കിങ്സ്റ്റൺ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 257 റൺസിന്‍റെ വിജയം. ഇതോടെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. 468 റൺസ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് 210 റൺസിൽ ഓൾ ഔട്ടാവുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി ഷമിയും ജഡേജയും 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇഷാന്ത് ശര്‍മ്മ രണ്ടും ബുമ്ര ഒരു വിക്കറ്റുമാണ് നേടിയത്. നായകൻ വിരാട് കോഹ്ലിയുടെ 28ആം ടെസ്റ്റ് ജയമാണ് ഇന്നത്തേത്.
-
2-0 🇮🇳🇮🇳 #TeamIndia #WIvIND pic.twitter.com/4oys9ggcrk
— BCCI (@BCCI) September 2, 2019 " class="align-text-top noRightClick twitterSection" data="
">2-0 🇮🇳🇮🇳 #TeamIndia #WIvIND pic.twitter.com/4oys9ggcrk
— BCCI (@BCCI) September 2, 20192-0 🇮🇳🇮🇳 #TeamIndia #WIvIND pic.twitter.com/4oys9ggcrk
— BCCI (@BCCI) September 2, 2019