ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനായി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിക്കുന്ന താരമായി ഇംഗ്ലണ്ട് നായകൻ ഓയിന്‍ മോര്‍ഗന്‍. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് മോർഗൻ ചരിത്രനേട്ടം സ്വന്തമാക്കിയത്. മോര്‍ഗന്‍ ഇതുവരെ ഇംഗ്ലണ്ടിന് വേണ്ടി 198 ഏകദിന മത്സരങ്ങള്‍ കളിച്ചു. 197 ഏകദിന മത്സരങ്ങള്‍ കളിച്ച മുൻ നായകൻ പോള്‍ കോളിങ് വുഡിനെയാണ് മോര്‍ഗന്‍ മറികടന്നത്. മുപ്പത്തിരണ്ടുകാരനായ മോര്‍ഗന്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാനും കൂടിയാണ്. 39.87 ശരാശരിയില്‍ 6140 റണ്‍സ് നേടിയ മോര്‍ഗന്‍ 11 സെഞ്ച്വറിയും നേടിയിട്ടുണ്ട്.
ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങൾ കളിച്ച താരമായി മോര്‍ഗന്‍ - ഓയിന്‍ മോര്‍ഗന്‍
പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് മോർഗൻ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനായി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിക്കുന്ന താരമായി ഇംഗ്ലണ്ട് നായകൻ ഓയിന്‍ മോര്‍ഗന്‍. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് മോർഗൻ ചരിത്രനേട്ടം സ്വന്തമാക്കിയത്. മോര്‍ഗന്‍ ഇതുവരെ ഇംഗ്ലണ്ടിന് വേണ്ടി 198 ഏകദിന മത്സരങ്ങള്‍ കളിച്ചു. 197 ഏകദിന മത്സരങ്ങള്‍ കളിച്ച മുൻ നായകൻ പോള്‍ കോളിങ് വുഡിനെയാണ് മോര്‍ഗന്‍ മറികടന്നത്. മുപ്പത്തിരണ്ടുകാരനായ മോര്‍ഗന്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാനും കൂടിയാണ്. 39.87 ശരാശരിയില്‍ 6140 റണ്‍സ് നേടിയ മോര്‍ഗന്‍ 11 സെഞ്ച്വറിയും നേടിയിട്ടുണ്ട്.
വീട്ടുടമ ഒത്തുതീര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമയം നീട്ടി നല്‍കണമെന്ന ആവശ്യം അംഗീകരിച്ചിരുന്നു. അനുവദിച്ച സമയം ഇന്ന് അവസാനിച്ചിരുന്നുവെന്നും ബാങ്ക് അധികൃതര്‍.
.........
നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ഡിവൈഎഫ്ഐ. ബാങ്ക് ഉദ്യോഗസ്ഥര്‍ ആരാച്ചാര്‍മാരെ പോലെ പെരുമാറിയാല്‍ നോക്കി നില്‍ക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ബാങ്കുകളെ നിലയ്ക്ക് നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. നെയ്യാറ്റിന്‍കരയിലെ കാനറ ബാങ്ക് അധികൃതര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും ഡിവൈഎഫ്ഐ.
........
നെയ്യാറ്റിന്‍കരയിലെ കുടുംബത്തിന് എതിരായ ബാങ്ക് നടപടി ന്യായീകരിക്കാന്‍
ആകാത്തതെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പ തിരിച്ചടവിന് സാവകാശം തേടിയിട്ടും നല്‍കാത്തത് ശരിയല്ല. പൊതുമേഖലാ ബങ്കുകള്‍ സര്‍ക്കാര്‍ പറയുന്നത് പോലും കേള്‍ക്കുന്നില്ല. വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാങ്ക് തയ്യാറാകണം. ആത്മഹത്യയ്ക്ക് ശ്രമിച്ച് മകള്‍ മരിക്കുകയും അമ്മയ്ക്ക് അതീവ ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം തേടും. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ നയം. ഇക്കാര്യം ബാങ്കേഴ്സ് സമിതിയില്‍ ഉന്നയിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തോമസ് ഐസക് അറിയിച്ചു.
.........
നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ കലക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്.
........
ജപ്തി നടപടികള്‍ക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ പോയിട്ടില്ലെന്ന് തഹസില്‍ദാര്‍.
........
ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ച് മകള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. മാനേജരെ അറസ്റ്റ് ചെയ്യുംവരെ റോഡ് ഉപരോധിക്കുമെന്ന് നാട്ടുകാര്‍. മാനേജര്‍ക്കെതിരെ മാരായിമുട്ടം പൊലീസ് കേസെടുക്കും. ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് പൊലീസ്.
..........
Conclusion: