ETV Bharat / sitara

മലയാളത്തിലും തമിഴിലും 'കള' ആമസോൺ പ്രൈമിൽ - tovino thomas rohit vs kala release latest

മലയാളത്തിന് പുറമെ തമിഴിലും കള സിനിമ ആമസോൺ പ്രൈമിലൂടെ ഈ ആഴ്‌ച അവസാനം റിലീസ് ചെയ്യും. ഹിന്ദി,തെലുങ്ക് ഭാഷകളിൽ സിനിമ മൊഴിമാറ്റി പുറത്തിറങ്ങുമെന്നും സംവിധായകൻ.

കള ആമസോൺ പ്രൈം സിനിമ വാർത്ത  കള ടൊവിനോ തോമസ് ഒടിടി റിലീസ് വാർത്ത  രോഹിത് വിഎസ് കള സിനിമ വാർത്ത  amazon prime malayalam tamil kala news  tovino thomas kala movie news  tovino thomas rohit vs kala release latest  suresh moor kala ott release news
കള ആമസോൺ പ്രൈമിൽ
author img

By

Published : May 19, 2021, 7:12 PM IST

ടൊവിനോ തോമസ് നായകനായ കള ഒടിടി റിലീസിനെത്തുന്നു. രോഹിത് വി.എസ് സംവിധാനം ചെയ്‌ത ചിത്രം ആമസോൺ പ്രൈമിലൂടെ ഈ ആഴ്ച അവസാനം പ്രദർശനത്തിനെത്തും. മലയാളത്തിന് പുറമെ തമിഴ് ഭാഷയിൽ മൊഴിമാറ്റിയും ചിത്രം പ്രദർശിപ്പിക്കുമെന്നും സംവിധായകൻ അറിയിച്ചു. തെലുങ്കിലും ഹിന്ദിയിലും കള ഒരുങ്ങുകയാണെന്നും ഈ ഭാഷകളിൽ ഉടൻ സിനിമ ആമസോണിലൂടെ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വയലൻസും ത്രില്ലിങ്ങും കോർത്തിണക്കിയ സംഘട്ടനരംഗങ്ങൾ ചിത്രത്തിന്‍റെ ഹൈലറ്റായിരുന്നു. ടൊവിനോയ്ക്ക് പുറമെ സുമേഷ് മൂറിന്‍റെ കഥാപാത്രത്തിനും മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗണിന് ശേഷം മാർച്ച് 25ന് തിയേറ്ററുകളിലെത്തിയ സൈക്കോളജിക്കൽ ത്രില്ലർ ടൊവിനോയുടെയും സുരേഷ് മൂറിന്‍റെയും അഭിനയജീവിതത്തിലെ നാഴികക്കല്ലാണെന്നും അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

More Read: ഇത് ചെയ്‌താൽ ജനം നിങ്ങളെ വെറുക്കും; ടൊവിനോയുടെ യെസ് പ്രചോദനമായ അനുഭവം പങ്കുവെച്ച് സംവിധായകൻ

സംവിധായകൻ രോഹിത് വി.എസും പുഷ്‍പാകരനും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയത്. ലിവിങ്സ്റ്റണ്‍ മാത്യു എഡിറ്റിങ് നിർവഹിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹകൻ അഖില്‍ ജോര്‍ജായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.