ETV Bharat / sports

അണ്ടർ 19 ലോകകപ്പ്; കിരീടം സ്വന്തമാക്കി ബംഗ്ലാ കടുവകൾ - യശസ്വി ജയ്‌സ്വാൾ വാർത്ത

ആദ്യമായി അണ്ടർ 19 ലോകകപ്പ് കിരീടം സ്വന്തമാക്കി ബംഗ്ലാദേശ്. പൊച്ചെഫെസ്‌ട്രൂമില്‍ മഴ തടസപ്പെടുത്തിയ കളിയില്‍ ഡിആർഎസ് നിയമപ്രകാരം ഇന്ത്യ ഉയർത്തിയ 170 റണ്‍സെന്ന വിജയ ലക്ഷ്യം 23 പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റിന് ബംഗ്ലാദേശ് മറികടന്നു

U-19 World Cup news  World Cup Final news  Bangladesh news  Yashasvi Jaiswal news  Akbar Ali news  അണ്ടർ 19 ലോകകപ്പ് വാർത്ത  ലോകകപ്പ് വാർത്ത  ബംഗ്ലാദേശ് വാർത്ത  യശസ്വി ജയ്‌സ്വാൾ വാർത്ത  അക്‌ബർ അലി വാർത്ത
ബംഗ്ലാദേശ്
author img

By

Published : Feb 9, 2020, 11:11 PM IST

Updated : Feb 10, 2020, 3:30 PM IST

പൊച്ചെഫെസ്‌ട്രൂം: അണ്ടർ 19 ലോകകപ്പില്‍ പ്രഥമ കിരീടം സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്ത്യ ഉയർത്തിയ 178 റണ്‍സെന്ന വിജയ ലക്ഷ്യം ബംഗ്ലാദേശ് 23 പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റിന് മറികടന്നു. മഴ കളി തടസപ്പെടുത്തിയതിനെ തുടർന്ന് ഡിആർഎസ് നിയമപ്രകാരം വിജയ ലക്ഷ്യം 170 റണ്‍സായി പുനഃക്രമീകരിച്ചു. ഈ തീരുമാനം ബംഗ്ലാദേശിന് ഗുണകരമായി മാറി.

77 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അക്ബർ അലിയാണ് ബംഗ്ലാദേശിന്‍റെ വിജയ ശില്‍പി. ആറ് വിക്കറ്റിന് 52 റണ്‍സെന്ന നിലയില്‍ തകർന്നടിഞ്ഞ ബംഗ്ലാദേശിനെ അക്‌ബർ അലിയാണ് കരകയറ്റിയത്. ഒരു സിക്‌സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. ഓപ്പണർ പർവേസ് 79 പന്തില്‍ 47 റണ്‍സെടുത്തും പുറത്തായി. ഇന്ത്യക്ക് വേണ്ടി രവി ബിഷ്‌ണോയി നാല് വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ സുശാന്ത് മിശ്ര രണ്ട് വിക്കറ്റും യശസ്വി ജയ്സ്വാൾ ഒരു വിക്കറ്റും സ്വന്തമാക്കി. നേരത്തെ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്ത്യയെ 177 റണ്‍സിന് പുറത്താക്കി. ബാറ്റ്സ്‌മാന്‍മാർ ഒരോരുത്തരായി കൊഴിഞ്ഞു പോയപ്പോഴും 88 റണ്‍സോടെ അർദ്ധ സെഞ്ച്വറിയുമായി പിടിച്ചുനിന്ന യശ്വസി ജയ്‍സ്വാള്‍ ആണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോര്‍ നേടി കൊടുത്തത്. 121 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. 38 റണ്‍സെടുത്ത തിലക് വര്‍മയും, 22 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ ധ്രുവും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്.

ബംഗ്ലാദേശിനായി അവിഷേക് ദാസ് മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ ഷൊരീഫുൾ ഇസ്ലാമും ഹസ്സന്‍ സാക്കിബും രണ്ട് വിക്കറ്റ് വീതവും റാക്കിബുല്‍ ഹസന്‍ ഒരു വിക്കറ്റും വീഴ്ത്തി. ബംഗ്ലാദേശ് നായകന്‍ അക്ബർ അലിയെ കളിയിലെ താരമായി തെരഞ്ഞെടുത്തപ്പോൾ പരമ്പരയിലെ താരമായി ഇന്ത്യന്‍ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ തെരഞ്ഞെടുത്തു.

Intro:Body:

Potchefstroom: In reply to India's 177, Bangladesh openers Parvez Hossain Emon and Tanzid Hasan provided them with a subtle start as the duo built 50 runs partnership. The ominous-looking partnership was broken by Ravi Bishnoi when the Indian spinner bamboozled Hasan for 17. 

The much-needed breakthrough exposed Bangladesh to Bishnoi's crafts. While Towhid Hridoy was dismissed in the very next over of Bishnoi, Shahadat Hossain was the next man to go. 

Sushant Mishra dismissed Shamim Hossain and Avishek Das to reduce Bangladesh to 102 in the sixth delivery of 23rd over. 

However, captain Akbar Ali played a sensible knock to bring Bangladesh back in the game. Akbar was ably supported by opener Parvez Hossain Emon who scored 47. 

The 41-run sixth-wicket partnership between Akbar and Emon was broken by Yashasvi Jaiswal. Emon's dismissal was important for India as the match took a new turn following his departure. 

Earlier, winning the toss, Bangladesh bowlers demonstrated an outstanding performance which was ably supported by their fielders to bowl out India for paltry 177. 

Opener Yashasvi Jaiswal was the only man who crossed the half-century mark against a fiery Bangladesh bowling attack which was opted to sledge Indian batsmen to get under their skin. 

When wicket was toppling from one end, Jaiswal stood tall in the middle during his 88 runs knock off 121 balls. With this half-century, he finished the World Cup on top of run-scorers' chart with 400 runs in six matches. 

Opener Yashasvi Jaiswal was the standout performer for India, scoring 88 off 121 balls. He has scored at least a half-century in all but one match in this tournament and ends it as top scorer with a whopping 400 runs.

However, his teammates fell in a pack to Bangladesh who came out all guns blazing. Openers Jaiswal and Divyaansh Saxena were greeted with a barrage of deliveries angled at the body and cramping them for space. Saxena was, especially, targeted by Tanzim Hasan Sakib with the ball and verbally. It took India 14 balls to finally get their first run.

The constant pressure from Sakib and Shoriful Islam eventually did the trick when Saxena flashed at a delivery outside off stump and drove it straight to backward point. Avishek Das was the man who got the wicket and it was his first over of the match.

Jaiswal built 94 runs partnership with Tilak Verma 

After this came the most stable period of the Indian innings as Jaiswal and Tilak Varma stood their ground to the Bangladesh attack. Runs began to flow and Jaiswal scored his fifth 50 of the tournament. The pair also took India past the 100-run mark and their partnership was worth 94 runs.

It was Sakib who eventually got the breakthrough for Bangladesh with a short delivery that Varma looked to cut. The ball flew into the hands of the fielder at deep backward point.

Jaiswal then found an able company in wicketkeeper Dhruv Jorel but ended up falling to Shoriful Islam eight overs later. He cramped Jaiswal for room and his attempted shot flew to short midwicket where Tanzid Hasan was standing.

India went on to lose their next six wickets for 21 runs in the next nine overs. Islam dismissed Siddesh Veer off the very next ball of the over after which Jorel and Ravi Bishnoi were both run out due to mix-ups between the wicket. Atharva Ankolekar and Kartik Tyagi were dismissed by Avishek while Sushant Mishra fell to Sakib.

Conclusion:
Last Updated : Feb 10, 2020, 3:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.