ദേശീയ സീനിയര്‍ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വനിതാ സിംഗിള്‍സ് കിരീടം സൈന നെഹ്‌വാളിന്. പി.വി. സിന്ധുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സൈന കിരീടം നിലനിർത്തിയത്. സ്കോർ 21-18, 21-15.
.@NSaina wins her 4️⃣🏆!
— BAI Media (@BAI_Media) February 16, 2019 " class="align-text-top noRightClick twitterSection" data="
A dominating performance from @NSaina to topple top seed @Pvsindhu1 in straight games of 21-18;21-15 to clinch the WS crown in Guwahati and win her fourth national title. 👏👏#IndiaontheRise #SeniorNationals2019 pic.twitter.com/Y0jZfmIov2
">.@NSaina wins her 4️⃣🏆!
— BAI Media (@BAI_Media) February 16, 2019
A dominating performance from @NSaina to topple top seed @Pvsindhu1 in straight games of 21-18;21-15 to clinch the WS crown in Guwahati and win her fourth national title. 👏👏#IndiaontheRise #SeniorNationals2019 pic.twitter.com/Y0jZfmIov2.@NSaina wins her 4️⃣🏆!
— BAI Media (@BAI_Media) February 16, 2019
A dominating performance from @NSaina to topple top seed @Pvsindhu1 in straight games of 21-18;21-15 to clinch the WS crown in Guwahati and win her fourth national title. 👏👏#IndiaontheRise #SeniorNationals2019 pic.twitter.com/Y0jZfmIov2
പുരുഷ സിംഗിള്‍സ് ഫൈനലിൽ ലക്ഷ്യ സെന്നിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി സൗരഭ് വര്‍മ്മ മൂന്നാം തവണയും ദേശീയ സീനിയര്‍ കിരീടം സ്വന്തമാക്കി. കഴിഞ്ഞ തവണയും ലക്ഷ്യയെ വീഴ്ത്തിയായിരുന്നു സൗരഭിന്റെ കിരീട നേട്ടം. ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യനായ ലക്ഷ്യക്കെതിരെ 21-18, 21-13 എന്ന സ്കോറിനാണ് സൗരഭിന്റെ ജയം. പുരുഷ ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്ര-ചിരാഗ് ഷെട്ടി സഖ്യവും മിക്സഡ് ഡബിള്‍സില്‍ മനു അത്രി- മനീഷ കെ. സഖ്യവും ചാമ്പ്യന്മാരായി.