ETV Bharat / sports

പ്രിയപ്പെട്ട നായകനെ തെരഞ്ഞെടുത്ത് ഇർഫാന്‍ പത്താന്‍ - ടീം ഇന്ത്യ വാർത്ത

ഇതിഹാസ താരങ്ങളായ സൗരവ് ഗാംഗുലിയെയും രാഹുല്‍ ദ്രാവിഡിനെയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും പത്താന്‍. ഗാംഗുലിക്കും ദ്രാവിഡിനും ഒപ്പമാണ് പത്താന്‍ കൂടുതല്‍ മത്സരങ്ങൾ കളിച്ചത്

Irfan Pathan News  Team India News  Rahul Dravid News  retirement News  വിരമിക്കല്‍ വാർത്ത  രാഹുല്‍ ദ്രാവിഡ് വാർത്ത  ടീം ഇന്ത്യ വാർത്ത  ഇർഫാന്‍ പത്താന്‍ വാർത്ത
ഇർഫാന്‍, ദ്രാവിഡ്
author img

By

Published : Jan 5, 2020, 1:00 PM IST

ഹൈദരാബാദ്: രാഹുല്‍ ദ്രാവിഡാണ് തന്‍റെ പ്രിയപ്പെട്ട ഇന്ത്യന്‍ നായകനെന്ന് മുന്‍ ഇന്ത്യന്‍ താരം ഇർഫാന്‍ പത്താന്‍. കഴിഞ്ഞ ദിവസമാണ് പത്താന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 301 മത്സരങ്ങളില്‍ നിന്നായി 2,821 റണ്‍സും 173 വിക്കറ്റുകളുമാണ് താരത്തിന്‍റെ പേരിലുള്ളത്.

Irfan Pathan News  Team India News  Rahul Dravid News  retirement News  വിരമിക്കല്‍ വാർത്ത  രാഹുല്‍ ദ്രാവിഡ് വാർത്ത  ടീം ഇന്ത്യ വാർത്ത  ഇർഫാന്‍ പത്താന്‍ വാർത്ത
ഇർഫാന്‍ പത്താന്‍ ഗാംഗുലിക്കോപ്പം(ഫയല്‍ ചിത്രം).

സൗരവ് ഗാംഗുലിക്കൊപ്പവും രാഹുല്‍ ദ്രാവിഡിനും ഒപ്പമാണ് പത്താന്‍ കൂടുതല്‍ മത്സരങ്ങൾ കളിച്ചത്. ഇതിഹാസ താരങ്ങളായ ഇരുവരെയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും പത്താന്‍ കൂട്ടിചേർത്തു. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മോശം സമയത്താണ് ഗാംഗുലി നായകനായതെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹം മികച്ച രീതിയില്‍ ടീമിനെ നയിച്ചു. നിരവധി കാര്യങ്ങളില്‍ അദ്ദേഹം മാർഗനിർദേശം നല്‍കയെന്നും പത്താന്‍ പറഞ്ഞു.

Irfan Pathan News  Team India News  Rahul Dravid News  retirement News  വിരമിക്കല്‍ വാർത്ത  രാഹുല്‍ ദ്രാവിഡ് വാർത്ത  ടീം ഇന്ത്യ വാർത്ത  ഇർഫാന്‍ പത്താന്‍ വാർത്ത
ഇർഫാന്‍ പത്താന്‍ രാഹുല്‍ ദ്രാവിഡിനും എംഎസ് ധോണിക്കും ഒപ്പം(ഫയല്‍ ചിത്രം).

പക്ഷേ തനിക്ക് കൂടുതല്‍ അവസരം ലഭിച്ചത് ദ്രാവിഡിനൊപ്പമാണെന്നും പത്താന്‍ കൂട്ടിചേർത്തു. ബാറ്റിങ്ങില്‍ കൂടുതല്‍ കഴിവ് തെളിയിക്കാനായി. സീം ബൗളറെന്ന നിലയില്‍ പുതിയ പന്ത് ഉപയോഗിക്കാന്‍ അവസരം ലഭിച്ചു. മുതിർന്ന താരങ്ങളെയും പുതുമുഖങ്ങളെയും പ്രയോജനപ്പെടുത്താന്‍ ദ്രാവിഡിന് പ്രത്യേക കഴിവുണ്ടെന്നും ഇർഫാന്‍ പത്താന്‍ പറഞ്ഞു. 2007-ല്‍ ട്വന്‍റി-20 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നു പത്താന്‍. പാകിസ്ഥാനെതിരായ ഫൈനല്‍ മത്സരത്തിലെ താരമായി പത്താനെ തെരഞ്ഞെടുത്തിരുന്നു. എംഎസ് ധോണിയുടെ ക്യാപ്‌റ്റന്‍സിയിലാണ് പത്താന്‍ ട്വന്‍റി-20 ലോകകപ്പ് കളിച്ചത്.

Intro:Body:

Irfan Pathan, Team India, Rahul Dravid, retirement

Hyderabad: Former India allrounder Irfan Pathan, who took retirement from all formats of the game on Saturday, has picked his favourite Indian skipper under whom he got opportunities to display his cricketing skills. The left-hander picked Rahul Dravid as his all-time beloved captain.

Pathan, 35, who last turned out for India in 2012, on Saturday announced his retirement from all forms of international and domestic cricket. The left-hander finished with 2,821 runs and 301 wickets from 173 internationals across formats.

"It has been a great, satisfying journey. You always want to do better, you always want to have more opportunity, you always want to make a difference in every game you play. But you are not going to be successful in every game," Irfan told media.

"I remember many ex-cricketers saying that you will have more bad days than good ones. But I think cricket has made me the man I am," he added.

The left-arm seamer had made his India debut against Australia at Adelaide Oval in 2003 when he was 19. However, despite lacking express pace, he troubled the batters with his ability to swing the ball in both directions, because of which he was often compared with 1983 World Cup-winning captain Kapil Dev.

In 2006 on the tour of Pakistan, Irfan became the second Indian after Harbhajan Singh to take a Test hat-trick, removing Salman Butt, Younis Khan and Mohammad Yusuf in the first over of the Test match held in Karachi.

He was also part of the victorious Indian team at the 2007 World T20 and was the Man of the Match in the final against Pakistan. He picked 3/16 in the final against Pakistan and played a crucial role as M.S. Dhoni's men lifted the trophy.

Talking about the moments which he is proud of while playing for India, Irfan said: "There are many. But winning the World Cup (World T20) and being the Man of the Match in the final. These are the two moments which are very close to my heart."

Having played his last first-class game a year ago in the Ranji Trophy, the cricketer-turned-commentator has a total of 4,559 first-class runs to go with 384 wickets.

Irfan played most of his international cricket under Sourav Ganguly and Rahul Dravid. When asked to compare between the two, Irfan said it would be unfair on his part to compare two of the Indian legends as they both were outstanding leaders who contributed a lot towards Indian cricket.

"Comparing both the captains would not be fine. Everyone knows that when Sourav Ganguly became the Indian captain, it was a very tough time for Indian cricket. The way he managed was outstanding. He made us learn so many things including one of the most important things that we are no less than any other team.

"Rahul Dravid was a very good leader in terms of how he managed the juniors and seniors. The way he managed the youngsters was outstanding. Under him, I was given more opportunities in terms of batting up the order, bowling with the new ball," he expressed.

In 2007, the left-handed batsman also scored his maiden Test century while batting up the order against Pakistan in Bengaluru. In 2008, he starred with both bat and ball in Perth, making a valuable 46 from No.3 in the second innings, while claiming five wickets in the match, to be Player of the Match in what was one of the most famous wins for India on Australian soil.

However, injuries plagued his career, and his form and pace often suffered. While he was a part of the victorious Champions Trophy-winning side in 2013, he played his last match in India colours during the 2012 World T20.

Irfan also revealed that it was Sachin Tendulkar's idea to make him bat up the order.

"It was Sachin Tendulkar's idea for me to bat up the order and not only Greg Chappell's idea. Batting was something which I always enjoyed. Lot of people think that I came to international cricket and started batting suddenly.

"But it didn't happen like that. I batted at number three for Baroda U-16, I batted up the order in Ranji Trophy. It was not like batting hindered my bowling," Irfan explained.

His downfall coincided with Chappell's stint as the India head coach with many people accusing the Australian of ruining Irfan's career. However, the former all-rounder refused to single out any person and felt it was an amalgamation of many factors which led to his slump in form, with both bat and ball.

"There were a lot of things, my injuries, I could say sometimes mismanagement of the team management as well. There are many things which can be blamed for my decline in bowling. And only you can only blame yourself if you have not achieved or done something right," he said.

Irfan, who was India's best bet as a fast-bowling all-rounder during his playing days, believes Shivam Dube can give a tough competition to Hardik Pandya in the near future.

"Hardik is a very talented cricketer and so is Shivam Dube. Shivam Dube is young and will learn more given the opportunities. The good thing with Dube is the X-factor he has of being a left-hander. It always helps when he is batting because lots of teams have left-arm spinners and leg-spinners, so it becomes slightly easier if you are a left-handed batsman.

"They both are wonderful talents. Obviously, Hardik is more experienced. He has got better pace as a bowler and he is a wonderful fielder as well. The only thing that I will be watching for Hardik is how he manages his injuries. If he can handle himself and remain fit, he can obviously play for a long time," he added.

Pathan has been commentating for Star Sports over the past 24 months and is also working as a non-playing mentor for the Jammu and Kashmir outfit and those two, for now, seem to be his action plan in the near future.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.