ETV Bharat / sports

കോഹ്ലി‌യും കൂട്ടരും സർവസജ്ജം:ബ്രയന്‍ ലാറ

കോഹ്ലി‌യുടെ നേതൃത്വത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യന്‍ ടീമിന് ഒരു ഐസിസി ടൂർണമെന്‍റ് സ്വന്തമാക്കാനായിട്ടില്ലെന്നും വെസ്‌റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയന്‍ ലാറ

Brian Lara news  Virat Kohli news  steve Smith news  david warner news  rohit sharma news  ബ്രെയിന്‍ ലാറ വാർത്ത  വിരാട് കോലി വാർത്ത  സ്‌റ്റീവ് സ്മിത്ത് വാർത്ത  ഡേവിഡ് വാർണർ വാർത്ത  രോഹിത് ശർമ്മ വാർത്ത
കോലി, ലാറ
author img

By

Published : Jan 3, 2020, 10:19 AM IST

ന്യൂഡല്‍ഹി: ഐസിസിയുടെ ടൂർണമെന്‍റ് സ്വന്തമാക്കാന്‍ വിരാട് കോഹ്ലി‌യുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് സാധിക്കുമെന്ന് വെസ്‌റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറ. ഐസിസി ടൂർണമെന്‍റുകളില്‍ മറ്റെല്ലാ ടീമുകളും നോട്ടമിടുന്നത് ഇന്ത്യയെയാണെന്നും താരം കൂട്ടിചേർത്തു.

Brian Lara news  Virat Kohli news  steve Smith news  david warner news  rohit sharma news  ബ്രെയിന്‍ ലാറ വാർത്ത  വിരാട് കോലി വാർത്ത  സ്‌റ്റീവ് സ്മിത്ത് വാർത്ത  ഡേവിഡ് വാർണർ വാർത്ത  രോഹിത് ശർമ്മ വാർത്ത
വിരാട് കോലി.

ടെസ്‌റ്റ് ഏകദിന മത്സരങ്ങളില്‍ കോഹ്ലി‌യുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഏറെ മുന്നിലാണ്. എങ്കിലും ഒരു ഐസിസി ടൂർണമെന്‍റ് ജയിക്കാന്‍ അവർക്കായിട്ടില്ല. 2013-ല്‍ എം എസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമാണ് അവസാനമായി ഐസിസി ടൂർണമെന്‍റ് സ്വന്തമാക്കിയത്. അന്ന് ഇംഗ്ലണ്ടില്‍ നടന്ന മത്സരത്തില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ സ്വന്തമാക്കി.

വിരാട് കോഹ്ലി‌ , ഡേവിഡ് വാർണർ, രോഹിത് ശർമ്മ എന്നവരില്‍ ഒരാൾക്ക് ടെസ്‌റ്റ് ക്രിക്കറ്റില്‍ തന്‍റെ റെക്കോഡ് സ്‌കോറായ 400 റണ്‍സ് മറികടക്കാനായേക്കുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.

Intro:Body:

New Delhi: Former West Indies great Brian Lara on Thursday said that Team India under the leadership of Virat Kohli is capable of winning all ICC tournaments it competes in.

The 50-year-old left-handed batting icon was of the view that every international side sort of targets India in ICC tournaments.

"I think they are definitely capable of winning all tournaments that they play. I think what Virat Kohli and company and the Indian team has to appreciate the fact that everybody sort of target India," Lara was quoted as saying by an English TV channel.

"Everybody knows that some point of time one team is going to play that important match against India. If it's a quarter-final, semi-final and final," he added.

Under Kohli's leadership, India has reached greater heights in both Tests and ODIs but has so far failed to win an ICC tournament, fizzling out in crucial games.

The Men in Blue last won an ICC event was in 2013 when Mahendra Singh Dhoni-led side lifted the ICC Champions Trophy in the United Kingdom.

Regarded as one of the finest batsmen that world cricket has ever produced, Lara's 15-year-old record of 400 not out against England is still the highest individual score in Test cricket.

However, Lara feels Kohli, David Warner and Rohit Sharma have the potential to break his record.

 "It would be difficult for Steve Smith to do it batting at No.4 for Australia. He is a great player but he doesn't dominate. You know a player like David Warner for sure," Lara said.

"A player like Virat Kohli, who gets in early and gets set. He is a very attacking player. Rohit Sharma on his day. So they have got quite a group of players who can do so," he added.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.