ETV Bharat / sports

പാകിസ്ഥാനിലേക്ക് പോകുന്നില്ലെന്ന് ഇന്ത്യ; ഏഷ്യാകപ്പിന് നിഷ്‌പക്ഷ വേദി വേണം

ഇന്ത്യ ഏഷ്യാകപ്പില്‍ കളിക്കുമെങ്കില്‍ അതിനുള്ള വേദി പാകിസ്ഥാനില്‍ ആയിരിക്കില്ലെന്ന നിലപാടാണ് ബിസിസിഐ ആവർത്തിച്ചത്. ഏഷ്യാകപ്പ് മത്സരങ്ങൾക്കായി ഇന്ത്യ പാകിസ്ഥാനില്‍ എത്തിയില്ലെങ്കില്‍ 2021ല്‍ ഇന്ത്യയില്‍ നടക്കേണ്ട ടി-20 ലോകകപ്പില്‍ പാകിസ്ഥാൻ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിലപാട് അറിയിച്ചിരുന്നു.

India will not play Asia Cup in Pakistan: BCCI
പാകിസ്ഥാനിലേക്ക് പോകുന്നില്ലെന്ന് ഇന്ത്യ; ഏഷ്യാകപ്പിന് നിഷ്‌പക്ഷ വേദി വേണം
author img

By

Published : Jan 28, 2020, 9:26 PM IST

മുംബൈ; ഏഷ്യാകപ്പ് ടി-20 മത്സരങ്ങൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. മത്സരങ്ങൾക്കായി നിഷ്‌പക്ഷ വേദി വേണമെന്നും ഇന്ത്യൻ ടീമിന് പാകിസ്ഥാനില്‍ കളിക്കാൻ സാധിക്കില്ലെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.

India will not play Asia Cup in Pakistan: BCCI
പാകിസ്ഥാനിലേക്ക് പോകുന്നില്ലെന്ന് ഇന്ത്യ; ഏഷ്യാകപ്പിന് നിഷ്‌പക്ഷ വേദി വേണം

ഇന്ത്യയില്ലാതെ ഏഷ്യാ കപ്പ് മത്സരങ്ങൾ നടത്താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസില്‍ തയ്യാറാകുമോ എന്നും ബിസിസിഐ പ്രതിനിധി ചോദിച്ചു. ഇന്ത്യ ഏഷ്യാകപ്പില്‍ കളിക്കുമെങ്കില്‍ അതിനുള്ള വേദി പാകിസ്ഥാനില്‍ ആയിരിക്കില്ലെന്ന നിലപാടാണ് ബിസിസിഐ ആവർത്തിച്ചത്. ഏഷ്യാകപ്പ് മത്സരങ്ങൾക്കായി ഇന്ത്യ പാകിസ്ഥാനില്‍ എത്തിയില്ലെങ്കില്‍ 2021ല്‍ ഇന്ത്യയില്‍ നടക്കേണ്ട ടി-20 ലോകകപ്പില്‍ പാകിസ്ഥാൻ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിലപാട് അറിയിച്ചിരുന്നു.

ഇതേ തുടർന്നാണ് ബിസിസിഐ നിലപാട് ആവർത്തിച്ചത്. 2018ല്‍ ഇത്തരമൊരു സാഹചര്യം ഉണ്ടായപ്പോൾ ഇന്ത്യയില്‍ നടക്കേണ്ട ഏഷ്യാകപ്പ് മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റിയിരുന്നു. അത്തരമൊരു നിഷ്‌പക്ഷ വേദി ഇത്തവണ പാകിസ്ഥാന് തെരഞ്ഞെടുക്കാമെന്നാണ് ബിസിസിഐ നിലപാട്.

Intro:Body:

New Delhi: The Board of Control for Cricket in India (BCCI) said that they don't have problem Pakistan Cricket Board (PCB) hosting the 2020 edition of the Asia Cup, considered to be a preparatory tournament for the World T20 in Australia, but it will not send the Indian cricket team to play the tournament in the neighbouring country. 

A BCCI official said that the hosting rights is not an issue and it is just a case of picking a neutral venue as the Indian team wouldn't be travelling to Pakistan for the T20 tournament that will see the top Asian teams in action.

"The question isn't about the PCB hosting the tournament. It is about the venue and as things stand now, it is quite clear that we would need a neutral venue. There is no way that an Indian team can visit Pakistan to even participate in a multi-nation event like the Asia Cup. If the Asian Cricket Council (ACC) is ok with an Asia Cup minus India then it is a different ball game. But if India is to participate in the Asia Cup, then the venue cannot be Pakistan," the official said.

In fact, issues in obtaining visa for Pakistan players to come and play the 2018 edition of the Asia Cup in India was one of the major reasons why the tournament was shifted out of the country with BCCI hosting the event in UAE.

The official said that the PCB can do just the same and host the event in a neutral venue. "A neutral venue is always an option. BCCI did it in 2018," the official pointed.

Cricket returned to Pakistan after a decade when Sri Lanka toured the nation in 2019. While Sri Lanka was the first nation to play a full series in the country, Bangladesh is currently in the country as they just finished playing three T20Is. They will play a Test from February 7 to 11 and then play a one-off ODI before playing the second Test from April 5 to 9.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.