കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്‍. ശാരീരികാസ്വസ്ഥതയെ തുടര്‍ന്നാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ മാസം രണ്ടിന് ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആന്‍ജിയോ പ്ലാസ്റ്റി ഉള്‍പ്പെടെ അഞ്ച് ദിവസത്തെ ചികിത്സക്ക് ശേഷമാണ് അന്ന് ഗാംഗുലി ആശുപത്രി വിട്ടത്.
സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയില്‍
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ജനുവരി രണ്ടിന് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
ഗാംഗുലി