ETV Bharat / sports

എക്‌സ്‌ക്ലൂസിവ്: പി.വി സിന്ധു ഒളിമ്പിക്സ് ക്യാമ്പ് വിട്ടത് കുടുംബപ്രശ്‌നങ്ങള്‍ കാരണമല്ലെന്ന് സിന്ധുവിന്‍റെ അച്ഛൻ

ആരോഗ്യത്തിലും പരിശീലനത്തിലും ശ്രദ്ധിക്കാൻ ലണ്ടനിലെ ഗറ്റോരേഡ് സ്‌പോര്‍ട്‌സ് സയൻസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്കാണ് സിന്ധു പോയതെന്ന് സിന്ധുവിന്‍റെ അച്ഛൻ പി.വി രമണ ഇടിവി ഭാരതിനോട് പറഞ്ഞു

PV Sindhu  PV Ramana  Badminton  GSSI  Sindhu in London  പി.വി സിന്ധു ഒളിപിക്‌സ് ക്യാമ്പ് വിട്ടു  പി.വി സിന്ധു വാര്‍ത്തകള്‍  പിവി രമണ  ഇടിവി ഭാരത് എക്‌സ്‌ക്ലൂസിവ്
എക്‌സ്‌ക്ലൂസിവ്: പി.വി സിന്ധു ഒളിപിക്‌സ് ക്യാമ്പ് വിട്ടത് കുടുംബപ്രശ്‌നങ്ങള്‍ കാരണമല്ലെന്ന് സിന്ധുവിന്‍റെ അച്ഛൻ
author img

By

Published : Oct 21, 2020, 3:27 PM IST

ഹൈദരാബാദ്: ഇന്ത്യൻ ബാഡ്‌മിന്‍റണ്‍ താരം പി.വി സിന്ധു ഒളിമ്പിക്സ് ക്യാമ്പ് വിട്ട് ലണ്ടനിലേക്ക് പോയത് കുടുംബപ്രശ്‌നങ്ങള്‍ കാരണമാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പിതാവ് പി.വി രമണ. കുടുംബപ്രശ്‌നങ്ങളൊന്നുമില്ലെന്നും ആരോഗ്യത്തിലും പരിശീലനത്തിലും ശ്രദ്ധിക്കാൻ ലണ്ടനിലെ ഗറ്റോരേഡ് സ്‌പോര്‍ട്‌സ് സയൻസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്കാണ് സിന്ധു പോയതെന്നും പി.വി രമണ ഇടിവി ഭാരതിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യൻ ഒളിമ്പിക്സ് ക്യാമ്പില്‍ നിന്നും സിന്ധു മടങ്ങിയത് കുടുംബപ്രശ്‌നങ്ങള്‍ കാരണമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു അടിസ്ഥാവുമില്ലാത്ത വാര്‍ത്തയാണ് പുറത്തുവന്നതെന്നും, ആരാണ് വ്യക്തതയില്ലാതെ ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്നതെന്നും പിവി രമണ ചോദിച്ചു. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • Also I do not have any issues with my coach Mr Gopichand or the training facilities at the academy

    — Pvsindhu (@Pvsindhu1) October 20, 2020 " class="align-text-top noRightClick twitterSection" data=" ">
  • I came to London a few days back to work on my nutrtion and recovery needs with GSSI. Infact I have come here with the consent of my parents and absolutely they were no family rifts in this regard. pic.twitter.com/zQb81XnP88

ക്യമ്പ് വിട്ട് പോയത് വിവാദമായതോടെ സമാന വിശദീകരണവുമായി പി.വി സിന്ധുവും രംഗത്തെത്തിയിരുന്നു. കുടുംബത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. എന്‍റെ പരിശീലനത്തിന്‍റെയും ആരോഗ്യസംരക്ഷണത്തിന്‍റെയും ഭാഗമായാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. എന്‍റെ മാതാപിതാക്കളുടെ പൂര്‍ണ സമ്മതത്തോടെയാണ് ലണ്ടനിലേക്കെത്തിയതെന്നും പി.വി സിന്ധു സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. കോച്ച് പുല്ലേല ഗോപിചന്ദുമായി സിന്ധുവിന് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും താരം തള്ളി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.