ETV Bharat / sports

കെയ്‌ന്‍ വില്യംസണ്‍ ക്യാപ്‌റ്റന്‍ സ്ഥാനം ഒഴിഞ്ഞേക്കും - കെയ്‌ന്‍ വില്യംസണ്‍

വിവിധ ഫോര്‍മാറ്റുകളില്‍ വ്യത്യസ്ഥ ക്യാപ്‌റ്റന്‍മാരെ പരീക്ഷിക്കാമെന്ന് ന്യൂസിലാന്‍റ് ക്രിക്കറ്റ് ബോര്‍ഡില്‍ നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നു.

Kane Williamson  cricket new zealand  india vs new zealand  indian cricket team  കെയ്‌ന്‍ വില്യംസണ്‍  ന്യൂസിലാന്‍റ് പരമ്പര
കെയ്‌ന്‍ വില്യംസണ്‍ ക്യാപ്‌റ്റന്‍ സ്ഥാനം ഒഴിഞ്ഞേക്കും
author img

By

Published : Jan 23, 2020, 7:41 PM IST

ഓക്‌ലന്‍റ്: ക്യാപ്‌റ്റന്‍ സ്ഥാനമൊഴിയുമെന്ന സൂചന നല്‍കി ന്യൂസിലാന്‍റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണ്‍. ടീമിന് പ്രയോജനപ്പെടുന്ന എന്ത് തീരുമാനം ഉണ്ടായാലും താന്‍ അംഗീകരിക്കുമെന്ന് വില്യംസണ്‍ അഭിപ്രായപ്പെട്ടു. വിവിധ ഫോര്‍മാറ്റുകളില്‍ വ്യത്യസ്ഥ ക്യാപ്‌റ്റന്‍മാരെ പരീക്ഷിക്കാമെന്ന് ന്യൂസിലാന്‍റ് ക്രിക്കറ്റ് ബോര്‍ഡില്‍ നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നു. തുടര്‍ന്ന് കെയ്‌ന്‍ വില്യംസണ്‍ സ്ഥാനമൊഴിയുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കെയ്‌ന്‍ വില്യംസണിന്‍റെ പ്രസ്‌താവന.

"ടീമിന്‍റെ പ്രകടനത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. ടീമിന് പ്രയോജനപ്പെടുന്ന എന്ത് തീരുമാനമുണ്ടായാലും ഞാന്‍ അതിനെ പിന്താങ്ങും." ഒരു ന്യൂസിലാന്‍റ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കെയ്‌ന്‍ വില്യംസണ്‍ അഭിപ്രായപ്പെട്ടു. സീനിയര്‍ താരങ്ങളിലും ജൂനിയര്‍ താരങ്ങളുടെ കൂട്ടത്തിലും ടീമിനെ നയിക്കാന്‍ തന്നേക്കാള്‍ മികവുള്ളവര്‍ ടീമിലുണ്ടെന്നും വില്യംസണ്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയ്‌ക്കെതിരെയാണ് ന്യൂസിലാന്‍റിന്‍റെ അടുത്ത പരമ്പര. അഞ്ച്‌ ട്വന്‍റി 20യും, മൂന്ന് ഏകദിനങ്ങളും, രണ്ട് ടെസ്‌റ്റും ഉള്‍പ്പെടുന്ന പരമ്പരയ്‌ക്ക് ജനുവരി 24ന് തുടക്കം കുറിക്കും. ഓക്‌ലന്‍റിലാണ് ആദ്യ ട്വന്‍റി 20.

Intro:Body:

Auckland: New Zealand skipper Kane Williamson on Thursday ahead of the five-match T20I series against India, insisted that he is open to doing whatever it takes to get his team in the right direction.

His words came on the back of speculation regarding captaincy of the Kiwi side. There have been calls to divide the leadership among players for different formats of the game.

"For me, it's always been about what's best for the team. If those discussions are to eventuate and collectively there's a thought that it would be best for the team, then my stance is whatever is right and fits the group," Williamson was quoted as saying by a New Zealand daily.

"I am always open to whatever is going to move the team in those directions," he added.

Williamson acknowledged the number of challenges that come with leading the side but went on to say that he is fortunate to lead his side in an international sport.

"I do feel fortunate to be leading such a great group of guys that share a similar passion, which is to keep moving this team forward. I am not the only one that is trying to lead that - there are a number of other guys, senior players and some younger guys who obviously share the passion, and that's encouraged in the group," Williamson said.

"Without a doubt, there are a number of challenges that come throughout that period that you are in the job, and I've been in it for some time now, and you are forever dealing with those challenges. It's part and parcel of the job, but for me, the focus is very much helping the team to grow and move in the right direction," he added.

New Zealand recently had to endure a 0-3 series loss against Australia in the longest format of the game.

The side will now take on India in five T20Is, three ODIs and two Tests.

The first T20I will be played on Friday, January 24 at Auckland.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.