരത്തിന്‍റെ മുഴുവൻ ചിലവും വഹിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് അറിയിച്ചു. മുംബൈ ഇന്ത്യൻസിന് വേണ്ടി അരങ്ങേറിയ മത്സരത്തില്‍ 12 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ് അല്‍സാരി ജോസഫ് വീഴ്ത്തിയത്. താരത്തെ പരിചരിക്കാനുള്ള മുംബൈയുടെ തീരുമാനത്തിന് ക്രിക്കറ്റ് ലോകത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Intro:Body:

മുംബൈ ഇന്ത്യൻസിന് ക്രിക്കറ്റ് ലോകത്തിന്‍റെ കൈയ്യടി

പരിക്കേറ്റ വിൻഡീസ് താരം അല്‍സാരി ജോസഫിന്‍റെ ചികിത്സ ചിലവ് മുംബൈ ഇന്ത്യൻസ് വഹിക്കും

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗില്‍ പരിക്കേറ്റ വെസ്റ്റ് ഇൻഡീസ് ബൗളർ അല്‍സാരി ജോസഫിന്റെ ചികിത്സ ചിലവ് ഏറ്റെടുത്ത് മുംബൈ ഇന്ത്യൻസ്. ഈ സീസണില്‍ മുംബൈക്ക് വേണ്ടി അരങ്ങേറിയ താരം തോളിലേറ്റ പരിക്ക് മൂലം ഐപിഎല്ലില്‍ നിന്ന് പുറത്തായിരുന്നു. 

രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തിനിടെയാണ് അല്‍സാരി ജോസഫിന് പരിക്കേറ്റത്. ജോസഫിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ഇപ്പോൾ പരിക്കില്‍ നിന്ന് മുക്തനാവുന്നത് വരെ താരത്തെ പരിചരിക്കാനുള്ള ഉത്തരവാദിത്വം മുംബൈ തന്നെ ഏറ്റെടുത്തിരിക്കുകയാണ്. നാല് മാസത്തെ വിശ്രമമാണ് താരത്തിന് ആവശ്യമുള്ളത്. ചികിത്സ ചിലവിന് പുറമെ ഈ കാലയളവില്‍ താരത്തിന്‍റെ മുഴുവൻ ചിലവും മുംബൈ ഇന്ത്യൻസ് വഹിക്കുമെന്ന് അറിയിച്ചു. മുംബൈ ഇന്ത്യൻസ് വേണ്ടി അരങ്ങേറിയ മത്സരത്തില്‍ 12 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ് അല്‍സാരി ജോസഫ് വീഴ്ത്തിയത്. ക്രിക്കറ്റ് ലോകത്ത് നിന്ന് വലിയ കൈയ്യടിയാണ് താരത്തെ പരിചരിക്കാനുള്ള മുംബൈയുടെ നീക്കത്തിന് ലഭിക്കുന്നത്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.