ETV Bharat / sitara

പൊന്നിന്‍ ചേലുമായി ശോഭന... 'വരനെ ആവശ്യമുണ്ടി'ലെ പുതിയ വീഡിയോ ഗാനം - Kalyani

മുല്ലപ്പൂവേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണാണ്

varane avashyamund  VARANE AVASHYAMUND Mullapoove Video Song I Shobhana I Suresh Gopi I Dulquer Salmaan I Kalyani  പൊന്നിന്‍ ചേലുമായി ശോഭന... 'വരനെ ആവശ്യമുണ്ടി'ലെ പുതിയ വീഡിയോ ഗാനം  വരനെ ആവശ്യമുണ്ടി'ലെ പുതിയ വീഡിയോ ഗാനം  VARANE AVASHYAMUND Mullapoove Video Song  Shobhana  Suresh Gopi  Dulquer Salmaan  Kalyani  ശോഭന
പൊന്നിന്‍ ചേലുമായി ശോഭന... 'വരനെ ആവശ്യമുണ്ടി'ലെ പുതിയ വീഡിയോ ഗാനം
author img

By

Published : Feb 15, 2020, 7:36 PM IST

അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന പുതിയ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി യുട്യൂബിലെത്തി. ശോഭന അവതരിപ്പിക്കുന്ന കഥാപാത്രത്തെ വര്‍ണിച്ച് കൊണ്ടുള്ള ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മുല്ലപ്പൂവേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണാണ്.

  • " class="align-text-top noRightClick twitterSection" data="">

നേരത്തെ ഇറങ്ങിയ ഈ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് അല്‍ഫോണ്‍സ് ജോസഫാണ്. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ദുൽഖർ സൽമാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.