ETV Bharat / sports

ധോണി ഉപദേഷ്‌ടാവ്, അശ്വിൻ തിരിച്ചെത്തി: ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു - വിരാട് കോലി

വിരാട് കോലി നായകനും രോഹിത് ശര്‍മ ഉപനായകനുമായ 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.

bcci  ബിസിസിഐ  ടി20 ലോക കപ്പ്  ടി20 ലോക കപ്പ് ഇന്ത്യന്‍ ടീം  വിരാട് കോലി  virat kohli
ടി20 ലോക കപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലിക്ക് കീഴില്‍ 15 ആംഗ സംഘം
author img

By

Published : Sep 8, 2021, 9:21 PM IST

മുംബൈ: ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നായകനും രോഹിത് ശര്‍മ ഉപനായകനുമായ 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.

ആർ അശ്വിൻ ടി20 ടീമില്‍ തിരിച്ചെത്തിയെന്നതാണ് പ്രത്യേകത. മുൻ നായകൻ എംഎസ് ധോണി ടീമിന്‍റെ ഉപദേഷ്‌ടാവാകും. റിസർവ് താരങ്ങളായി ശ്രേയസ് അയ്യർ, ശാർദുല്‍ താക്കൂർ, ദീപക് ചാഹർ എന്നിവരെയും ഉൾപ്പെടുത്തി.

ടീം ഇന്ത്യ

രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍.

  • TEAM - Virat Kohli (Capt), Rohit Sharma (vc), KL Rahul, Suryakumar Yadav, Rishabh Pant (wk), Ishan Kishan (wk), Hardik Pandya, Ravindra Jadeja, Rahul Chahar, Ravichandran Ashwin, Axar Patel, Varun Chakravarthy, Jasprit Bumrah, Bhuvneshwar Kumar, Mohd Shami.#TeamIndia

    — BCCI (@BCCI) September 8, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.