ETV Bharat / sitara

'ഉരിയാട്ട്' ഫെബ്രുവരി 14ന് തീയേറ്ററുകളിലേക്ക്... - ആശിഷ് വിദ്യാര്‍ത്ഥി

പ്ലേ ആന്‍റ് പിക്ച്ചര്‍ ക്രീയേഷന്‍സിന്‍റെ ബാനറില്‍ ഭരതന്‍ നീലേശ്വരം നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം എന്നിവ രമേഷ് പുല്ലാപ്പള്ളിയാണ് ഒരുക്കിയിരിക്കുന്നത്

'ഉരിയാട്ട്' ഫെബ്രുവരി 14ന് തീയേറ്ററുകളിലേക്ക്...  uriyattu movie ashish vidyarthi k bhuvanachandran  uriyattu movie  ashish vidyarthi  k bhuvanachandran  ആശിഷ് വിദ്യാര്‍ത്ഥി  ഉരിയാട്ട്
'ഉരിയാട്ട്' ഫെബ്രുവരി 14ന് തീയേറ്ററുകളിലേക്ക്...
author img

By

Published : Feb 13, 2020, 8:01 AM IST

ആശിഷ് വിദ്യാര്‍ഥി, സന്തോഷ് സരസ്, ഐശ്വര്യ അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ.ഭുവനചന്ദ്രന്‍ സംവിധാനം ചെയ്ത 'ഉരിയാട്ട്' ഫെബ്രുവരി 14ന് പ്രദര്‍ശനത്തിനെത്തും.

ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, ചെമ്പില്‍ അശോകന്‍, സുനില്‍ സുഖദ, മനോജ് സൂര്യനാരായണന്‍, രാജേന്ദ്രന്‍ തായാട്ട്, ഭരതന്‍ നീലേശ്വരം, വിശ്വനാഥന്‍ കൊളപ്രത്ത്, ഒ.വി രമേഷ്, അഖിലേഷ് പൈക്ക, ഇന്ദിര നായര്‍, മാളവിക നാരായണന്‍, ഭാനുമതി പയ്യന്നൂര്‍, അമ്മിണി ചന്ദ്രാലയം, അമൃത തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

പ്ലേ ആന്‍റ് പിക്ച്ചര്‍ ക്രീയേഷന്‍സിന്‍റെ ബാനറില്‍ ഭരതന്‍ നീലേശ്വരം നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം എന്നിവ രമേഷ് പുല്ലാപ്പള്ളിയാണ് ഒരുക്കിയിരിക്കുന്നത്. ഷാജി ജേക്കബാണ് ഛായാഗ്രഹണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.