ETV Bharat / sports

സനത് ജയസൂര്യക്ക് ഐസിസിയുടെ വിലക്ക്

author img

By

Published : Feb 26, 2019, 11:37 PM IST

അഴിമതി ആരോപണങ്ങളില്‍ ഐസിസി അന്വേഷണവുമായി സഹകരിക്കാത്തതിനാണ് നടപടി.

സനത് ജയസൂര്യ

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യക്ക് ക്രിക്കറ്റില്‍ നിന്ന് രണ്ടുവര്‍ഷത്തെ വിലക്ക്. ശ്രീലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ അന്വേഷണവുമായി സഹകരിക്കാത്തതിനാണ് മുൻ താരത്തിനെതിരെ നടപടിയെടുത്തത്.

  • BREAKING: Sanath Jayasuriya has been banned from all cricket for two years after admitting breaching two counts of the ICC Anti-Corruption Code.https://t.co/6VdTP6I2jL

    — ICC (@ICC) February 26, 2019 " class="align-text-top noRightClick twitterSection" data=" ">

2021 വരെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു മേഖലയിലും ജയസൂര്യക്ക് സഹകരിക്കാനാവില്ല. ഐസിസിയുടെ അഴിമതി വിരുദ്ധ സമിതിയുമായി സഹകരിക്കാത്തതാണ് ജയസൂര്യക്ക് തിരിച്ചടിയായത്. നേരത്തെ ശ്രീലങ്കന്‍ ദേശീയ ടീമിന്‍റെസെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നെങ്കിലുംപിന്നീട് പുറത്താക്കപ്പെടുകയായിരുന്നു. ഇപ്പോഴത്തെ ഐസിസി നടപടിയിലൂടെ രണ്ട് വര്‍ഷത്തേക്ക് ലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ജയസൂര്യക്ക് സാധിക്കില്ല. ലങ്കയുടെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലാണ് ജയസൂര്യയുടെ സ്ഥാനം. ഐസിസി തീരുമാനം പ്രത്യക്ഷത്തില്‍ ലങ്കന്‍ ക്രിക്കറ്റിന് തിരിച്ചടിയാകില്ല. എന്നാല്‍ ജയസൂര്യയെ സംബന്ധിച്ച്‌ വ്യക്തിപരമായ തിരിച്ചടിയാണിത്.

Intro:Body:

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസതാരം സനത് ജയസൂര്യയ്ക്ക് ക്രിക്കറ്റില്‍ നിന്ന് രണ്ടുവര്‍ഷത്തെ വിലക്ക്. ശ്രീലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ അന്വേഷണവുമായി സഹകരിക്കാത്തതിനാണ് മുൻ താരത്തിനെതിരെ നടപടി. 

2021 വരെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനങ്ങളിലും ജയസൂര്യക്ക് സഹകരിക്കാനാവില്ല. ക്രിക്കറ്റ് ഭരണ സമിതികളിലോ മറ്റു പരിപാടികളിലോ മുന്‍താരത്തിന് പങ്കെടുക്കാൻ സാധിക്കില്ല. അഴിമതി വിരുദ്ധ സമിതിയുമായി സഹകരിക്കാത്തതാണ് ജയസൂര്യയ്ക്ക് തിരിച്ചടിയായത്. നേരത്തെ ശ്രീലങ്കന്‍ ദേശീയ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നു ജയസൂര്യ. പിന്നീട് പുറത്താക്കപ്പെട്ടു. ഇപ്പോഴത്തെ ഐ.സി.സി നടപടിയിലൂടെ രണ്ട് വര്‍ഷത്തേക്ക് ലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ജയസൂര്യയ്ക്ക് സാധിക്കില്ല. ലങ്കയുടെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലാണ് ജയസൂര്യയുടെ സ്ഥാനം. ഐ.സി.സി തീരുമാനം പ്രത്യക്ഷത്തില്‍ ലങ്കന്‍ ക്രിക്കറ്റിന് തിരിച്ചടിയാകില്ല. എന്നാല്‍ ജയസൂര്യയെ സംബന്ധിച്ച്‌ വ്യക്തിപരമായ തിരിച്ചടിയാണിത്.  ഒരു തരത്തിലുമുള്ള അഴിമതികളിലും തനിക്ക് ബന്ധമില്ലെന്ന് ഇതിന് പിന്നാലെ മുന്‍ താരം പ്രസ്‌താവന ഇറക്കിയിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.