മുബെെ: ബിസിസിഐയുടെ ഏഴാമത് അപെക്സ് കൗൺസിൽ യോഗം ഏപ്രിൽ 16ന് ചേരും. ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ്, വരാനിരിക്കുന്ന ആഭ്യന്തര സീസൺ, 2028ല്‍ ലോസ് ഏഞ്ചൽസില്‍ നടക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ബിസിസിഐയുടെ നിലപാട് എന്നിവയാണ് പ്രധാന അജണ്ടകള്‍. പ്രത്യേക മീറ്റിങ്ങിന്റെ സമയവും സ്ഥലവും അപെക്സ് കൗൺസിൽ അംഗങ്ങളെ പിന്നീട് അറിയിക്കുമെന്നാണ് വിവരം. പ്രധാന അജണ്ടകള്‍ കൂടാതെ മറ്റ് 11 ഇന കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ബിസിസിഐയുടെ അപെക്സ് കൗൺസിൽ യോഗം ഏപ്രിൽ 16ന് - ബിസിസിഐ
പ്രത്യേക മീറ്റിങ്ങിന്റെ സമയവും സ്ഥലവും അപെക്സ് കൗൺസിൽ അംഗങ്ങളെ പിന്നീട് അറിയിക്കും.
ബിസിസിഐയുടെ അപെക്സ് കൗൺസിൽ യോഗം ഏപ്രിൽ 16ന്