ETV Bharat / sports

ഇഷാന്തിന് പരിക്ക്; ന്യൂസിലാന്‍റ് പര്യടനത്തിനില്ല - New Delhi

ന്യൂസിലാന്‍റ് പര്യടനത്തിനുള്ള ടെസ്‌റ്റ് ടീമില്‍ നിന്നാണ് പേസര്‍ ഇഷാന്ത് ശര്‍മയെ ഒഴിവാക്കിയത്.

ഇഷാന്ത് ശര്‍മ  Ranji Trophy  Team India  New Delhi  ന്യൂസിലാന്‍റ് പര്യടനം
ഇഷാന്തിന് പരിക്ക്; ന്യൂസിലാന്‍റ് പര്യടനത്തിനില്ല
author img

By

Published : Jan 21, 2020, 6:17 PM IST

ന്യൂഡല്‍ഹി: രഞ്ജി ട്രോഫി മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ പേസര്‍ ഇഷാന്ത് ശര്‍മയെ ന്യൂസിലാന്‍റ് പര്യടനത്തിനുള്ള ടെസ്‌റ്റ് ടീമില്‍ നിന്ന് ഒഴിവാക്കി. വിദര്‍ഭയ്‌ക്കെതിരായ മത്സരത്തിനിടെയാണ് ഡല്‍ഹിക്ക് വേണ്ടി കളത്തിലിറങ്ങിയ ഇഷാന്തിന് പരിക്കേറ്റത്. ഫെബ്രുവരി 21ന് വെല്ലിങ്ടണിലാണ് ന്യൂസിലാന്‍റിനെതിരായ ആദ്യ ടെസ്‌റ്റ്.

കണങ്കാലിനേറ്റ പരിക്ക് ഗുരുതരമാണെന്നും ആറ് മാസം വിശ്രമം വേണമെന്നുമാണ് ഇഷാന്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. നടക്കാന്‍ പറ്റുമെങ്കിലും കളിക്കാന്‍ പറ്റില്ലെന്നാണ് ഡോക്‌ടര്‍മാരുടെ അഭിപ്രായം. ഡല്‍ഹി താരം നവ്‌ദീപ് സെയ്‌നി ഇഷാന്തിന് പകരം ടീമിലെത്തും. പൊതുവേ പേസര്‍മാര്‍ക്ക് പിന്തുണ ലഭിക്കാറുള്ള ന്യൂസിലാന്‍റിലെ പിച്ചുകളില്‍ ഇഷാന്തില്ലാത്തത് ഇന്ത്യയ്‌ക്ക് വലിയ നഷ്‌ടമാണ്. രഞ്ജി സീസണ്‍ പാതിവഴിക്കെത്തി നില്‍ക്കേ ഇഷാന്തിനേറ്റ പരിക്ക് ഡല്‍ഹിക്കും തിരിച്ചടിയാണ്.

Intro:Body:

Ishant Sharma,  Ranji Trophy, Team India, New Delhi

New Delhi: After suffering an ankle injury during a Ranji Trophy game, star Indian pacer Ishant Sharma has been ruled out of New Zealand Test series scheduled to take place next month. Ishant, playing for Delhi, had twisted his ankle on his follow-through while bowling against Vidarbha on Monday. The Test series against New Zealand is scheduled to start from February 21 in Wellington.

"Ishant Sharma's MRI report shows a Grade 3 ankle tear and it is serious. He has been advised six weeks of rest and rehabilitation. It is indeed a big blow," DDCA general secretary Vinod Tihara told media.

Another DDCA official added: "Luckily there is no fracture. There is an ankle tear. The moment he is in a position to walk, he will travel to NCA."

However, the Indian cricket board is yet to issue a statement on Ishant's injury.

"It's a Standard Operating Procedure (SOP) in BCCI as we will again do his MRI to ascertain the degree of tear and decide on his rehabilitation," a BCCI source said.

Fellow Delhi pacer Navdeep Saini is likely to replace the 96-Test veteran in the Test squad.

Ishant was in the middle of his second Ranji Trophy this season, having played the opening home game against Hyderabad last month.

The 31-year-old is an integral part of arguably India's best-ever pace attack comprising Jasprit Bumrah, Mohammad Shami and Umesh Yadav.

Ishant's recent performance

opponents wickets

Bangladesh 11

South Africa 02

West Indies 11

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.