ETV Bharat / sitara

വൃദ്ധി വിശാല്‍ ഇനി പൃഥ്വിയുടെ മകൾ - prithviraj's daughter kaduva news

സീരിയൽ താരം അഖിൽ ആനന്ദിന്‍റെ വിവാഹവേദിയിൽ ക്യൂട്ട് നൃത്തച്ചുവടുകളുമായി വിസ്‌മയിപ്പിച്ച വൃദ്ധി വിശാൽ പൃഥ്വിരാജിന്‍റെ മകളായി കടുവയിൽ അഭിനയിക്കും.

വൃദ്ധി വിശാൽ ഡാൻസ് വാർത്ത  സ്റ്റാറ്റസ് അടക്കി ഭരിച്ച കൊച്ചു മിടുക്കി സിനിമ വാർത്ത  പൃഥ്വിയുടെ മകൾ വൃദ്ധി വിശാൽ സിനിമ വാർത്ത  അഖിൽ ആനന്ദ് വിവാഹം വൃദ്ധി വാർത്ത  പൃഥ്വിരാജ് കടുവ സിനിമ വാർത്ത  vridhi vishal dance performance news  prithviraj's daughter kaduva news  vridhi vishal in film news
സ്റ്റാറ്റസ് അടക്കി ഭരിച്ച കൊച്ചു മിടുക്കി ഇനി പൃഥ്വിയുടെ മകൾ
author img

By

Published : Mar 18, 2021, 3:36 PM IST

Updated : Mar 18, 2021, 6:18 PM IST

കുറച്ചു ദിവസങ്ങളായി ആറു വയസുകാരി വൃദ്ധി വിശാലാണ് താരം. വാട്‌സാപ്പുകളിലും ഫേസ്‌ബുക്കിലും സ്റ്റാറ്റസായി നിറയുകയായിരുന്നു വൃദ്ധിയെന്ന കൊച്ചുമിടുക്കിയുടെ പ്രകടനം. വിജയ്‌യുടെ വാത്തി കമിങ്ങിനും അല്ലു അർജുന്‍റെ രാമുലു രാമുലാ ഗാനത്തിനും വിവാഹവേദിയിൽ തകർപ്പൻ ചുവടുകൾ വച്ച വൃദ്ധി ഇനി പൃഥ്വിരാജിന്‍റെ മകളായി മലയാളിയെ വിസ്‌മയിപ്പിക്കും. പൃഥ്വിയുടെ കടുവ എന്ന ചിത്രത്തിലാണ് വൃദ്ധി അഭിനയിക്കുന്നത്. കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് എത്തുന്ന കടുവ സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്.

  • നമ്മുടെ എല്ലാവരുടെയും സ്റ്റാറ്റസ് അടക്കി ഭരിച്ച കൊച്ചു കൂട്ടുകാരി #VridhhiVishal രാജുവേട്ടന്റെ മകൾ ആയിട്ട് കടുവ യിൽ ഉണ്ടാവും!! 😎❤️ #Kaduva

    Posted by Poffactio on Thursday, 18 March 2021
" class="align-text-top noRightClick twitterSection" data="

നമ്മുടെ എല്ലാവരുടെയും സ്റ്റാറ്റസ് അടക്കി ഭരിച്ച കൊച്ചു കൂട്ടുകാരി #VridhhiVishal രാജുവേട്ടന്റെ മകൾ ആയിട്ട് കടുവ യിൽ ഉണ്ടാവും!! 😎❤️ #Kaduva

">

സീരിയൽ താരം അഖിൽ ആനന്ദിന്‍റെ വിവാഹവേദിയിലെ വൃദ്ധിയുടെ ക്യൂട്ട് ഡാൻസും ചിരിയും സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കുകയായിരുന്നു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ ഈ കൊച്ചുമിടുക്കി ഇതിനോടകം ഒരു ഹ്രസ്വചിത്രത്തിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്. വിശാലും ഗായത്രിയുമാണ് മാതാപിതാക്കൾ.

Last Updated : Mar 18, 2021, 6:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.