ETV Bharat / sports

Indonesia Open : ഇന്തോനേഷ്യന്‍ ഓപ്പണില്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി സിന്ധു - യിവോൺ ലിയെ പരാജയപ്പെടുത്തി സിന്ധു

PV Sindhu : ഇന്തോനേഷ്യന്‍ ഓപ്പണിന്‍റെ (Indonesia Open) പ്രീക്വാര്‍ട്ടറില്‍ ജര്‍മന്‍ താരം യിവോൺ ലിയെ (Yvonne Li) പരാജയപ്പെടുത്തി സിന്ധു

PV Sindhu  PV Sindhu sails into quarters  Indonesia Open  Germanys Yvonne Li  പിവി സിന്ധു  ഇന്തോനേഷ്യന്‍ ഓപ്പണ്‍  യിവോൺ ലി
Indonesia Open: ഇന്തോനേഷ്യന്‍ ഓപ്പണില്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി സിന്ധു
author img

By

Published : Nov 25, 2021, 4:10 PM IST

ജക്കാര്‍ത്ത : ഇന്ത്യന്‍ താരം പിവി സിന്ധു ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ വനിത സിംഗിള്‍സ് വിഭാഗം ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ജര്‍മന്‍ താരം യിവോൺ ലിയെ തോല്‍പ്പിച്ചാണ് സിന്ധുവിന്‍റെ മുന്നേറ്റം.

37 മിനുട്ടുകള്‍ മാത്രം നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു വിജയം പിടിച്ചത്. സ്‌കോര്‍: 21-12, 21-18. ആദ്യ സെറ്റില്‍ അനായാസ ജയം പിടിച്ച സിന്ധുവിന് രണ്ടാം സെറ്റില്‍ ജര്‍മന്‍ താരം നേരിയ വെല്ലുവിളിയുയര്‍ത്തി. എന്നാല്‍ 21-18 സെറ്റ്‌ സ്വന്തമാക്കി സിന്ധു മത്സരവും പിടിച്ചു.

also read: Harmanpreet Kaur | ബിബിഎല്ലിൽ പ്ലയർ ഓഫ് ദ ടൂർണമെന്‍റ്, ചരിത്ര നേട്ടവുമായി ഹര്‍മന്‍ പ്രീത് കൗര്‍

ജപ്പാന്‍റെ എയ ഒഹോരിയെലയെ തോല്‍പ്പിച്ചായിരുന്നു സിന്ധു പ്രീക്വര്‍ട്ടറിന് എത്തിയത്. 70 മിനുട്ട് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധു ജപ്പാന്‍ താരത്തെ മറികടന്നത്. ആദ്യ സെറ്റ് കൈവിട്ടതിന് പിന്നാലെ തുടര്‍ച്ചയായ രണ്ട് സെറ്റുകളും മത്സരവും സിന്ധു സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 17-21, 21-17, 21-17.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.