ലോഡർഹില്‍: വെസ്റ്റിൻഡീസിന് എതിരായ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ടി ട്വൻടി പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്നലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ ഇന്നിറങ്ങുന്നത് പരമ്പര സ്വന്തമാക്കാൻ. മത്സരം ഇന്ത്യൻ സമയം രാത്രി എട്ടിന് ലോഡർഹില്ലില്‍. ഇന്നലെ ബാറ്റിങ്ങിനെ പിന്തുണയ്ക്കാത്ത പിച്ചില്‍ കരുതലോടെ ബാറ്റ് ചെയ്ത് ജയിച്ചെങ്കിലും ഇന്ന് അതേ മൈതാനത്താണ് വീണ്ടും കളിക്കാനിറങ്ങുന്നത് എന്ന ആശങ്ക ഇന്ത്യൻ ക്യാമ്പിലുണ്ട്. ആദ്യ മത്സരം കളിച്ച നവദീപ് സെയ്‌നിയുടെ മികവിലാണ് ഇന്ത്യ വിൻഡീസിനെ ചെറിയ സ്കോറില്‍ എറിഞ്ഞിട്ടത്. ഭുവനേശ്വർ കുമാർ, രവീന്ദ്ര ജഡേജ, ഖലീല്‍ അഹമ്മദ് എന്നിവരും ഇന്ത്യയ്ക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഇന്നത്തെ മത്സരം ജയിച്ച് പരമ്പര നേടി റിസർവ് നിരയിലുള്ള താരങ്ങൾക്ക് അടുത്ത മത്സരത്തില്‍ അവസരം നല്‍കാനാകും ടീം ഇന്ത്യ ശ്രമിക്കുക.
പരമ്പര നേടാൻ ഇന്ത്യ: കൈവിടാതിരിക്കാൻ വിൻഡീസ്
മത്സരം ഇന്ത്യൻ സമയം രാത്രി എട്ടിന് ലോഡർഹില്ലില്‍. ഇന്നലെ ആദ്യ മത്സരം കളിച്ച നവദീപ് സെയ്‌നിയുടെ മികവിലാണ് ഇന്ത്യ വിൻഡീസിനെ ചെറിയ സ്കോറില്‍ എറിഞ്ഞിട്ടത്.
ലോഡർഹില്‍: വെസ്റ്റിൻഡീസിന് എതിരായ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ടി ട്വൻടി പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്നലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ ഇന്നിറങ്ങുന്നത് പരമ്പര സ്വന്തമാക്കാൻ. മത്സരം ഇന്ത്യൻ സമയം രാത്രി എട്ടിന് ലോഡർഹില്ലില്‍. ഇന്നലെ ബാറ്റിങ്ങിനെ പിന്തുണയ്ക്കാത്ത പിച്ചില്‍ കരുതലോടെ ബാറ്റ് ചെയ്ത് ജയിച്ചെങ്കിലും ഇന്ന് അതേ മൈതാനത്താണ് വീണ്ടും കളിക്കാനിറങ്ങുന്നത് എന്ന ആശങ്ക ഇന്ത്യൻ ക്യാമ്പിലുണ്ട്. ആദ്യ മത്സരം കളിച്ച നവദീപ് സെയ്‌നിയുടെ മികവിലാണ് ഇന്ത്യ വിൻഡീസിനെ ചെറിയ സ്കോറില്‍ എറിഞ്ഞിട്ടത്. ഭുവനേശ്വർ കുമാർ, രവീന്ദ്ര ജഡേജ, ഖലീല്‍ അഹമ്മദ് എന്നിവരും ഇന്ത്യയ്ക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഇന്നത്തെ മത്സരം ജയിച്ച് പരമ്പര നേടി റിസർവ് നിരയിലുള്ള താരങ്ങൾക്ക് അടുത്ത മത്സരത്തില്‍ അവസരം നല്‍കാനാകും ടീം ഇന്ത്യ ശ്രമിക്കുക.
പരമ്പര നേടാൻ ഇന്ത്യ: കൈവിടാതിരിക്കാൻ വിൻഡീസ്
ലോഡർഹില്‍: വെസ്റ്റിൻഡീസിന് എതിരായ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ടി ട്വൻടി പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്നലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ ഇന്നിറങ്ങുന്നത് പരമ്പര സ്വന്തമാക്കാൻ. ബാറ്റിങ്ങിനെ പിന്തുണയ്ക്കാത്ത പിച്ചില്‍ കരുതലോടെ ബാറ്റ് ചെയ്ത് ജയിച്ചെങ്കിലും ഇന്ന് അതേ മൈതാനത്താണ് വീണ്ടും കളിക്കാനിറങ്ങുന്നത് എന്ന ആശങ്ക ഇന്ത്യൻ ക്യാമ്പിലുണ്ട്. ആദ്യ മത്സരം കളിച്ച നവദീപ് സെയ്‌നിയുടെ മികവിലാണ് ഇന്ത്യ വിൻഡീസിനെ ചെറിയ സ്കോറില്‍ എറിഞ്ഞിട്ടത്. ഭുവനേശ്വർ കുമാർ, രവീന്ദ്ര ജഡേജ, ഖലീല്‍ അഹമ്മദ് എന്നിവരും ഇന്ത്യയ്ക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഇന്നത്തെ മത്സരം ജയിച്ച് പരമ്പര നേടി റിസർവ് നിരയിലുള്ള താരങ്ങൾക്ക് അടുത്ത മത്സരത്തില്‍ അവസരം നല്‍കാനാകും ടീം ഇന്ത്യ ശ്രമിക്കുക.
Conclusion: