ETV Bharat / sports

ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യൻ താരങ്ങൾ - വിരാട് കോഹ്ലി

ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒരു മലയാളി ജവാൻ ഉൾപ്പെടെ 44 ജവാൻമാർ. ഇന്നലത്തേത് 2016ലെ ഉറി അക്രമണത്തിന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ ആക്രമണം.

പുല്‍വാമ ഭീകരാക്രമണം
author img

By

Published : Feb 15, 2019, 5:18 PM IST

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ഒരു മലയാളി ജവാൻ ഉൾപ്പെടെ 44 സിആർപിഎഫ് ജവാൻമാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്നലെ കശ്മീരില്‍ നടന്നത്. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. രാജ്യത്തെ നടുക്കിയ സംഭവത്തെ അപലപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തി. ഈ വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടതെന്നും വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും വിരാട് കോഹ്ലി ട്വീറ്റ് ചെയ്തു.

  • I'm shocked after hearing about the attack in Pulwama, heartfelt condolences to the martyred soldiers & prayers for the speedy recovery of the injured jawaans.

    — Virat Kohli (@imVkohli) February 15, 2019 " class="align-text-top noRightClick twitterSection" data=" ">
  • Really pained by the cowardly attack on our CRPF in J&K in which our brave men have been martyred . No words are enough to describe the pain. I wish a speedy recovery to those injured.#SudharJaaoWarnaSudhaarDenge

    — Virender Sehwag (@virendersehwag) February 14, 2019 " class="align-text-top noRightClick twitterSection" data=" ">
  • Shocked and horrified by what happened #Pulwama. The day we all celebrated love some cowards spread hatred. Thinking about the jawans and their families. India keep them in your prayers.

    — Rohit Sharma (@ImRo45) February 15, 2019 " class="align-text-top noRightClick twitterSection" data=" ">
  • Sad and pained to hear about the dastardly attack on our brave CRPF men in #Pulwama in which many of our jawans have been martyred . I pray for a quick and speedy recovery of those injured in the attack.

    — VVS Laxman (@VVSLaxman281) February 14, 2019 " class="align-text-top noRightClick twitterSection" data=" ">
ഈ വേദന വിവരിക്കാൻ വാക്കുകളില്ലെന്നും പരിക്കേറ്റ ജവാൻമാർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നുമായിരുന്നു വിരേന്ദർ സേവാഗിന്‍റെ ട്വീറ്റ്. രോഹിത് ശർമ്മ, വി.വി.എസ് ലക്ഷ്മൺ, ശിഖർ ധവാൻ, മുഹമ്മദ് കൈഫ്, സുരേഷ് റെയ്ന എന്നീ താരങ്ങളും വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചു.
undefined

2500ലേറെ സൈനികരാണ് ആക്രമണം നടക്കുമ്പോൾ 70 വാഹനങ്ങളിലായി ഉണ്ടായിരുന്നത്. കശ്മീർ സ്വദേശിയും ജയ്ഷെ ഭീകരനുമായ ആദില്‍ അഹമ്മദ് ധറാണ് ചാവേറാക്രമണം നടത്തിയത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Intro:Body:

ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യൻ താരങ്ങൾ

ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒരു മലയാളി ജവാൻ ഉൾപ്പെടെ 44 ജവാൻമാർ. ഇന്നലത്തേത് 2016ലെ ഉറി അക്രമണത്തിന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ ആക്രമണം. 

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ഒരു മലയാളി ജവാൻ ഉൾപ്പെടെ 44 സിആർപിഎഫ് ജവാന്മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്നലെ കശ്മീരില്‍ നടന്നത്. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. രാജ്യത്തെ നടുക്കിയ സംഭവത്തെ അപലപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തി. ഈ വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടതെന്നും വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും വിരാട് കോഹ്ലി ട്വീറ്റ് ചെയ്തു. 

ഈ വേദന വിവരിക്കാൻ വാക്കുകളില്ലെന്നും പരിക്കേറ്റ ജവാൻമാർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നുമായിരുന്നു വിരേന്ദർ സേവാഗിന്‍റെ ട്വീറ്റ്. രോഹിത് ശർമ്മ, വി.വി.എസ് ലക്ഷ്മൺ, ശിഖർ ധവാൻ, മുഹമ്മദ് കൈഫ്, സുരേഷ് റെയ്ന എന്നീ താരങ്ങളും വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചു. 

2500ലേറെ സൈനികരാണ് ആക്രമണം നടക്കുമ്പോൾ 70 വാഹനങ്ങളിലായി ഉണ്ടായിരുന്നത്. കശ്മീർ സ്വദേശിയും ജയ്ഷെ ഭീകരനുമായ ആദില്‍ അഹമ്മദ് ധറാണ് ചാവേറാക്രമണം നടത്തിയത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.